ലാന്തനൈഡുകൾ
57 മുതൽ 71 വരെ അണുസംഖ്യയുള്ള 15 മൂലകങ്ങളാണ്
(Lanthanides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അണുസംഖ്യ | പേര് | പ്രതീകം |
---|---|---|
57 | ലാന്തനം | La |
58 | സീറിയം | Ce |
59 | പ്രസിയോഡൈമിയം | Pr |
60 | നിയോഡൈമിയം | Nd |
61 | പ്രൊമിതിയം | Pm |
62 | സമേറിയം | Sm |
63 | യൂറോപ്പിയം | Eu |
64 | ഗാഡോലിനിയം | Gd |
65 | ടെർബിയം | Tb |
66 | ഡിസ്പ്രോസിയം | Dy |
67 | ഹോമിയം | Ho |
68 | എർബിയം | Er |
69 | തൂലിയം | Tm |
70 | യിറ്റെർബിയം | Yb |
71 | ലുറ്റീഷ്യം | Lu |
57 മുതൽ 71 വരെ അണുസംഖ്യയുള്ള 15 മൂലകങ്ങളാണ് ലാന്തനോയ്ഡുകൾ (ഐ.യു.പി.എ.സി സംജ്ഞാശാസ്ത്രമനുസരിച്ച്) (മുമ്പ് ലാന്തനൈഡ്). ലാന്തനം തൊട്ട് ലുറ്റീഷ്യം വരെയുള്ള മൂലകങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ലുറ്റീഷ്യം ഒഴിച്ച് ബാക്കി എല്ലാമൂലകങ്ങളും എഫ്-ബ്ലോക്ക് മൂലകങ്ങളാണ്. അവയുടെ അവസാന ഇലക്ട്രോൺ പൂരണം നടക്കുന്നത് 4എഫ് സബ് ഷെല്ലിലായതിനാലാണിത്. ലുറ്റീഷ്യമാകട്ടെ ഡി-ബ്ലോക്ക് മൂലകവും. ലാന്തനോയ്ഡ് ശ്രേണി (Ln) ലാന്തനവുമായി ബന്ധപ്പെടുത്തിയാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Nh | Fl | Mc | Lv | Ts | Og |
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |