ക്രിക്കറ്റ് ലോകകപ്പ് 2011

(2011 ക്രിക്കറ്റ് ലോകകപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിക്കറ്റ് ലോകകപ്പ് 2011 അഥവാ പത്താമത് ക്രിക്കറ്റ് ലോകകപ്പ്, 2011 ഫെബ്രുവരി 19 മുതൽ ഏപ്രിൽ 2 വരെ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നടന്ന ലോകകപ്പാണ്‌. ഇതാദ്യമായണ്‌ ഒരു ലോകകപ്പിന്‌ ബംഗ്ലാദേശ് വേദിയായത്. പതിനാല്‌ ടീമുകൾ പങ്കെടുത്ത ഈ ലോകകപ്പ് ഏകദിന ക്രിക്കറ്റ് ശൈലിയിലാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌.[1] 2011 ഫെബ്രുവരി 19 ന് ആരംഭിംച്ച പരമ്പര 2011 ഏപ്രിൽ 2 ന് സമാപിച്ചു. ആദ്യമത്സരത്തിൽ മിർപ്പൂരിലെ ഷേർ-ഇ-ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ വെച്ച് ബംഗ്ലാദേശ് ഇന്ത്യയെ നേരിട്ടു.[2].

ക്രിക്കറ്റ് ലോകകപ്പ് 2011
ക്രിക്കറ്റ് ലോകകപ്പ് 2011 ന്റെ ഔദ്യോഗിക ലോഗോ
സംഘാടക(ർ)അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ & നോക്കൗട്ട്
ആതിഥേയർ ഇന്ത്യ
 ബംഗ്ലാദേശ്
 ശ്രീലങ്ക
ജേതാക്കൾഇന്ത്യ ഇന്ത്യ
പങ്കെടുത്തവർ14
ആകെ മത്സരങ്ങൾ49
ടൂർണമെന്റിലെ കേമൻഇന്ത്യ Yuvraj Singh
ഏറ്റവുമധികം റണ്ണുകൾശ്രീലങ്ക Tillakaratne Dilshan
ഏറ്റവുമധികം വിക്കറ്റുകൾപാകിസ്താൻ Shahid Afridi
ഇന്ത്യ Zaheer Khan
ഔദ്യോഗിക വെബ്സൈറ്റ്ഐ. സി. സി ലോകകപ്പ് സൈറ്റ്
2007
2015

ബോംബെയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ശ്രീലങ്ക ഫൈനൽ മത്സരത്തിൽ ഇന്ത്യ ആറുവിക്കറ്റിനു വിജയിച്ചു 2011 ലെ ലോകകപ്പ് സ്വന്തമാക്കി.

ഈ ലോകകപ്പിന് ആതിഥ്യമരുളാൻ പാകിസ്താനേയും തിരഞ്ഞെടുത്തിരുന്നെങ്കിലും 2009 ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരായി പാകിസ്താനിൽ വെച്ച് നടന്ന ആക്രമണം പാകിസ്താനെ ആതിഥേയരുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ ഇടയാക്കി.[3] ഈ ലോകകപ്പിന്റെ പ്രധാന കാര്യാലയം ലാഹോറിലാണ് സ്ഥിതി ചെയ്തിരുന്നതെങ്കിലും അത് മുംബൈയിലേക്ക് മാറ്റുകയായിരുന്നു.[4] ഒരു സെമി-ഫൈനൽ ഉൾപ്പെടെ 14 മത്സരങ്ങൾ പാകിസ്താനിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്നു.[5] പാകിസ്താന്റെ 8 മത്സരങ്ങൾ ഇന്ത്യയിലേക്കും 4 മത്സരങ്ങൾ ശ്രീലങ്കയിലേക്കും 2 മത്സരങ്ങൾ ബംഗ്ലാദേശിലേക്കും മാറ്റി.[6]

സ്റ്റേഡിയങ്ങൾ

തിരുത്തുക
കൊൽക്കത്ത കൊളംബോ ന്യൂ ഡെൽഹി കാൻഡി അഹമ്മദാബാദ്
ഈഡൻ ഗാർഡൻസ്
പ്രാപ്തി: 82,000
(പുതുക്കിക്കൊണ്ടിരിക്കുന്നു)
ആർ. പ്രേമദാസ സ്റ്റേഡിയം
പ്രാപ്തി: 35,000
(പുതുക്കിക്കൊണ്ടിരിക്കുന്നു)
ഫിറോസ് ഷാ കോട്‌ല
പ്രാപ്തി: 48,000
പല്ലെകെലെ അന്തർദേശീയ ക്രിക്കറ്റ് സ്റ്റേഡിയം
പ്രാപ്തി: 35,000
(പുതിയ സ്റ്റേഡിയം)
സർദാർ പട്ടേൽ സ്റ്റേഡിയം
പ്രാപ്തി: 50,000
       
ചിറ്റഗോങ്ങ് ചെന്നൈ ധാക്ക
ചിറ്റഗോങ്ങ് ഡിവിഷണൽ സ്റ്റേഡിയം
പ്രാപ്തി: 20,000
M. A. ചിദംബരം സ്റ്റേഡിയം
പ്രാപ്തി: 46,000
(പുതുക്കിക്കൊണ്ടിരിക്കുന്നു)
ഷേർ-ഇ-ബംഗ്ലാ നാഷണൽ സ്റ്റേഡിയം
പ്രാപ്തി: 35,000
ചിത്രം ലഭ്യമല്ല    
മുംബൈ ഹംബാന്റോട്ട മൊഹാലി നാഗ്പൂർ ബെംഗളൂരു
വാങ്കഡെ സ്റ്റേഡിയം
Planned പ്രാപ്തി: 45,000
(പുതുക്കിക്കൊണ്ടിരിക്കുന്നു)
സൂര്യവേവ സ്റ്റേഡിയം
പ്രാപ്തി: 37,000
(പുതിയ സ്റ്റേഡിയം)
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം
പ്രാപ്തി: 35,000
വിദർഭ ക്രിക്കറ്റ് അസ്സോസ്സിയേഷൻ സ്റ്റേഡിയം
പ്രാപ്തി: 45,000
എം. ചിന്നസ്വാമി സ്റ്റേഡിയം
പ്രാപ്തി: 42,000
     
ശ്രീലങ്കയിലെ സ്റ്റേഡിയങ്ങൾ
ബംഗ്ലാദേശിലെ സ്റ്റേഡിയങ്ങൾ

അമ്പയർമാർ

തിരുത്തുക

പ്രതിഫലം

തിരുത്തുക

2011 ക്രിക്കറ്റ് ലോകകപ്പ് വിജയികളാവുന്നവർക്ക് 3 മില്ല്യൺ യു.എസ്. ഡോളർ പ്രതിഫലമായി ലഭിക്കും. 2010 ഏപ്രിൽ 20 ന് ദുബായിൽ വെച്ച് നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ബോർഡ് സമ്മേളനത്തിലാണ് ഈ തീരുമാനമെടുത്തത്.[7][8]

ഭാഗ്യചിഹ്നം

തിരുത്തുക
 
സ്റ്റം‌പി, 2011 ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം.

2011 ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം സ്റ്റം‌പി എന്നു പേരുള്ള ആനയാണ്.[9] 2010 ഏപ്രിൽ 2, വെള്ളിയാഴ്ച, ശ്രീലങ്കയിൽ വെച്ചാണ് ഈ ചിഹ്നം പ്രദർശിപ്പിച്ചത്. ഉത്സാഹവും ചുറുചുറുക്കും നിശ്ചയദാർഢ്യവുമുള്ള പത്തു വയസ്സായ ഒരു ആനക്കുട്ടിയാണത്. ഭാഗ്യചിഹ്നത്തിന് പേരു നൽകാൻ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ക്ഷണിച്ചിരുന്നു.[10] അതിനായി അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി 2010 ജൂലൈ അവസാനത്തിൽ ഓൺലൈനിൽ ഒരു മത്സരം സംഘടിപ്പിച്ചു. 2010 ഓഗ്സ്റ്റ് 2, തിങ്കളാഴ്ചയാണ് ഭാഗ്യചിഹ്നത്തിന്റെ ഔദ്യോഗികനാമം ഐ.സി.സി. പുറത്തുവിട്ടത്.[11]

മാധ്യമങ്ങൾ

തിരുത്തുക

ഓരോ പരമ്പര കഴിയും തോറും മാധ്യമ പിന്തുണ കൂടിക്കൂടി വരുന്ന ഒരു പരമ്പരയായി ക്രിക്കറ്റ് ലോകകപ്പ് മാറി. 2011 ക്രിക്കറ്റ് ലോകകപ്പിന്റെ സം‌പ്രേഷണാവകാശം ഏകദേശം 2 ബില്ല്യൺ യു.എസ്. ഡോളറുകൾക്കാണ് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി ഇ.എസ്.പി.എൻ. സ്റ്റാർ സ്പോർട്സ്, സ്റ്റാർ ക്രിക്കറ്റ് എന്നീ ചാനലുകൾക്കായി വിറ്റത്. ആഗോളതലത്തിൽ 220 ഓളം രാജ്യങ്ങളിൽ 2011 ക്രിക്കറ്റ് ലോകകപ്പ് സം‌പ്രേഷണം ചെയ്യപ്പെടും.

കളിക്കാരുടെ പട്ടിക

തിരുത്തുക

Coach:   ഗാരി കേസ്റ്റൺ

നം. പേര് ജനനത്തീയതി ഏകദിനങ്ങൾ[12] ബാറ്റിങ് ബൗളിങ് ശൈലി ലിസ്റ്റ് എ ടീം
7 മഹേന്ദ്ര സിങ് ധോണി (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ) 7 ജൂലൈ 1981 (വയസ്സ് 29) 177 വലത് വലംകൈ ഫാസ്റ്റ് മീഡിയം   ജാർഖണ്ഡ് ക്രിക്കറ്റ് ടീം
44 വീരേന്ദർ സെവാഗ് (വൈസ് ക്യപ്റ്റൻ) 20 ഒക്ടോബർ 1978 (വയസ്സ് 32) 228 വലത് വലംകൈ ഓഫ് ബ്രേക്ക്   ഡൽഹി ക്രിക്കറ്റ് ടീം
5 ഗൗതം ഗംഭീർ 14 ഒക്ടോബർ 1981 (വയസ്സ് 29) 105 ഇടത് വലംകൈ ലെഗ് ബ്രേക്ക്   ഡൽഹി ക്രിക്കറ്റ് ടീം
10 സച്ചിൻ ടെൻഡുൽക്കർ 24 ഏപ്രിൽ 1973 (വയസ്സ് 37) 444 വലത് വലംകൈ ലെഗ് ബ്രേക്ക് ഗൂഗ്ലി   മുംബൈ ക്രിക്കറ്റ് ടീം
12 യുവരാജ് സിംഗ് 12 ഡിസംബർ 1981 (വയസ്സ് 29) 265 ഇടത് സ്ലോ ഇടംകൈ ഓർത്തഡോക്സ്   പഞ്ചാബ് ക്രിക്കറ്റ് ടീം
48 സുരേഷ് റെയ്ന 27 നവംബർ 1986 (വയസ്സ് 24) 110 ഇടത് വലംകൈ ഓഫ് ബ്രേക്ക്   ഉത്തർ പ്രദേശ് ക്രിക്കറ്റ് ടീം
18 വിരാട് കോഹ്ലി 5 നവംബർ 1988 (വയസ്സ് 22) 45 വലത് വലംകൈ മീഡിയം പേസ്   ഡൽഹി ക്രിക്കറ്റ് ടീം
28 യൂസഫ് പഠാൻ 17 നവംബർ 1982 (വയസ്സ് 28) 45 Right Right-arm offbreak   Baroda
34 സഹീർ ഖാൻ 7 ഒക്ടോബർ 1978 (വയസ്സ് 32) 182 Right Left-arm fast-medium   Mumbai
3 ഹർഭജൻ സിംഗ് 3 ജൂലൈ 1980 (വയസ്സ് 30) 217 Right Right-arm offbreak   Punjab
64 ആശിഷ് നെഹ്റ 29 ഏപ്രിൽ 1979 (വയസ്സ് 31) 116 Right Left-arm medium fast   Delhi
13 മുനാഫ് പട്ടേൽ 12 ജൂലൈ 1983 (വയസ്സ് 27) 71 Right Right-arm medium fast   Baroda
36 എസ്. ശ്രീശാന്ത്1 6 ഫെബ്രുവരി 1983 (വയസ്സ് 28) 51 Right Right-arm medium fast   Kerala
11 പീയുഷ് ചൗള 24 ഡിസംബർ 1988 (വയസ്സ് 22) 21 Left Right-arm legbreak   Uttar Pradesh
99 രവിചന്ദ്രൻ അശ്വിൻ 17 സെപ്റ്റംബർ 1986 (വയസ്സ് 24) 7 Right Right-arm offbreak   Tamil Nadu

മത്സരങ്ങൾ

തിരുത്തുക

സന്നാഹ മത്സരങ്ങൾ

തിരുത്തുക

ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതിനു മുൻപ് താഴെ പറയുന്ന 14 സന്നാഹ മത്സരങ്ങൾ നടന്നു.[13][14]

സന്നാഹ മത്സരങ്ങൾ
12 ഫെബ്രുവരി 2011
സ്കോർ കാർഡ്
വെസ്റ്റ് ഇൻഡീസ്  
253/8 (50 ഓവറുകൾ)
v   കെനിയ
192 (45.3 ഓവറുകൾ)
West Indies won by 61 runs
R Premadasa Stadium, Colombo


12 ഫെബ്രുവരി 2011
സ്കോർ കാർഡ്
ശ്രീലങ്ക  
351/5 (50 ഓവറുകൾ)
v   നെതർലൻഡ്സ്
195 (47.3 ഓവറുകൾ)
Sri Lanka won by 156 runs
Sinhalese Sports Club Ground, Colombo


12 ഫെബ്രുവരി 2011 (D/N)
സ്കോർ കാർഡ്
കാനഡ  
112 (37.3 ഓവറുകൾ)
v   ബംഗ്ലാദേശ്
113/1 (19.2 ഓവറുകൾ)
Bangladesh won by 9 wickets
Zahur Ahmed Chowdhury Stadium, Chittagong


12 ഫെബ്രുവരി 2011 (D/N)
സ്കോർ കാർഡ്
ന്യൂസിലൻഡ്  
311/6 (50 ഓവറുകൾ)
v   അയർലണ്ട്
279 (48.2 ഓവറുകൾ)
New Zealand won by 32 runs
Vidarbha Cricket Association Stadium, Jamtha, Nagpur


12 ഫെബ്രുവരി 2011 (D/N)
സ്കോർ കാർഡ്
സിംബാബ്‌വെ  
152 (41.5 ഓവറുകൾ)
v   ദക്ഷിണാഫ്രിക്ക
153/2 (23.3 ഓവറുകൾ)
South Africa won by 8 wickets
MA Chidambaram Stadium, Chepauk, Chennai


13 ഫെബ്രുവരി 2011 (D/N)
സ്കോർ കാർഡ്
ഇന്ത്യ  
214 (44.3 ഓവറുകൾ)
v   ഓസ്ട്രേലിയ
176 (37.5 ഓവറുകൾ)
India won by 38 runs
M Chinnaswamy Stadium, Bangalore


15 ഫെബ്രുവരി 2011
സ്കോർ കാർഡ്
സിംബാബ്‌വെ  
244/8 (50 ഓവറുകൾ)
v   അയർലണ്ട്
245/6 (49.3 ഓവറുകൾ)
Ireland won by 4 wickets
Vidarbha Cricket Association Stadium, Jamtha, Nagpur


15 ഫെബ്രുവരി 2011
സ്കോർ കാർഡ്
കെനിയ  
263/5 (50 ഓവറുകൾ)
v   നെതർലൻഡ്സ്
264/8 (49.1 ഓവറുകൾ)
Netherlands won by 2 wickets
Sinhalese Sports Club Ground, Colombo


15 ഫെബ്രുവരി 2011 (D/N)
സ്കോർ കാർഡ്
പാകിസ്താൻ  
285/9 (50 ഓവറുകൾ)
v   ബംഗ്ലാദേശ്
196 (41.4 ഓവറുകൾ)
Pakistan won by 89 runs
Shere Bangla National Stadium, Mirpur, Dhaka


15 ഫെബ്രുവരി 2011 (D/N)
സ്കോർ കാർഡ്
ഓസ്ട്രേലിയ  
217 (47.1 ഓവറുകൾ)
v   ദക്ഷിണാഫ്രിക്ക
218/1 (44.2 ഓവറുകൾ)
South Africa won by 9 wickets
M Chinnaswamy Stadium, Bangalore


15 ഫെബ്രുവരി 2011 (D/N)
സ്കോർ കാർഡ്
വെസ്റ്റ് ഇൻഡീസ്  
281 (50 ഓവറുകൾ)
v   ശ്രീലങ്ക
282/6 (47.3 ഓവറുകൾ)
Sri Lanka won by 4 wickets
R Premadasa Stadium, Colombo


16 ഫെബ്രുവരി 2011
സ്കോർ കാർഡ്
ഇംഗ്ലണ്ട്  
243 (49.4 ഓവറുകൾ)
v   കാനഡ
227 (46.1 ഓവറുകൾ)
England won by 16 runs
Khan Shaheb Osman Ali Stadium, Fatullah


16 ഫെബ്രുവരി 2011 (D/N)
സ്കോർ കാർഡ്
ഇന്ത്യ  
360/5 (50 ഓവറുകൾ)
v   ന്യൂസിലൻഡ്
243 (43.1 ഓവറുകൾ)
India won by 117 runs
MA Chidambaram Stadium, Chepauk, Chennai


18 ഫെബ്രുവരി 2011 (D/N)
സ്കോർ കാർഡ്
ഇംഗ്ലണ്ട്  
273 (49.4 ഓവറുകൾ)
v   പാകിസ്താൻ
206 (46.1 ഓവറുകൾ)
England won by 67 runs
Khan Shaheb Osman Ali Stadium, Fatullah


ഗ്രൂപ്പ് മത്സരങ്ങൾ

തിരുത്തുക

താഴെക്കാണുന്ന പട്ടികയിൽ:[15]

  • Pld = ആകെ കളിച്ച കളികൾ
  • W = ജയം
  • T = സമനില
  • L = തോൽവി
  • NR = ഫലമില്ലാത്തവ
  • NRR = നെറ്റ് റൺ റേറ്റ്
  • Pts = പോയന്റുകൾ

എല്ലാ ഗ്രൂപ്പിലേയും പോയന്റുനിലയിൽ മുന്നിൽ നിൽക്കുന്ന നാല് ടീമുകൾ (പച്ച നിറം കൊണ്ട് അടയാളപ്പെടുത്തിയവ) ക്വാർട്ടർ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.

ഗ്രൂപ്പ് പട്ടികയിൽ ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ
ക്വാർട്ടർ ഘട്ടത്തിലേക്ക് യോഗ്യത നേടിയ ടീമുകൾ
പുറത്താക്കപ്പെട്ട ടീമുകൾ

ഗ്രൂപ്പ് എ

തിരുത്തുക
Team Pld W L T NR NRR Pts
  പാകിസ്താൻ 6 5 1 0 0 +0.758 10
  ശ്രീലങ്ക 6 4 1 0 1 +2.582 9
  ഓസ്ട്രേലിയ 6 4 1 0 1 +1.123 9
  ന്യൂസിലൻഡ് 6 4 2 0 0 +1.135 8
  സിംബാബ്‌വെ 6 2 4 0 0 +0.030 4
  കാനഡ 6 1 5 0 0 −1.987 2
  കെനിയ 6 0 6 0 0 −3.042 0
ഗ്രൂപ്പ് എ. മത്സരങ്ങൾ
20 ഫെബ്രുവരി 2011
സ്കോർ ബോർഡ്
ന്യൂസിലൻഡ്  
72/0 (8.0 ഓവറുകൾ)
v   കെനിയ
69 (23.5 ഓവറുകൾ)
  ന്യൂസിലൻഡ് പത്തു വിക്കറ്റിനു വിജയിച്ചു
എം.എ. ചിദംബരം സ്റ്റേഡിയം, ചെപ്പോക്ക്, ചെന്നൈ


20 ഫെബ്രുവരി 2011 (D/N)
സ്കോർ ബോർഡ്
ശ്രീലങ്ക  
332/7 (50 ഓവറുകൾ)
v   കാനഡ
122 (36.5 ഓവറുകൾ)
  ശ്രീലങ്ക 210 റൺസിനു വിജയിച്ചു
മഹീന്ദ്ര രജപക്ഷെ അന്താരാഷ്ട്ര സ്റ്റേഡിയം, ഹാംബൻടോട്ട്


21 ഫെബ്രുവരി 2011 (D/N)
സ്കോർ ബോർഡ്
ഓസ്ട്രേലിയ  
262/6 (50 ഓവറുകൾ)
v   സിംബാബ്‌വെ
171 (46.2 ഓവറുകൾ)
  ഓസ്ട്രേലിയ 91 റൺസിനു വിജയിച്ചു
സർദാർ പട്ടേൽ സ്റ്റേഡിയം, മൊട്ടേറ, അഹമ്മദാബാദ്


23 ഫെബ്രുവരി 2011 (D/N)
സ്കോർബോർഡ്
പാകിസ്താൻ  
317/7 (50 ഓവറുകൾ)
v   കെനിയ
112 (33.1 ഓവറുകൾ)
  പാകിസ്താൻ 205 റൺസിനു ജയിച്ചു
മഹീന്ദ്ര രജപക്ഷെ അന്താരാഷ്ട്ര സ്റ്റേഡിയം, ഹാംബൻടോട്ട


25 ഫെബ്രുവരി 2011
സ്കോർബോർഡ്
ന്യൂസിലൻഡ്  
206 (45.1 ഓവറുകൾ)
v   ഓസ്ട്രേലിയ
207/3 (34 ഓവറുകൾ)
  ഓസ്ട്രേലിയ 7 വിക്കറ്റിനു ജയിച്ചു
വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ജമധ, നാഗ്പൂർ


26 ഫെബ്രുവരി 2011 (D/N)
സ്കോർബോർഡ്
പാകിസ്താൻ  
277/7 (50 ഓവറുകൾ)
v   ശ്രീലങ്ക
266/9 (50 ഓവറുകൾ)
  പാകിസ്താൻ 11 റൺസിനു ജയിച്ചു
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ


28 ഫെബ്രുവരി 2011
സ്കോർബോർഡ്
സിംബാബ്‌വെ  
298/9 (50 ഓവറുകൾ)
v   കാനഡ
123 (42.1 ഓവറുകൾ)
  സിംബാബ്‌വെ 175 റൺസിനു ജയിച്ചു
വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ജമധ, നാഗ്പൂർ


1 മാർച്ച് 2011 (D/N)
കെനിയ  
142 (43.4 ഓവറുകൾ)
v   ശ്രീലങ്ക
146/1 (18.4 ഓവറുകൾ)
  ശ്രീലങ്ക 9 വിക്കറ്റിനു ജയിച്ചു
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ


3 മാർച്ച് 2011 (D/N)
പാകിസ്താൻ  
184 (43 ഓവറുകൾ)
v   കാനഡ
138 (42.5 ഓവറുകൾ)
  പാകിസ്താൻ 46 റൺസിനു വിജയിച്ചു
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബൊ


4 മാർച്ച് 2011 (D/N)
സിംബാബ്‌വെ  
162 (46.2 ഓവറുകൾ)
v   ന്യൂസിലൻഡ്
166/0 (33.3 ഓവറുകൾ)
  ന്യൂസിലൻഡ് 10 വിക്കറ്റൂകൾക്ക് വിജയിച്ചു
സർദാർ പട്ടേൽ സ്റ്റേഡിയം, മൊട്ടേറ, അഹമ്മദാബാദ്


5 മാർച്ച് 2011 (D/N)
ശ്രീലങ്ക  
146/3 (32.5 ഓവറുകൾ)
v   ഓസ്ട്രേലിയ
മത്സരം ഉപേക്ഷിച്ചു
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബൊ


7 മാർച്ച് 2011 (D/N)
സ്കോർബോർഡ്
കെനിയ  
198 (50 ഓവറുകൾ)
v   കാനഡ
199/5 (45.3 ഓവറുകൾ)
  കാനഡ 5 വിക്കറ്റുകൾക്ക് ജയിച്ചു
ഫിറോസ് ഷാ കോട്‌ലാ, ന്യൂ ഡൽഹി


8 മാർച്ച് 2011 (D/N)
സ്കോർബോർഡ്
ന്യൂസിലൻഡ്  
302/7 (50 ഓവറുകൾ)
v   പാകിസ്താൻ
192 (41.4 ഓവറുകൾ)
  ന്യൂസിലൻഡ് 110 റൺസിനു ജയിച്ചു
പല്ലെക്കലേ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, കാൻഡി


10 മാർച്ച് 2011 (D/N)
സ്കോർബോർഡ്
ശ്രീലങ്ക  
327/6 (50 ഓവറുകൾ)
v   സിംബാബ്‌വെ
188 (39 ഓവറുകൾ)
  ശ്രീലങ്ക 139 റൺസിനു ജയിച്ചു
പല്ലെക്കലേ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, കാൻഡി


13 മാർച്ച് 2011 (D/N)
സ്കോർബോർഡ്
ന്യൂസിലൻഡ്  
358/6 (50 ഓവറുകൾ)
v   കാനഡ
261/9 (50 ഓവറുകൾ)
  ന്യൂസിലൻഡ് 97 റൺസിനു ജയിച്ചു
വാങ്കഡെ സ്റ്റേഡിയം, മുംബൈ


13 മാർച്ച് 2011 (D/N)
സ്കോർബോർഡ്
ഓസ്ട്രേലിയ  
324/6 (50 ഓവറുകൾ)
v   കെനിയ
264/6 (50 ഓവറുകൾ)
  ഓസ്ട്രേലിയ 60 റൺസിനു ജയിച്ചു
ചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ


14 മാർച്ച് 2011 (D/N)
സ്കോർബോർഡ്
പാകിസ്താൻ  
164/3 (34.1/38 ഓവറുകൾ)
v   സിംബാബ്‌വെ
151/7 (39.4/39.4 ഓവറുകൾ)
  പാകിസ്താൻ ഏഴു വിക്കറ്റിനു ജയിച്ചു
പല്ലെക്കലേ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, കാൻഡി


16 മാർച്ച് 2011 (D/N)
സ്കോർബോർഡ്
കാനഡ  
211 (45.4 ഓവറുകൾ)
v   ഓസ്ട്രേലിയ
212/3 (34.5 ഓവറുകൾ)
  ഓസ്ട്രേലിയ 7 വിക്കറ്റിനു ജയിച്ചു
ചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ


18 മാർച്ച് 2011 (D/N)
സ്കോർബോർഡ്
ശ്രീലങ്ക  
265/9 (50 ഓവറുകൾ)
v   ന്യൂസിലൻഡ്
153 (35 ഓവറുകൾ)
  ശ്രീലങ്ക 112 റൺസിനു ജയിച്ചു
വാങ്കഡെ സ്റ്റേഡിയം, മുംബൈ


19 മാർച്ച് 2011 (D/N)
സ്കോർബോർഡ്
ഓസ്ട്രേലിയ  
176 (46.4 ഓവറുകൾ)
v   പാകിസ്താൻ
178/6 (41 ഓവറുകൾ)
  പാകിസ്താൻ 4 വിക്കറ്റിനു ജയിച്ചു
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബൊ


20 മാർച്ച് 2011
സ്കോർബോർഡ്
സിംബാബ്‌വെ  
306/6 (50 ഓവറുകൾ)
v   കെനിയ
147 (36 ഓവറുകൾ)
  സിംബാബ്‌വെ 161 റൺസിനു ജയിച്ചു
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത


ഗ്രൂപ്പ് ബി

തിരുത്തുക
Team Pld W L T NR NRR Pts
  ദക്ഷിണാഫ്രിക്ക 6 5 1 0 0 +2.026 10
  ഇന്ത്യ 6 4 1 1 0 +0.900 9
  ഇംഗ്ലണ്ട് 6 3 2 1 0 +0.072 7
  വെസ്റ്റ് ഇൻഡീസ് 6 3 3 0 0 +1.066 6
  ബംഗ്ലാദേശ് 6 3 3 0 0 –1.361 6
  അയർലണ്ട് 6 2 4 0 0 –0.696 4
  നെതർലൻഡ്സ് 6 0 6 0 0 –2.045 0
ഗ്രൂപ്പ് ബി മത്സരങ്ങൾ
19 ഫെബ്രുവരി 2011 (D/N)
സ്കോർ കാർഡ്
ഇന്ത്യ  
370/4 (50 ഓവറുകൾ)
v   ബംഗ്ലാദേശ്
283/9 (50 ഓവറുകൾ)
  ഇന്ത്യ 87 റൺസിനു വിജയിച്ചു.
ഷേർ നാഷണൽ സ്റ്റേഡിയം, മിർപ്പൂർ, ധാക്ക


22 ഫെബ്രുവരി 2011 (D/N)
സ്കോർ ബോർഡ്
നെതർലൻഡ്സ്  
292/6 (50 ഓവറുകൾ)
v   ഇംഗ്ലണ്ട്
296/4 (48.4 ഓവറുകൾ)
  ഇംഗ്ലണ്ട് 6 വിക്കറ്റിനു ജയിച്ചു
വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ജമധ, നാഗ്പൂർ


24 ഫെബ്രുവരി 2011 (D/N)
സ്കോർബോർഡ്
വെസ്റ്റ് ഇൻഡീസ്  
222 (47.3 ഓവറുകൾ)
v   ദക്ഷിണാഫ്രിക്ക
223/3 (42.5 ഓവറുകൾ)
  ദക്ഷിണാഫ്രിക്ക 7 വിക്കറ്റിനു ജയിച്ചു
ഫെറോസ് ഷാ കോട്‌ല, ന്യൂഡൽഹി


25 ഫെബ്രുവരി 2011 (D/N)
സ്കോർബോർഡ്
ബംഗ്ലാദേശ്  
205 (49.2 ഓവറുകൾ)
v   അയർലണ്ട്
178 (45 ഓവറുകൾ)
  ബംഗ്ലാദേശ് 27 റൺസിനു ജയിച്ചു
ശ്രീ ബംഗ്ലാ നാഷണൽ സ്റ്റേഡിയം, മിറാപ്പൂർ, ധാക്ക


27 ഫെബ്രുവരി 2011 (D/N)
ഇന്ത്യ  
338 (49.5 ഓവറുകൾ)
v   ഇംഗ്ലണ്ട്
338/8 (50 ഓവറുകൾ)
മത്സരം സമനിലയിൽ
ചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ


28 ഫെബ്രുവരി 2011 (D/N)
വെസ്റ്റ് ഇൻഡീസ്  
330/8 (50 ഓവറുകൾ)
v   നെതർലൻഡ്സ്
115 (31.3 ഓവറുകൾ)
  വെസ്റ്റ് ഇൻഡീസ് 215 റൺസിനു ജയിച്ചു
ഫെറോസ് ഷാ കോട്‌ലാ, ന്യൂഡൽഹി


2 മാർച്ച് 2011 (D/N)
ഇംഗ്ലണ്ട്  
327/8 (50 ഓവറുകൾ)
v   അയർലണ്ട്
329/7 (49.1 ഓവറുകൾ)
  അയർലണ്ട് 3 വിക്കറ്റിനു ജയിച്ചു.
ചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ


3 മാർച്ച് 2011
ദക്ഷിണാഫ്രിക്ക  
351/5 (50 ഓവറുകൾ)
v   നെതർലൻഡ്സ്
120 (34.5 ഓവറുകൾ)
  ദക്ഷിണാഫ്രിക്ക 231 റൺസിനു ജയിച്ചു
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, മൊഹാലി, പഞ്ചാബ്


4 മാർച്ച് 2011 (D/N)
ബംഗ്ലാദേശ്  
58 (18.5 ഓവറുകൾ)
v   വെസ്റ്റ് ഇൻഡീസ്
59/1 (12.2 ഓവറുകൾ)
  വെസ്റ്റ് ഇൻഡീസ് 9 വിക്കറ്റുകൾക്ക് വിജയിച്ചു
ശ്രീ ബംഗ്ലാ നാഷണൽ സ്റ്റേഡിയം, മിറാപ്പൂർ, ധാക്ക


6 മാർച്ച് 2011
ഇംഗ്ലണ്ട്  
171 (45.4 ഓവറുകൾ)
v   ദക്ഷിണാഫ്രിക്ക
165 (47.4 ഓവറുകൾ)
  ഇംഗ്ലണ്ട് 6 റൺസിനു ജയിച്ചു
ചിദംബരം സ്റ്റേഡിയം, ചെപ്പോക്ക്, ചെന്നൈ


6 മാർച്ച് 2011 (D/N)
സ്കോർകാർഡ്
ഇന്ത്യ  
210/5 (46.0 ഓവറുകൾ)
v   അയർലണ്ട്
207 (47.5 ഓവറുകൾ)
  ഇന്ത്യ 5 വിക്കറ്റുകൾക്ക് വിജയിച്ചു
ചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ


9 മാർച്ച് 2011 (D/N)
സ്കോർകാർഡ്
നെതർലൻഡ്സ്  
189 (46.4 ഓവറുകൾ)
v   ഇന്ത്യ
191/5 (36.3 ഓവറുകൾ)
  ഇന്ത്യ 5 വിക്കറ്റിനു ജയിച്ചു
ഫെറോസ് ഷാ കോട്‌ലാ, ന്യൂഡൽഹി


11 മാർച്ച് 2011
സ്കോർകാർഡ്
വെസ്റ്റ് ഇൻഡീസ്  
275 (50 ഓവറുകൾ)
v   അയർലണ്ട്
231 (49 ഓവറുകൾ)
  വെസ്റ്റ് ഇൻഡീസ് 44 റൺസിനു ജയിച്ചു
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, മൊഹാലി, പഞ്ചാബ്


11 മാർച്ച് 2011 (D/N)
സ്കോർകാർഡ്
ഇംഗ്ലണ്ട്  
225 (49.4 ഓവറുകൾ)
v   ബംഗ്ലാദേശ്
227/8 (49 ഓവറുകൾ)
  ബംഗ്ലാദേശ് 2 വിക്കറ്റിനു ജയിച്ചു
സാഹുർ അഹ്‌മദ് ചൗധരി സ്റ്റേഡിയം, ചിറ്റഗോംഗ്


12 മാർച്ച് 2011 (D/N)
സ്കോർകാർഡ്
ഇന്ത്യ  
296 (48.4 ഓവറുകൾ)
v   ദക്ഷിണാഫ്രിക്ക
300/7 (49.4 ഓവറുകൾ)
  ദക്ഷിണാഫ്രിക്ക 3 വിക്കറ്റിനു ജയിച്ചു
വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ജമധ, നാഗ്പൂർ


14 മാർച്ച് 2011 (D/N)
സ്കോർകാർഡ്
ബംഗ്ലാദേശ്  
166/4 (41.2 ഓവറുകൾ)
v   നെതർലൻഡ്സ്
160 (46.2 ഓവറുകൾ)
  ബംഗ്ലാദേശ് 6 വിക്കറ്റിനു ജയിച്ചു
സാഹുർ അഹ്‌മദ് ചൗധരി സ്റ്റേഡിയം, ചിറ്റഗോംഗ്


15 മാർച്ച് 2011 (D/N)
സ്കോർകാർഡ്
ദക്ഷിണാഫ്രിക്ക  
272/7 (50 ഓവറുകൾ)
v   അയർലണ്ട്
141/10 (33.2 ഓവറുകൾ)
  ദക്ഷിണാഫ്രിക്ക 131 റൺസിനു ജയിച്ചു
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത


17 മാർച്ച് 2011 (D/N)
സ്കോർകാർഡ്
ഇംഗ്ലണ്ട്  
243 (48.4 ഓവറുകൾ)
v   വെസ്റ്റ് ഇൻഡീസ്
225 (44.4 ഓവറുകൾ)
ഇംഗ്ലണ്ട് 18 റൺസിനു ജയിച്ചു
എം.എ. ചിദംബരം സ്റ്റേഡിയം, ചെപ്പോക്ക്, ചെന്നൈ


18 മാർച്ച് 2011
സ്കോർകാർഡ്
അയർലണ്ട്  
307/4 (47.4 ഓവറുകൾ)
v   നെതർലൻഡ്സ്
306 (50 ഓവറുകൾ)
അയർലാൻഡ് 6 വിക്കറ്റിനു ജയിച്ചു
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത


19 മാർച്ച് 2011
സ്കോർകാർഡ്
ദക്ഷിണാഫ്രിക്ക  
284/8 (50 ഓവറുകൾ)
v   ബംഗ്ലാദേശ്
78 (28 ഓവറുകൾ)
ദക്ഷിണാഫ്രിക്ക 206 റൺസിനു ജയിച്ചു
ശ്രീ ബംഗ്ലാ നാഷണൽ സ്റ്റേഡിയം, മിറാപ്പൂർ, ധാക്ക


20 മാർച്ച് 2011 (D/N)
സ്കോർകാർഡ്
ഇന്ത്യ  
268 (49.1 ഓവറുകൾ)
v   വെസ്റ്റ് ഇൻഡീസ്
188 (43 ഓവറുകൾ)
ഇന്ത്യ 80 റൺസിനു ജയിച്ചു
എം.എ. ചിദംബരം സ്റ്റേഡിയം, ചെപ്പോക്ക്, ചെന്നൈ


നോക്കൗട്ട് ഘട്ടം

തിരുത്തുക
ക്വാർട്ടർ ഫൈനലുകൾ സെമി ഫൈനലുകൾ ഫൈനൽ
                   
23 March – Dhaka, Bangladesh        
   പാകിസ്താൻ  113/0
30 March – Mohali, India
   വെസ്റ്റ് ഇൻഡീസ്  112  
   പാകിസ്താൻ  231
24 March – Ahmedabad, India
       ഇന്ത്യ  260/9  
   ഓസ്ട്രേലിയ  260/6
2 April –Mumbai, India
   ഇന്ത്യ  261/5  
   ഇന്ത്യ  277/4
25 March – Dhaka, Bangladesh    
     ശ്രീലങ്ക  274/6
   ന്യൂസിലൻഡ്  221/8
29 March – Colombo, Sri Lanka
   ദക്ഷിണാഫ്രിക്ക   172  
    ന്യൂസിലൻഡ്  217
26 March – Colombo, Sri Lanka
       ശ്രീലങ്ക  220/5  
   ഇംഗ്ലണ്ട്  229/6
   ശ്രീലങ്ക  231/0  
 


ക്വാർട്ടർ മത്സരങ്ങൾ

തിരുത്തുക
23 മാർച്ച് 2011 (D/N)
സ്കോർകാർഡ്
വെസ്റ്റ് ഇൻഡീസ്  
112 (43.3 ഓവറുകൾ)
v   പാകിസ്താൻ
113/0(20.5 ഓവറുകൾ)
  പാകിസ്താൻ10 വിക്കറ്റിനു ജയിച്ചു
ശ്രീ ബംഗ്ലാ നാഷണൽ സ്റ്റേഡിയം, മിർപ്പൂർ, ധാക്ക


24 മാർച്ച് 2011 (D/N)
സ്കോർകാർഡ്
ഓസ്ട്രേലിയ  
260/6 (50 ഓവറുകൾ)
v   ഇന്ത്യ
261/5 (47.4 ഓവറുകൾ)
  ഇന്ത്യ 5 വിക്കറ്റിനു ജയിച്ചു
സർദാർ പട്ടേൽ സ്റ്റേഡിയം, മോട്ടെറ, അഹമ്മദാബാദ്


25 മാർച്ച് 2011 (D/N)
സ്കോർകാർഡ്
ന്യൂസിലൻഡ്  
221/8 (50 ഓവറുകൾ)
v   ദക്ഷിണാഫ്രിക്ക
172 (43.2 ഓവറുകൾ)
  ന്യൂസിലൻഡ് 49 റൺസിനു ജയിച്ചു
ശ്രീ ബംഗ്ലാ നാഷണൽ സ്റ്റേഡിയം, മിർപ്പൂർ, ധാക്ക


26 മാർച്ച് 2011 (D/N)
സ്കോർകാർഡ്
ഇംഗ്ലണ്ട്  
229/6 (50 ഓവറുകൾ)
v   ശ്രീലങ്ക
231/0 (39.3 ഓവറുകൾ)
  ശ്രീലങ്കപത്തു വിക്കറ്റുകൾക്ക് ജയിച്ചു
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ


സെമി ഫൈനലുകൾ

തിരുത്തുക
29 മാർച്ച് 2011 (D/N)
സ്കോർകാർഡ്
ന്യൂസിലൻഡ്  
217 (48.5 ഓവറുകൾ)
v   ശ്രീലങ്ക
220/5 (47.5 ഓവറുകൾ)
  ശ്രീലങ്ക5 വിക്കറ്റിനു ജയിച്ചു
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ


30 മാർച്ച് 2011 (D/N)
സ്കോർകാർഡ്
ഇന്ത്യ  
260/9 (50 ഓവറുകൾ)
v   പാകിസ്താൻ
231(49.5 ഓവറുകൾ)
  ഇന്ത്യ29 റൺസിനു ജയിച്ചു
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, മൊഹാലി, പഞ്ചാബ്


2 April 2011 (D/N)
Scorecard
  ശ്രീലങ്ക
274/6
v   ഇന്ത്യ
277/4
  ഇന്ത്യ 6 വിക്കറ്റിനു വിജയിച്ചു
Wankhede Stadium, Mumbai


സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

ഏറ്റവും മികച്ച 5 ബാറ്റ്സ്മാന്മാരും ഏറ്റവും അധികം വിക്കറ്റ് എടുത്തവരും:

  1. "2011 World Cup Schedule". from CricketWorld4u. Archived from the original on 2009-10-04. Retrieved 2009-10-07.
  2. "Final World Cup positions secured". from BBC. 2009-04-17. Retrieved 2009-04-17.
  3. "No World Cup matches in Pakistan". BBC. 2009-04-18. Retrieved 2009-04-17.
  4. "World Cup shifts base from Lahore to Mumbai". Cricinfo. Retrieved 2009-04-17.
  5. "Pakistan counts cost of Cup shift". BBC. 2009-04-18. Retrieved 2009-04-18.
  6. "Pakistan nears solution to World Cup dispute". AFP. Archived from the original on 2010-05-09. Retrieved 2009-07-31.
  7. Prize Money for ICC Cricket World Cup 2011 confirmed by the ICC. Retrieved on 25 April 2010.
  8. Prize money of CWC 2011 Official site.
  9. 2011 World Cup mascot to be called 'Stumpy' NDTV Cricket. Retrieved on 2 Aug, 2010.
  10. First Look: Mascot for 2011 Cricket World Cup by Rediff Sport. Retrieved on 2 April 2010.
  11. ICC to name ICC Cricket World Cup 2011 mascot on 2 August. ICC. Retrieved on 2 Aug, 2010.
  12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ODInumbers എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  13. Warm up matches schedule. Cricinfo. Retrieved on 1 ഫെബ്രുവരി, 2011.
  14. World Cup Warm up matches schedule. Yahoo! Cricket. Retrieved on 1 ഫെബ്രുവരി, 2011.
  15. Official 2011 World cup website Archived 2010-01-07 at the Wayback Machine.. POINTS TABLE of World Cup. ICC. Retrieved on 26 June 2010
"https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_2011&oldid=3796606" എന്ന താളിൽനിന്ന് ശേഖരിച്ചത്