കേരള ക്രിക്കറ്റ് ടീം
(Kerala cricket team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ സംസ്ഥാനമായ കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ആഭ്യന്തര ക്രിക്കറ്റ് ടീമാണ് കേരള ക്രിക്കറ്റ് ടീം. ഇന്ത്യയിലെ പ്രീമിയർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂർണമെന്റായ രഞ്ജി ട്രോഫിയുടെ എലൈറ്റ് ഗ്രൂപ്പിലാണ് ഈ ടീം ഉൾപ്പെടുന്നത്. 1957/58 വരെ ഇത് തിരുവിതാംകൂർ-കൊച്ചി ക്രിക്കറ്റ് ടീം എന്നറിയപ്പെട്ടിരുന്നു.
Personnel | |
---|---|
ക്യാപ്റ്റൻ | സഞ്ജു സാംസൺ & സച്ചിൻ ബേബി |
കോച്ച് | ടിനു യോഹന്നാൻ |
ഉടമ | കേരള ക്രിക്കറ്റ് അസോസിയേഷൻ |
Team information | |
സ്ഥാപിത വർഷം | 1951 |
History | |
രഞ്ജി ട്രോഫി ജയങ്ങൾ | 0 |
വിജയ് ഹസാരെ ട്രോഫി ജയങ്ങൾ | 0 |
സയ്യിദ് മുഷ്താഖ് അലി ട്രോഫി ജയങ്ങൾ | 0 |
ഔദ്യോഗിക വെബ്സൈറ്റ്: | KCA |
ടിനു യോഹന്നാൻ, എസ്. ശ്രീശാന്ത് എന്നീ രണ്ട് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളെ കേരളം സൃഷ്ടിച്ചു. സഞ്ജു സാംസൺ ടി20കളിലും ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ ടീം
തിരുത്തുകപേര് | ജനന തിയ്യതി | ബാറ്റിംഗ് ശൈലി | ബൗളിംഗ് ശൈലി | കുറിപ്പുകൾ | |
---|---|---|---|---|---|
ബാറ്റ്സ്മാൻമാർ | |||||
സച്ചിൻ ബേബി | 18 ഡിസംബർ 1988 | ഇടം കയ്യൻ | വലം കൈ ഓഫ് സ്പിൻ | ||
രോഹൻ കുന്നുമ്മൽ | 10 മേയ് 1998 | വലം കയ്യൻ | വലം കൈ ഫാസ്റ്റ് മീഡിയം | ||
രോഹൻ പ്രേം | 13 സെപ്റ്റംബർ 1986 | ഇടം കയ്യൻ | വലം കൈ ഓഫ് സ്പിൻ | ||
വത്സൽ ഗോവിന്ദ് | 2 ജനുവരി 2000 | ഇടം കയ്യൻ | വലം കൈ ലെഗ് സ്പിൻ | ||
ഷൗൺ റോജർ | 10 ജൂൺ 1992 | വലം കയ്യൻ | വലം കൈ ഓഫ് സ്പിൻ | ||
സൽമാൻ നിസാർ | 30 ജൂൺ 1997 | ഇടം കയ്യൻ | വലം കൈ ഓഫ് സ്പിൻ | ||
ഷൗൺ റോജർ | 13 നവംബർ 1993 | ഇടം കയ്യൻ | ഇടം കൈ ലെഗ് സ്പിൻ | ||
ഓൾറൗണ്ടർമാർ | |||||
അക്ഷയ് ചന്ദ്രൻ | 19 ഒക്ടോബർ 1993 | ഇടം കയ്യൻ | ഇടം കൈ ഓഫ് സ്പിൻ | ||
അബ്ദുൽ ബാസിത്ത് | 9 ഒക്ടോബർ 1998 | വലം കയ്യൻ | വലം കൈ ഓഫ് സ്പിൻ | ഐപിഎൽ ൽ രാജസ്ഥാൻ റോയൽസ്നു വേണ്ടി കളിക്കുന്നു | |
വിനൂപ് മനോഹരൻ | 10 ജൂൺ 1992 | വലം കയ്യൻ | വലം കൈ ഓഫ് സ്പിൻ | ||
വിക്കറ്റ് കീപ്പർമാർ | |||||
രാഹുൽ പൊന്നൻ | 4 ഫെബ്രുവരി 1992 | ഇടം കയ്യൻ | വലം കൈ ഓഫ് സ്പിൻ | ||
വിഷ്ണു വിനോദ് | 15 ഫെബ്രുവരി 1993 | വലം കയ്യൻ | − | ഐപിഎൽ ൽ മുംബൈ ഇന്ത്യൻസ്നു വേണ്ടി കളിക്കുന്നു | |
സഞ്ജു സാംസൺ | 11 നവംബർ 1994 | വലം കയ്യൻ | − | ക്യാപ്റ്റൻ ഐപിഎൽ ൽ രാജസ്ഥാൻ റോയൽസ്നു വേണ്ടി കളിക്കുന്നു | |
മുഹമ്മദ് അസ്ഹറുദ്ദീൻ | 22 മാർച്ച് 1994 | വലം കയ്യൻ | − | ||
സ്പിൻ ബൗളർമാർ | |||||
സിജോമോൻ ജോസഫ് | 28 സെപ്റ്റംബർ 1997 | ഇടം കയ്യൻ | ഇടം കൈ ലെഗ് സ്പിൻ | വൈസ്-ക്യാപ്റ്റൻ | |
വൈശാഖ് ചന്ദ്രൻ | 31 മേയ് 1996 | വലം കയ്യൻ | വലം കൈ ഓഫ് സ്പിൻ | ||
ജലജ് സക്സേന | 15 ഡിസംബർ 1986 | വലം കയ്യൻ | വലം കൈ ഓഫ് സ്പിൻ | ||
എസ് മിധുൻ | 7 ഒക്ടോബർ 1994 | വലം കയ്യൻ | വലം കൈ ലെഗ് സ്പിൻ | ||
ഫാസ്റ്റ് ബൗളർമാർ | |||||
ബേസിൽ തമ്പി | 11 സെപ്റ്റംബർ 1993 | വലം കയ്യൻ | വലം കൈ ഫാസ്റ്റ് മീഡിയം | ||
എൻ. പി. ബേസിൽ | 20 ഒക്ടോബർ 1996 | വലം കയ്യൻ | വലം കൈ ഫാസ്റ്റ് മീഡിയം | ||
ഫാസിൽ ഫാനൂസ് | 6 ഒക്ടോബർ 1997 | വലം കയ്യൻ | വലം കൈ ഫാസ്റ്റ് മീഡിയം | ||
അഖിൽ സ്കറിയ | 6 ഒക്ടോബർ 1997 | ഇടം കയ്യൻ | വലം കൈ ഫാസ്റ്റ് മീഡിയം | ||
എം ഡി നിധീഷ് | 5 മേയ് 1991 | വലം കയ്യൻ | വലം കൈ ഫാസ്റ്റ് മീഡിയം | ||
കെ എം ആസിഫ് | 24 ജൂലൈ 1993 | വലം കയ്യൻ | വലം കൈ ഫാസ്റ്റ് മീഡിയം | ഐപിഎൽ ൽ രാജസ്ഥാൻ റോയൽസ് നു വേണ്ടി കളിക്കുന്നു | |
മനുകൃഷ്ണൻ ഉണ്ണികൃഷ്ണൻ | 4 ഒക്ടോബർ 1988 | ഇടം കയ്യൻ | ഇടം കൈ ഫാസ്റ്റ് മീഡിയം | ||
സുരേഷ് വിശ്വേശ്വർ | 25 ജൂലൈ 1997 | വലം കയ്യൻ | വലം കൈ ഫാസ്റ്റ് മീഡിയം |
2023 ജനുവരി 24-ന് അപ്ഡേറ്റ് ചെയ്തത്
അവലംബം
തിരുത്തുക
രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ |
---|
ആന്ധ്രാപ്രദേശ് | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ് | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർപ്രദേശ് | വിദർഭ |