കെനിയ ദേശീയ ക്രിക്കറ്റ് ടീം
കെനിയ-യെ അന്താരാഷ്ട്ര ക്രിക്കറ്റ്-ൽ പ്രധിനിധികരിക്കാൻ ക്രിക്കറ്റ് കെനിയ-യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഔദ്യോഗിക ക്രിക്കറ്റ് ടിമാണ് കെനിയ ദേശിയ ക്രിക്കറ്റ് ടീം.കെനിയ ടീം-നു അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങൾ കളിയ്ക്കാൻ യോഗ്യത കൊടുത്തിട്ടില്ല. 1996 , 1999 , 2003 , 2007 , 2011 എന്നീ വർഷങ്ങളിലെ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളിൽ ഈ ടീം കളിച്ചിട്ടുണ്ട്. 2003 ലെ ലോകകപ്പിൽ സെമിഫൈനൽ വരെ എത്തിയത് ഏറ്റവും വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ-ൻറെ അസോസിറ്റ് രാജ്യങ്ങളിൽ ഏറ്റവും കരുത്തരായി കരുതപ്പെടുന്നു. 2013 വരെ കെനിയ-ക്ക് അന്താരാഷ്ട്ര ഏകദിന മത്സരങ്ങൾ കളിയ്ക്കാൻ യോഗ്യത ഉണ്ട്. എള്ടിൻ ബപ്ടിസ്റ്റെ പരിശീലകൻ ആയ ഈ ടീം-നെ നയിക്കുന്നത് കോളിൻസ് ഒബുയ ആണ്.
കെനിയ | |
Cricket Kenya Logo | |
ഐ.സി.സി. അംഗത്വം ലഭിച്ചത് | 1981 |
ഐ.സി.സി. അംഗനില | Associate with ODI status |
ഐ.സി.സി. വികസനമേഖല | Africa |
ലോക ക്രിക്കറ്റ് ലീഗ് വിഭാഗം | One |
നായകൻ | Collins Obuya |
പരിശീലകൻ | Eldine Baptiste |
രേഖപ്പെടുത്തിയിട്ടുള്ള ആദ്യകളി | 1 December 1951 v Tanzania at Nairobi |
ഏകദിനക്രിക്കറ്റ് | |
കളിച്ച മൽസരങ്ങൾ | 99 |
ഏകദിനവിജയ/പരാജയങ്ങൾ | 27/65 |
ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് | |
കളിച്ച മൽസരങ്ങൾ | 35 |
ഫസ്റ്റ് ക്ലാസ് വിജയ/പരാജയങ്ങൾ | 5/12 |
ലിസ്റ്റ് എ ക്രിക്കറ്റ് | |
കളിച്ച മൽസരങ്ങൾ | 151 |
ലിസ്റ്റ് എ വിജയ/പരാജയങ്ങൾ | 49/89 |
ഐ.സി.സി. ലോകകപ്പ് യോഗ്യത | |
പങ്കെടുത്തത് | 5, plus one as part of East Africa (First in 1982 (played as part of East Africa in 1979)) |
മികച്ച ഫലം | Runners up, 1994 and 1997 |
പുതുക്കിയത്: 26 May 2007 |
റെക്കോർഡ്
തിരുത്തുകഅവസാനം തിരുത്തിയത് 3 October 2014.
കളിച്ച റെക്കോർഡ് | ||||||
ഫോർമാറ്റ് | M | W | L | T | NR | ആദ്യത്തെ മത്സരം |
---|---|---|---|---|---|---|
അന്താരാഷ്ട്ര ഏകദിന മത്സരങ്ങൾ | 153 | 42 | 107 | 0 | 4 | 18 February 1996 |
അന്താരാഷ്ട്ര മത്സരങ്ങൾ T20 | 29 | 10 | 19 | 0 | 0 | 1 September 2007 |
ഐസിസി വേൾഡ് കപ്പ്
തിരുത്തുകവേൾഡ് കപ്പ് റെക്കോർഡ് | |||||||
---|---|---|---|---|---|---|---|
വർഷം | റൗണ്ട് | സ്ഥാനം | GP | W | L | T | NR |
1975 | ഈസ്റ്റ് ആഫ്രിക്ക എന്ന ടീമിൽ കൂടി കളിച്ചു | ||||||
1979 | |||||||
1983 | യോഗ്യത നേടിയില്ല | ||||||
1987 | |||||||
1992 | |||||||
1996 | ഗ്രൂപ്പ് തലം | 10/12 | 5 | 1 | 4 | 0 | 0 |
1999 | 11/12 | 5 | 0 | 5 | 0 | 0 | |
2003 | സെമി ഫൈനൽ | 3/14 | 10 | 5 | 5 | 0 | 0 |
2007 | ഗ്രൂപ്പ് തലം | 12/16 | 3 | 1 | 2 | 0 | 0 |
2011 | 14/14 | 6 | 0 | 6 | 0 | 0 | |
2015 | യോഗ്യത നേടിയില്ല | ||||||
2019 | |||||||
Total | സെമി ഫൈനൽ (ഒരിക്കൽ) | 29 | 7 | 22 | 0 | 0 |