ഉപുൽ തരംഗ

(Upul Tharanga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ശ്രീലങ്കൻ ക്രിക്കറ്ററാണ് ഉപുൽ തരംഗ (ജനനം: 2 ഫെബ്രുവരി 1985). ഇടംകൈയൻ ബാറ്റ്സ്മാനാണ്.[1]

ഉപുൽ തരംഗ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഉപുൽ തരംഗ
ജനനം (1985-02-02) 2 ഫെബ്രുവരി 1985  (39 വയസ്സ്)
ശ്രീലങ്ക
ബാറ്റിംഗ് രീതിഇടംകൈ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്18 ഡിസംബർ 2005 v ഇന്ത്യ
അവസാന ടെസ്റ്റ്18 ഡിസംബർ 2007 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം2 ഓഗസ്റ്റ് 2005 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം28 July 2013 v South Africa
പ്രാദേശിക തലത്തിൽ
വർഷംടീം
2000–01Singha Sports Club
2003–presentNondescripts Cricket Club
2007–presentRuhuna
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs FC LA
കളികൾ 15 171 92 259
നേടിയ റൺസ് 713 5,228 5,526 7,847
ബാറ്റിംഗ് ശരാശരി 28.52 33.94 37.84 33.25
100-കൾ/50-കൾ 1/3 13/28 13/21 18/43
ഉയർന്ന സ്കോർ 165 174* 265* 174*
എറിഞ്ഞ പന്തുകൾ 18
വിക്കറ്റുകൾ 0
ബൗളിംഗ് ശരാശരി
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0
മത്സരത്തിൽ 10 വിക്കറ്റ് 0
മികച്ച ബൗളിംഗ് 0/4
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 11/– 33/– 64/1 65/2
ഉറവിടം: Cricinfo, 14 August 2013

ശ്രീലങ്കയിലെ ബാലപിതിയയിൽ 1985 ഫെബ്രുവരി 2ന് ജനിച്ചു.

അമ്പലങ്കോഡയിലെ ധർമ്മശോക കോളേജിൽ പഠിച്ചു. സ്ക്കൂൾ പഠനകാലത്തുതന്നെ ക്രിക്കറ്റ് കളിക്കാൻ തുടങ്ങി.

അന്താരാഷ്ട്ര കരിയർ

തിരുത്തുക

തുടക്കം

തിരുത്തുക

2005ൽ അരങ്ങേറ്റം.2006ൽ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ളഏകദിന മത്സരത്തിൽ 109റൺസ് നേടി. ആ പരമ്പര ശ്രീലങ്ക തൂത്തുവാരുകയും ചെയ്തു. എന്നാൽ 2007ലെ ഏകദിന ലോകകപ്പിൽ ഒരു അർധസെഞ്ച്വറി മാത്രമാണ് നേടിയത് (ന്യൂസിലാന്റിനെതിരെ). മോശം ഫോമിനെ തുടർന്ന് ടെസ്റ്റ്, ഏകദിന ടീമുകളിലെ സ്ഥാനം നഷ്ടപ്പെട്ടു. പക്ഷേ ടീമിലുണ്ടായുരുന്നു.

തിരിച്ചുവരവ്

തിരുത്തുക

2011ലെ ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടി. ആ പ്രകടനം വീണ്ടും ഓപ്പണിങ് സ്ഥാനം നൽകി. 7 തവണ 200റിനപ്പുറം റൺസ് കൂട്ടുകെട്ട് ഉൺക്കിയ 2-ആമത്തെ ക്രിക്കറ്ററാണ് ഉപുൽ തരംഗ. 2013ൽ ഇന്ത്യയ്ക്കെതിരെ തന്റെ മികച്ച സ്കോറായ 174 റൺസ് കുറിച്ചു.

ഏകദിന സെഞ്ച്വറികൾ

തിരുത്തുക
ഉപുൽ തരംഗയുടെ ഏകദിന സെഞ്ച്വറികൾ
റൺസ് കളി എതിർടീം City/Country സ്ഥലം വർഷം
[1] 105 5   ബംഗ്ലാദേശ് കൊളംബോ, ശ്രീലങ്ക ആർ പ്രേമദാസ സ്റ്റേഡിയം 2005
[2] 103 12   ന്യൂസിലൻഡ് ക്രൈസ്റ്റ്‌ചർച്ച്, ന്യൂസിലാന്റ് ജെയ്ഡ് സ്റ്റേഡിയം 2006
[3] 120 23   ഇംഗ്ലണ്ട് ലണ്ടൻ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് 2006
[4] 109 27   ഇംഗ്ലണ്ട് ലീഡ്സ്, ഇംഗ്ലണ്ട് Headingley 2006
[5] 105 31   ബംഗ്ലാദേശ് മൊഹാലി, ചണ്ഡീഗഡ്, ഇന്ത്യ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം 2006
[6] 121 32   സിംബാബ്‌വെ മൊട്ടേറ, അഹമ്മദാബാദ്, ഇന്ത്യ സർദാർ പട്ടേൽ സ്റ്റേഡിയം 2006
[7] 118 86   ഇന്ത്യ കൊൽക്കത്ത, ഇന്ത്യ Eden Gardens 2009
[8] 118* 90   ബംഗ്ലാദേശ് ധാക്ക, ബംഗ്ലാദേശ് S.B National Stadium 2009
[9] 101* 111   വെസ്റ്റ് ഇൻഡീസ് കൊളംബോ, ശ്രീലങ്ക Sinhalese Sports Club Ground 2011
[10] 133 117   സിംബാബ്‌വെ Kandy, ശ്രീലങ്ക Pallekele International Cricket Stadium 2011
[11] 102* 119   ഇംഗ്ലണ്ട് കൊളംബോ, ശ്രീലങ്ക ആർ പ്രേമദാസ സ്റ്റേഡിയം 2011[2]
[12] 111 139   ഓസ്ട്രേലിയ Hambantota, Sri Lanka Mahinda Rajapaksa International Stadium 2011[3]
[13] 174* 164   ഇന്ത്യ Kingston, Jamaica Sabina Park 2013

ഉപുൽ തരംഗയുടെ കൂട്ടുകെട്ടുകൾ

തിരുത്തുക
200+ ഉപുൽ തരംഗയുടെ കൂട്ടുകെട്ടുകൾ
കൂട്ടുകെട്ട് റൺസ് പാർട്നർ വിക്കറ്റ് എതിർടീം City/Country സ്ഥലം വർഷം കളി
[1] 286 109 സനത് ജയസൂര്യ 1   ഇംഗ്ലണ്ട് ലീഡ്സ്, ഇംഗ്ലണ്ട് Headingley 2006 ODI # 2389
[2] 201 68 സനത് ജയസൂര്യ 1   ന്യൂസിലൻഡ് നാപ്പിയർ McLean Park 2006 ODI # 2468
[3] 202 76 മഹേല ജയവർധന 1   പാകിസ്താൻ ദംബുള്ള, Sri Lanka Rangiri Dambulla International Stadium 2009 ODI # 2867
[4] 215 118* മഹേല ജയവർധന 1   ബംഗ്ലാദേശ് Dhaka, Bangladesh S.B National Stadium 2010 ODI # 2940
[5] 282 133 തിലകരത്ന ദിൽഷാൻ 1   സിംബാബ്‌വെ Kandy, Sri Lanka Pallekele International Cricket Stadium 2011 ODI # 3125
[6] 231* 102* തിലകരത്ന ദിൽഷാൻ 1   ഇംഗ്ലണ്ട് Colombo, Sri Lanka R Premadasa Stadium 2011 ODI # 3145
[7] 213 174* മഹേല ജയവർധന 1   ഇന്ത്യ Kingston, Jamaica Sabina Park 2013 ODI # 3382
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-18. Retrieved 2014-04-07.
  2. "Sri Lanka vs England, 4th quarter-final ICC World Cup 2011". Cricket Archives.
  3. http://www.cricket.com.au/players/upul-tharanga[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഉപുൽ_തരംഗ&oldid=3625562" എന്ന താളിൽനിന്ന് ശേഖരിച്ചത്