ക്രിക്കറ്റ് ലോകകപ്പ് 2007 അഥവാ ഒൻ‌പതാമത് ക്രിക്കറ്റ് ലോകകപ്പ്, 2007 മാർച്ച് 11 മുതൽ ഏപ്രിൽ 28 വരെ വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പാണ്‌ പതിനാറു ടീമുൾ പങ്കെടുത്ത ഈ ലോകകപ്പിൽ ഓസ്ട്രേലിയ ജേതാക്കളായി.

ക്രിക്കറ്റ് ലോകകപ്പ് 2007
ക്രിക്കറ്റ് ലോകകപ്പ് 2007 ന്റെ ലോഗോ
സംഘാടക(ർ)അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ
ക്രിക്കറ്റ് ശൈലിഏകദിനം
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ and നോക്കൗട്ട്
ആതിഥേയർ വെസ്റ്റ് ഇൻഡീസ്
ജേതാക്കൾ ഓസ്ട്രേലിയ ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം (4th-ആം തവണ)
പങ്കെടുത്തവർ16 (from 97 entrants)
ആകെ മത്സരങ്ങൾ51
കാണികളുടെ എണ്ണം4,39,028 (8,608 per match)
ടൂർണമെന്റിലെ കേമൻഓസ്ട്രേലിയ ഗ്ലെൻ മക്ഗ്രാത്ത്
ഏറ്റവുമധികം റണ്ണുകൾഓസ്ട്രേലിയ മാത്യു ഹെയ്ഡൻ (659)
ഏറ്റവുമധികം വിക്കറ്റുകൾഓസ്ട്രേലിയ ഗ്ലെൻ മക്ഗ്രാത്ത് (26)
2003
2011

മൽസരക്രമം

തിരുത്തുക

നാലു വീതം ടീമുകളുള്ള നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പ്രാഥമിക ഘട്ട മത്സരങ്ങൾ നടന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടി ഇവരിൽ നിന്നും സെമിഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്.

ആകെ 51 മത്സരങ്ങളായിരുന്നു ഈ ലോകകപ്പിലുള്ളത്. ഒരോ മത്സരത്തിന്റെയും തൊട്ടടുത്ത ദിനം കരുതൽ ദിനമായിരുന്നു. പ്രതികൂല കാലാവസ്ഥമൂലം തടസപ്പെട്ട മത്സരങ്ങൾ നടത്താനാണിത്. മത്സരത്തിന്റെ ഒന്നാം സമ്മാനം 22 ലക്ഷം യു.എസ്. ഡോളർ ആയിരുന്നു, രണ്ടാം സമ്മാനം 10 ലക്ഷം ഡോളറും.

 
ഭാഗ്യചിഹ്നം, മെലോ

ടെസ്റ്റ് പദവിയുള്ള പത്തു ടീമുകളും ഏകദിന പദവിയുള്ള കെനിയയും ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. 2005-ലെ ഐ.സി.സി. ട്രോഫിയിൽ ആദ്യ അഞ്ചു സ്ഥാനം നേടിയ ടീമുകൾക്കൂടി ലോകകപ്പിനെത്തും.

നേരിട്ടു യോഗ്യത നേടിയവർ

തിരുത്തുക

യോഗ്യതാ ഘട്ടം കടന്നെത്തിയ ടീമുകൾ

തിരുത്തുക

ഇതിൽ ബർമുഡ, അയർലൻഡ് എന്നീ ടീമുകൾ ആദ്യമായാണ് ലോകകപ്പ് കളിക്കുന്നത്.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് അസോസിയേഷനിൽ അംഗങ്ങളായ എട്ടു രാജ്യങ്ങളിലായാണ് മത്സരവേദികൾ ക്രമീകരിച്ചിരിക്കുന്നത്.

രാജ്യം സ്ഥലം മൈതാനം കാണികൾ കളികൾ
ബാർബഡോസ് ബ്രിജ്‌ടൌൺ കെൻസിങ്ടൺ ഓവൽ 32,000 സൂപ്പർ 8 മത്സരങ്ങളും ഫൈനലും
ആൻഡ്വിഗ ആൻഡ് ബർമുഡ സെന്റ് ജോൺസ് സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയം 20,000 സൂപ്പർ 8 മത്സരങ്ങൾ
ഗ്രനേഡ സെന്റ് ജോർജ്സ് ക്വീൻസ് പാർക്ക് 20,000 സൂപ്പർ 8 മത്സരങ്ങൾ
ഗയാന ജോർജ് ടൌൺ പ്രോവിഡൻസ് സ്റ്റേഡിയം 20,000 സൂപ്പർ 8 മത്സരങ്ങൾ
സെന്റ് കിറ്റ്സ് ആൻഡ് നെവിസ് ബസറ്റെരെ വാർണർ പാർക്ക് സ്റ്റേഡിയൻ 10,000 ഏ ഗ്രൂപ്പ് മത്സരങ്ങൾ
ട്രിനിഡാഡ് ആൻഡ് ടൊബാഗോ പോർട്ട് ഓഫ് സ്പെയിൻ ക്വീൻസ് പാർക്ക് ഓവൽ 25,000 ബി ഗ്രൂപ്പ് മത്സരങ്ങൾ
സെന്റ് ലൂസിയ ഗ്രോസ് ഐലറ്റ് ബിസയോർ സ്റ്റേഡിയം 20,000 സി ഗ്രൂപ്പ്, സെമിഫൈനൽ മത്സരങ്ങൾ
ജമൈക്ക കിങ്സ്റ്റൺ സബീന പാർക്ക് 30,000 ഡി ഗ്രൂപ്പ്, സെമി ഫൈനൽ മത്സരങ്ങൾ

മത്സരങ്ങൾ

തിരുത്തുക
തീയതി ടീം 1 ടീം 2 മത്സരഫലം
മാർച്ച് 13, 2007 വെസ്റ്റിൻഡീസ്
241/9(50‍)
പാകിസ്താൻ
187(47.2)
വെസ്റ്റിൻഡീസ് 54 റൺസിനു ജയിച്ചു.
മാർച്ച് 14 ഓസ്ട്രേലിയ
334/6 (50)
സ്കോട്‌ലൻഡ്
131(40.1)
ഓസ്ട്രേലിയ 203 റൺസിനു ജയിച്ചു.
മാർച്ച് 14 കാനഡ
199(50)
കെനിയ
203/3(43.2)
കെനിയ ഏഴുവിക്കറ്റിനു ജയിച്ചു.
മാർച്ച് 15 ശ്രീലങ്ക
321/6(50)
ബർമുഡ
78(24.4)
ശ്രീലങ്ക 243 റൺസിനു ജയിച്ചു.
മാർച്ച് 15 സിംബാബ്‌വേ
221(50)
അയർലണ്ട്
221/9(50)
മത്സരം സമനിലയിൽ.
മാർച്ച് 16 ദക്ഷിണാഫ്രിക്ക
353/3(40)
ഹോളണ്ട്
132/9(40)
ദക്ഷിണാഫ്രിക്ക 221 റൺസിനു ജയിച്ചു.
മാർച്ച് 16 ഇംഗ്ലണ്ട്
209/7(50)
ന്യൂസിലൻഡ്
210/4(41)
ന്യൂസിലൻഡ് ആറു വിക്കറ്റിനു ജയിച്ചു.
മാർച്ച് 17 പാകിസ്താൻ
132(45.4)
അയർലണ്ട്
133/7(41.4)
അയർലണ്ട് മൂന്ന് വിക്കറ്റിനു ജയിച്ചു.
മാർച്ച് 17 ഇന്ത്യ
191(49.3)
ബംഗ്ലാദേശ്
192/5(48.3)
ബംഗ്ലാദേശ് അഞ്ച് വിക്കറ്റിനു ജയിച്ചു.
മാർച്ച് 18 ഓസ്ട്രേലിയ
358/5(50)
ഹോളണ്ട്
129(26.5)
ഓസ്ട്രേലിയ 229 റൺസിനു ജയിച്ചു.
മാർച്ച് 18 ഇംഗ്ലണ്ട്
279/6(50)
കാനഡ
228/7(50)
ഇംഗ്ലണ്ട് 51 റൺസിനു ജയിച്ചു.
മാർച്ച് 19 വെസ്റ്റിൻഡീസ്
204/4(47.5)
സിംബാബ്‌വേ
202/5(50)
വെസ്റ്റിൻഡീസ് 6 വിക്കറ്റിനു ജയിച്ചു.
മാർച്ച് 19 ഇന്ത്യ
413/5(50)
ബർമുഡ
156(43.1)
ഇന്ത്യ 257 റൺസിന് ജയിച്ചു.
മാർച്ച് 20 ദക്ഷിണാഫ്രിക്ക
188/3(23.2)
സ്കോട്ലൻഡ്
186/8(50)
ദക്ഷിണാഫ്രിക്ക 7 വിക്കറ്റിനു ജയിച്ചു.
മാർച്ച് 20 ന്യൂസിലൻഡ്
331/7(50)
കെനിയ
183(49.2)
ന്യൂസിലൻഡ് 148 റൺസിനു ജയിച്ചു.
മാർച്ച് 21 ശ്രീലങ്ക
318/4(50)
ബംഗ്ലാദേശ്
112(37/46)
ശ്രീലങ്ക 198 റൺസിനു ജയിച്ചു.
മാർച്ച് 21 പാകിസ്താൻ
349(49.5)
സിംബാബ്‌വേ
99(19.1/20)
പാകിസ്താൻ 93 റൺസിനു ജയിച്ചു.
മാർച്ച് 22 സ്കോട്‌ലൻഡ്
136(34.1)
ഹോളണ്ട്
140/2(23.5)
ഹോളണ്ട് 8 വിക്കറ്റിനു ജയിച്ചു.
മാർച്ച് 22 ന്യൂസിലൻഡ്
363/5(50)
കാനഡ
249/9(49.2)
ന്യൂസിലൻഡ് 114 റൺസിനു ജയിച്ചു.
മാർച്ച് 23 വെസ്റ്റിൻഡീസ്
190/2(38.1/48)
അയർലണ്ട്
183/8(48)
വെസ്റ്റിൻഡീസ് 8 വിക്കറ്റിനു ജയിച്ചു.
മാർച്ച് 23 ശ്രീലങ്ക
254/6(50)
ഇന്ത്യ
185(43.3)
ശ്രീലങ്ക 69 റൺസിനു ജയിച്ചു.
മാർച്ച് 24 ഓസ്ട്രേലിയ
377/6(50)
ദക്ഷിണാഫ്രിക്ക
294(48)
ഓസ്ട്രേലിയ 83 റൺസിനു ജയിച്ചു.
മാർച്ച് 24 ഇംഗ്ലണ്ട്
178/3(33)
കെനിയ
177(43)
ഇംഗ്ലണ്ട് 7 വിക്കറ്റിനു ജയിച്ചു.
മാർച്ച് 25 ബംഗ്ലാദേശ്
96/3(17.3/21)
ബർമുഡ
94/9(21/21)
ബംഗ്ലാദേശ് 7 വിക്കറ്റിനു ജയിച്ചു.
സൂപ്പർ എട്ട് മത്സരങ്ങൾ
മാർച്ച് 27 ഓസ്ട്രേലിയ
322/6(50)
വെസ്റ്റിൻഡീസ്
219(45.3)
ഓസ്ട്രേലിയ 103 റൺസിനു ജയിച്ചു.
മാർച്ച് 28 ശ്രീലങ്ക
209(49.3)
ദക്ഷിണാഫ്രിക്ക
212/9(48.2)
ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റിനു ജയിച്ചു.
മാർച്ച് 29 ന്യൂസിലൻഡ്
179/3(39.2)
വെസ്റ്റിൻഡീസ്
177(44.4)
ന്യൂസിലന്ഡ് ഏഴു വിക്കറ്റിനു ജയിച്ചു.
മാർച്ച് 30 അയർലണ്ട്
218(48.1)
ഇംഗ്ലണ്ട്
266/7(50)
ഇംഗ്ലണ്ട് 48 റൺസിനു ജയിച്ചു.
മാർച്ച് 31 ഓസ്ട്രേലിയ
106/0(13.5/22)
ബംഗ്ലാദേശ്
104/6(22)
ഓസ്ട്രേലിയ പത്തു വിക്കറ്റിനു ജയിച്ചു.
ഏപ്രിൽ 1 ശ്രീലങ്ക
303/5(50)
വെസ്റ്റിൻഡീസ്
190(44.3)
ശ്രീലങ്ക 113 റൺസിനു ജയിച്ചു.
ഏപ്രിൽ 2 ന്യൂസിലൻഡ്
178/1(29.2)
ബംഗ്ലാദേശ്
174(48.3)
ന്യൂസിലൻഡ് ഒൻപതു വിക്കറ്റിനു ജയിച്ചു.
ഏപ്രിൽ 3 അയർലണ്ട്
152/8(35)
ദക്ഷിണാഫ്രിക്ക
165/3(31.3/35)
ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റിനു ജയിച്ചു.
ഏപ്രിൽ 4 ഇംഗ്ലണ്ട്
233/8(50)
ശ്രീലങ്ക235(50)
ശ്രീലങ്ക 2 റൺസിനു ജയിച്ചു.
ഏപ്രിൽ 7 ദക്ഷിണാഫ്രിക്ക
184(48.4)
ബംഗ്ലാദേശ്
251/8(50)
ബംഗ്ലാദേശ് 67 റൺസിനു ജയിച്ചു.
ഏപ്രിൽ 8 ഓസ്ട്രേലിയ
248/3
ഇംഗ്ലണ്ട്
247(49.5)
ഓസ്ട്രേലിയ ഏഴു വിക്കറ്റിനു ജയിച്ചു.
ഏപ്രിൽ 9 ന്യൂസിലൻഡ്
263/8(50)
അയർലണ്ട്
134(37.4)
ന്യൂസിലൻഡ് 129 റൺസിനു ജയിച്ചു.
ഏപ്രിൽ 10 ദക്ഷിണാഫ്രിക്ക
356/4(50)
വെസ്റ്റിൻഡീസ്
289/9(50)
ദക്ഷിണാഫ്രിക്ക 67 റൺസിനു ജയിച്ചു.
ഏപ്രിൽ 11 ഇംഗ്ലണ്ട്
147/6(44.5)
ബംഗ്ലാദേശ്
143(37.2)
ഇംഗ്ലണ്ട് നാലു വിക്കറ്റിനു ജയിച്ചു.
ഏപ്രിൽ 12 ശ്രീലങ്ക
222/4(45.1)
ന്യൂസിലൻഡ്
219/7(50)
ശ്രീലങ്ക ആറു വിക്കറ്റിനു ജയിച്ചു.
ഏപ്രിൽ 13 ഓസ്ട്രേലിയ
92/1(12.2)
അയർലണ്ട്
91(30)
ഓസ്ട്രേലിയ ഒൻപതു വിക്കറ്റിനു ജയിച്ചു.
ഏപ്രിൽ 14 ന്യൂസിലൻഡ്
ദക്ഷിണാഫ്രിക്ക
ഏപ്രിൽ 15 അയർലണ്ട്
ബംഗ്ലാദേശ്
ഏപ്രിൽ 16 ഓസ്ട്രേലിയ
ശ്രീലങ്ക
ഏപ്രിൽ 17 ദക്ഷിണാഫ്രിക്ക
ഇംഗ്ലണ്ട്
ഏപ്രിൽ 18 ശ്രീലങ്ക അയർലണ്ട്
ഏപ്രിൽ 19 വെസ്റ്റിൻഡീസ് ബംഗ്ലാദേശ്
ഏപ്രിൽ 20 ഓസ്ട്രേലിയ ന്യൂസിലൻഡ്
ഏപ്രിൽ 21 വെസ്റ്റിൻഡീസ് ഇംഗ്ലണ്ട്

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_2007&oldid=3926842" എന്ന താളിൽനിന്ന് ശേഖരിച്ചത്