ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ടീമാണ് ഡൽഹി ക്രിക്കറ്റ് ടീം. 7 തവണ അവർ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്. ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയമാണ് ഈ ടീമിന്റെ ഹോം ഗ്രൗണ്ട്.

ഡൽഹി ക്രിക്കറ്റ് ടീം
Personnel
ക്യാപ്റ്റൻവീരേന്ദ്ര സേവാഗ്
Team information
സ്ഥാപിത വർഷം1934
ഹോം ഗ്രൗണ്ട്ഫിറോസ് ഷാ കോട്‌ല
(ശേഷി: 55,000)
History
രഞ്ജി ട്രോഫി ജയങ്ങൾ7
ഇറാനി ട്രോഫി ജയങ്ങൾ2
വിജയ് ഹസാരെ ട്രോഫി ജയങ്ങൾ0
ഔദ്യോഗിക വെബ്സൈറ്റ്:DDCA

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ തിരുത്തുക

സീസൺ സ്ഥാനം
2007-08 വിജയി
1996-97 രണ്ടാം സ്ഥാനം
1991-92 വിജയി
1989-90 രണ്ടാം സ്ഥാനം
1988-89 വിജയി
1986-87 രണ്ടാം സ്ഥാനം
1985-86 വിജയി
1984-85 രണ്ടാം സ്ഥാനം
1983-84 രണ്ടാം സ്ഥാനം
1981-82 വിജയി
1980-81 രണ്ടാം സ്ഥാനം
1979-80 വിജയി
1978-79 വിജയി
1976-77 രണ്ടാം സ്ഥാനം

ഇപ്പോഴത്തെ ടീം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ
"https://ml.wikipedia.org/w/index.php?title=ഡൽഹി_ക്രിക്കറ്റ്_ടീം&oldid=1688605" എന്ന താളിൽനിന്ന് ശേഖരിച്ചത്