വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം

മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടാണ് വി.സി.എ സ്റ്റേഡിയം എന്ന വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം.2008ലാണ് ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയായത്[3]. ഒട്ടേറെ രാജ്യാന്തര ടെസ്റ്റ്, ഏകദിന, ട്വന്റി20 മൽസരങ്ങൾക്ക് വി.സി.എ സ്റ്റേഡിയം വേദിയായിട്ടുണ്ട്.2008 നവംബറിൽ നടന്ന ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് മൽസരത്തിനാണ് വി.സി.എ സ്റ്റേഡിയത്തിൽ നടന്ന ആദ്യ രാജ്യാന്തര മൽസരം.ഈ സ്റ്റേഡിയത്തിന് 45000 പേരെ ഉൾക്കൊള്ളാനുളള ശേഷിയുണ്ട്.ആഭ്യന്തര ക്രിക്കറ്റിൽ വിദർഭ, മധ്യമേഖല ടീമുകളുടെ ഹോംഗ്രൗണ്ടാണിത്. 2016 ട്വന്റി20 ലോകകപ്പിന് വി.സി.എ സ്റ്റേഡിയം വേദിയാകും.

വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം
VCA Stadium at Jamtha, Nagpur
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംNagpur, Maharashtra
സ്ഥാപിതം2008
ഇരിപ്പിടങ്ങളുടെ എണ്ണം45,000[1]
ഉടമVidarbha Cricket Association
ശില്പിShashi Prabhu[2]
പ്രവർത്തിപ്പിക്കുന്നത്Vidarbha Cricket Association
പാട്ടക്കാർVidarbha cricket team
End names
Secretary End
Pavilion End
ആദ്യ ടെസ്റ്റ്6–10 November 2008: India v Australia
അവസാന ടെസ്റ്റ്25–27 November 2015: India v South Africa
ആദ്യ ഏകദിനം28 October 2009: India v Australia
അവസാന ഏകദിനം30 October 2013: India v Australia
ഏക അന്താരാഷ്ട്ര ടി209 December 2009: India v Sri Lanka
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-13. Retrieved 2016-03-02.
  2. Rajaram, Sowmya (2011-03-27). "Going for WC finals? You've bought backache and discomfort for Rs 12,500". Mid-day.com. Retrieved 2012-12-13.
  3. Nagpur likely to host third India-New Zealand Test - Times Of India Archived 2013-12-24 at the Wayback Machine.. Articles.timesofindia.indiatimes.com (2010-07-02). Retrieved on 2013-12-23.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക