കാനഡ ദേശീയ ക്രിക്കറ്റ് ടീം

അന്താരാഷ്ട്ര ക്രിക്കറ്റിൽ കാനഡയെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമാണ് കാനഡ ക്രിക്കറ്റ് ടീം. കാനഡ ടീമിന് ടെസ്റ്റ് പദവി ലഭിച്ചിട്ടില്ല അതിനാൽ ഏകദിന ക്രിക്കറ്റിലും, ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റിലും മാത്രമാണ് അവർ പങ്കെടുക്കുന്നത്. 1844ൽ യു.എസ്.എ. ക്രിക്കറ്റ് ടീമിനെതിരെയാണ് അവർ ആദ്യമായി അന്താരാഷ്ട്ര തലത്തിൽ കളിക്കുന്നത്. 1968ലാണ് അവർക്ക് ഐ.സി.സി. അംഗത്വം ലഭിച്ചത്. ഡേവി ജേക്കബ്സ് ആണ് ഇപ്പോൾ ഈ ടീമിന്റെ നായകൻ. നാലു ലോകകപ്പുകളിൽ കാനഡ ടീം മത്സരിച്ചിട്ടുണ്ട്. എന്നാൽ ഗ്രൂപ്പ് തലത്തിനപ്പുറം മുന്നേറാൻ അവർക്ക് കഴിഞ്ഞിട്ടില്ല.

കാനഡ
കാനഡ ക്രിക്കറ്റ് ടീം ചിഹ്നം
കാനഡ ക്രിക്കറ്റ് ടീം ചിഹ്നം
കാനഡ ക്രിക്കറ്റ് ടീം ചിഹ്നം
ഐ.സി.സി. അംഗത്വം ലഭിച്ചത് 1968
ഐ.സി.സി. അംഗനില ഏകദിന പദവിയോടുകൂടിയ അസോസിയേറ്റ് അംഗം
ഐ.സി.സി. വികസനമേഖല അമേരിക്ക
ലോക ക്രിക്കറ്റ് ലീഗ് വിഭാഗം ഒന്ന്
നായകൻ ഡേവി ജേക്കബ്സ്
പരിശീലകൻ ട്രിനിഡാഡും ടൊബാഗോയും ഗസ് ലോഗി
രേഖപ്പെടുത്തിയിട്ടുള്ള ആദ്യകളി 24 സെപ്റ്റംബർ 1844, v യു.എസ്.എ. ന്യൂയോർക്കിൽ
ഏകദിനക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 43
ഏകദിനവിജയ/പരാജയങ്ങൾ 10/33
ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 14
ഫസ്റ്റ് ക്ലാസ് വിജയ/പരാജയങ്ങൾ 4/8
ലിസ്റ്റ് എ ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 64
ലിസ്റ്റ് എ വിജയ/പരാജയങ്ങൾ 12/48
ഐ.സി.സി. ലോകകപ്പ് യോഗ്യത
പങ്കെടുത്തത് 8 (First in 1979)
മികച്ച ഫലം രണ്ടാം സ്ഥാനം, 1979
ക്രിക്കറ്റ് ലോകകപ്പ്
പങ്കെടുത്തത് 4 (First in 1979)
മികച്ച ഫലം ഒന്നാം റൗണ്ട്
പുതുക്കിയത്: 11 ഫെബ്രുവരി 2012

ഇപ്പോഴത്തെ ടീം

തിരുത്തുക
കളിക്കാരൻ പ്രായം ബാറ്റിങ് ശൈലി ബൗളിങ് ശൈലി ഏകദിന മത്സരങ്ങൾ ഫസ്റ്റ്-ക്ലാസ്സ് മത്സരങ്ങൾ
ബാറ്റ്സ്മാന്മാർ
രുവിന്ദു ഗുണശേഖര 33 ഇടംകൈ ലെഗ് സ്പിൻ 12 2
ഭവിന്ദു അധിഹെട്ടി 20 വലംകൈ ഓഫ് സ്പിൻ 14 4
ഡേവി ജേക്കബ്സ് 38 വലംകൈ മീഡിയം ഫാസ്റ്റ് 106 91
ഉസ്മാൻ ലിംബാദ 35 വലംകൈ മീഡിയം ഫാസ്റ്റ് 7 1
ഹിരാൽ പട്ടേൽ 33 വലംകൈ ഇടംകൈയ്യൻ സ്ലോ 18 4
ശ്രീമന്ത വിജയരത്നെ 31 വലംകൈ മീഡിയം ഫാസ്റ്റ് 23 8
ടൈസൺ ഗോർഡൻ 37 ഇടംകൈ ഫാസ്റ്റ് മീഡിയം 3
ഓൾ റൗണ്ടർമാർ
സഅദ് ബിൻ സഫർ 34 ഇടംകൈ ഇടംകൈയൻ സ്പിൻ 0 2
റാസ്-ഉർ-റഹ്മാൻ 39 വലംകൈ ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ്
അബ്രാഷ് ഖാൻ 25 വലംകൈ മീഡിയം ഫാസ്റ്റ്
രജത് ഷാ 32 വലംകൈ മീഡിയം ഫാസ്റ്റ്
വിക്കറ്റ് കീപ്പർമാർ
ഹംസ താരിക്ക് 34 വലംകൈ 3 4
ബൗളർമാർ
മാനി ഔലാക് 33 വലംകൈ ഫാസ്റ്റ് മീഡിയം 1
സൽമാൻ നസാർ 33 ഇടംകൈ ഇടംകൈയ്യൻ സ്ലോ
ഹെൻട്രി ഒസിൻടെ 46 വലംകൈ ഫാസ്റ്റ് മീഡിയം 40 21
ജുനൈദ് സിദ്ധിഖി 39 വലംകൈ ലെഗ് സ്പിൻ 3 1
[1]