നം.
|
ചലച്ചിത്രം
|
സംവിധാനം
|
രചന
|
അഭിനേതാക്കൾ
|
1 |
ആദിതാളം |
ജയദേവൻ |
|
ജയലളിത, ആര്യ
|
2 |
ആലസ്യം |
പി. ചന്ദ്രകുമാർ |
|
അഭിലാഷ
|
3 |
ആറാം വാർഡിൽ ആഭ്യന്തര കലഹം |
മുരളി |
|
വിനീത്, തിലകൻ, സിദ്ദിഖ്, പ്രിയ, സുഗന്ധി
|
4 |
അക്കരെ അക്കരെ അക്കരെ |
പ്രിയദർശൻ |
|
മോഹൻലാൽ,ശ്രീനിവാസൻ,പാർവ്വതി
|
5 |
അനന്തവൃത്താന്തം |
പി. അനിൽ |
|
സായ് കുമാർ , രഞ്ജിനി
|
6 |
പരമ്പര |
സിബി മലയിൽ |
എസ്.എൻ. സ്വാമി |
മമ്മൂട്ടി,സുമലത
|
7 |
അപൂർവസംഗമം |
ശശി മോഹൻ |
|
|
8 |
അപ്പു |
ഡെന്നിസ് ജോസഫ് |
|
മോഹൻലാൽ,സുനിത
|
9 |
അപ്സരസ്സ് |
കെ.എസ്. ഗോപാലകൃഷ്ണൻ |
|
|
10 |
അർഹത |
ഐ.വി. ശശി |
|
മോഹൻലാൽ , രേഖ
|
11 |
അവസാനത്തെ രാത്രി |
കെ.എസ്. ഗോപാലകൃഷ്ണൻ |
|
|
12 |
ഏയ് ഓട്ടോ |
വേണു നാഗവള്ളി |
വേണു നാഗവള്ളി |
മോഹൻലാൽ, രേഖ
|
13 |
ബ്രഹ്മരക്ഷസ്സ് |
വിജയൻ കരോട്ട്[1] |
|
|
14 |
ചാമ്പ്യൻ തോമസ് |
റെക്സ് |
|
|
15 |
ചെറിയ ലോകവും വലിയ മനുഷ്യരും |
ചന്ദ്രശേഖരൻ |
ടി.എ. റസാഖ്, എ.ആർ. മുരുകേഷ് |
മുകേഷ്, ശ്രീജ
|
16 |
ചുവന്ന കണ്ണുകൾ |
ശശി മോഹൻ |
|
സുഗന്ധി, ശ്യാമള
|
17 |
ചുവപ്പു നാട |
കെ.എസ്. ഗോപാലകൃഷ്ണൻ |
|
|
18 |
കമാണ്ടർ |
ക്രോസ്സ്ബെൽറ്റ് മണി |
|
|
19 |
ഡോക്ടർ പശുപതി |
ഷാജി കൈലാസ് |
|
ഇന്നസെന്റ് , പാർവതി
|
20 |
ഈ കണ്ണി കൂടി |
കെ.ജി. ജോർജ്ജ് |
|
|
21 |
ഈ തണുത്ത വെളുപ്പാൻ കാലത്ത് |
ജോഷി |
പി. പത്മരാജൻ |
മമ്മൂട്ടി,സുമലത
|
22 |
എൻക്വയറി |
യു.വി. രവീന്ദ്രനാഥ് |
|
|
23 |
ഫോർ ഫസ്റ്റ് നൈറ്റ്സ് |
ഖോമിനേനി |
|
|
24 |
ഗജകേസരിയോഗം |
പി.ജി. വിശ്വംഭരൻ |
|
മുകേഷ് , സുനിത
|
25 |
ഗീതാഞ്ജലി |
മണിരത്നം |
|
ഗിരിജ , നാഗാർജുൻ
|
26 |
ഹിസ് ഹൈനസ്സ് അബ്ദുള്ള |
സിബി മലയിൽ |
ലോഹിതദാസ് |
മോഹൻ ലാൽ , ഗൌതമി
|
27 |
ഇൻ ഹരിഹർ നഗർ |
സിദ്ദിഖ്-ലാൽ |
|
മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ, ഗീതാവിജയൻ
|
28 |
ഇന്ദ്രജാലം |
തമ്പി കണ്ണന്താനം |
|
മോഹൻലാൽ , ശ്രീജ , ഗീത
|
29 |
ഇന്നലെ |
പി. പത്മരാജൻ |
|
ജയറാം,ശോഭന
|
30 |
അയ്യർ ദ ഗ്രേറ്റ് |
ഭദ്രൻ |
|
മമ്മൂട്ടി , ഗീത
|
31 |
ജഡ്ജ്മെന്റ് |
കെ.എസ്. ഗോപാലകൃഷ്ണൻ |
|
|
32 |
കടത്തനാടൻ അമ്പാടി |
പ്രിയദർശൻ |
|
മോഹൻലാൽ , രാഖു , പ്രേംനസീർ
|
33 |
കളിക്കളം |
സത്യൻ അന്തിക്കാട് |
|
മമ്മൂട്ടി , ശോഭന
|
34 |
കാട്ടുകുതിര |
പി.ജി. വിശ്വംബരൻ |
|
തിലകൻ , വിനീത് , അഞ്ജു
|
35 |
കേളികൊട്ട് |
ടി.എസ്. മോഹൻ |
|
|
36 |
കോട്ടയം കുഞ്ഞച്ചൻ |
ടി.എസ്. സുരേഷ് ബാബു |
|
മമ്മൂട്ടി , രഞ്ജിനി
|
37 |
കൗതുകവാർത്തകൾ |
തുളസീദാസ് |
|
മുകേഷ് , രഞ്ജിനി
|
38 |
ക്ഷണക്കത്ത് |
രാജീവ് കുമാർ |
|
നിയാസ് , ആരതി
|
39 |
കുറുപ്പിന്റെ കണക്കുപുസ്തകം |
ബാലചന്ദ്രമേനോൻ |
|
ബാലചന്ദ്രമേനോൻ , ഗീത
|
40 |
കുട്ടേട്ടൻ |
ജോഷി |
|
മമ്മൂട്ടി,സരിത
|
41 |
ലാൽസലാം |
വേണു നാഗവള്ളി |
വേണു നാഗവള്ളി |
മോഹൻലാൽ , ഉർവശി
|
42 |
മാലയോഗം |
സിബി മലയിൽ |
|
ജയറാം, പാർവ്വതി
|
43 |
മാളൂട്ടി |
ഭരതൻ |
|
ബേബി ശ്യാമിലി , ജയറാം , ഉർവശി
|
44 |
മാന്മിഴിയാൾ |
കൃഷ്ണസ്വാമി |
|
അശോകൻ , സിതാര
|
45 |
മറുപുറം |
വിജി തമ്പി |
|
|
46 |
മതിലുകൾ |
അടൂർ ഗോപാലകൃഷ്ണൻ |
അടൂർ ഗോപാലകൃഷ്ണൻ |
മമ്മൂട്ടി
|
47 |
മെയ് ദിനം |
സിബി മലയിൽ |
|
സായ് കുമാർ , ലിസി
|
48 |
മിഥ്യ |
ഐ.വി. ശശി |
|
മമ്മൂട്ടി , രൂപിണി
|
49 |
മിണ്ടാപ്പൂച്ചയ്ക്കു കല്ല്യാണം |
ആലപ്പി അഷ്റഫ് |
|
സുരേഷ് ഗോപി , ലിസി
|
50 |
മൗനദാഹം |
കെ. ബാലകൃഷ്ണൻ |
|
ഹരീഷ്
|
51 |
മൃദുല |
ആന്റണി ഈസ്റ്റ്മാൻ |
|
ക്യാപ്റ്റൻ രാജു, രഘു
|
52 |
മുഖം |
മോഹൻ |
|
മോഹൻലാൽ , രഞ്ജിനി
|
53 |
നാളെ എന്നുണ്ടെങ്കിൽ |
സാജൻ |
|
|
54 |
നമ്മുടെ നാട് |
കെ. സുകു |
|
|
55 |
നന്മ നിറഞ്ഞവൻ ശ്രീനിവാസൻ |
വിജി തമ്പി |
|
ജയറാം,ഉർവ്വശി
|
56 |
നിദ്രയിൽ ഒരു രാത്രി |
ആശാ ഖാൻ |
|
|
57 |
നിയമം എന്തു ചെയ്യും |
അരുൺ |
|
|
58 |
നം. 20 മദ്രാസ് മെയിൽ |
ജോഷി |
|
മോഹൻ ലാൽ,മമ്മൂട്ടി, സുചിത്ര
|
59 |
നൂറ്റൊന്നു രാവുകൾ |
ശശി മോഹൻ |
|
|
60 |
ഒളിയമ്പുകൾ |
ഹരിഹരൻ |
|
മമ്മൂട്ടി , രേഖ
|
61 |
ഒരുക്കം |
കെ. മധു |
|
സുരേഷ് ഗോപി , രഞ്ജിനി
|
62 |
പാടാത്ത വീണയും പാടും |
ശശികുമാർ |
|
|
63 |
പാവക്കൂത്ത് |
കെ. ശ്രീക്കുട്ടൻ |
|
ജയറാം, രഞ്ജിനി, ഉർവ്വശി
|
64 |
പാവം പാവം രാജകുമാരൻ |
കമൽ |
|
ശ്രീനിവാസൻ, രേഖ
|
65 |
പൊന്നരഞ്ഞാണം |
പി.ആർ.എസ്. ബാബു |
|
|
66 |
പുറപ്പാട് |
ജേസി |
|
മമ്മൂട്ടി , പാർവതി , സായ് കുമാർ , സിതാര
|
67 |
രാധാമാധവം |
സുരേഷ് ഉണ്ണിത്താൻ |
|
ജയറാം , ഗീത , തിലകൻ , പാർവതി
|
68 |
രാജവാഴ്ച |
ശശികുമാർ |
|
സായികുമാർ , ചിത്ര
|
69 |
രണ്ടാം വരവ് |
കെ. മധു |
|
ജയറാം, രേഖ
|
70 |
രതിലയങ്ങൾ |
ഖോമിനേനി |
|
|
71 |
റോസാ ഐ ലവ് യു |
പി. ചന്ദ്രകുമാർ |
|
ഇന്നസെന്റ്
|
72 |
ശബരിമല ശ്രീ അയ്യപ്പൻ |
രേണുക ശർമ |
|
|
73 |
സാമ്രാജ്യം |
ജോമോൻ |
|
മമ്മൂട്ടി , സോണി
|
74 |
സാന്ദ്രം |
അശോകൻ, താഹ |
|
സുരേഷ് ഗോപി, പാർവ്വതി
|
75 |
സസ്നേഹം |
സത്യൻ അന്തിക്കാട് |
|
ബാലചന്ദ്രമേനോൻ, ശോഭന
|
76 |
ശങ്കരൻ കുട്ടിക്ക് പെണ്ണു വേണം |
കെ.എസ്. ശിവചന്ദ്രൻ |
|
|
77 |
ശേഷം സ്ക്രീനിൽ |
പി. വേണു |
|
|
78 |
ശുഭയാത്ര |
കമൽ |
|
ജയറാം, പാർവ്വതി
|
79 |
സൺഡേ 7 പി.എം. |
ഷാജി കൈലാസ് |
|
സായികുമാർ, രഞ്ജിനി
|
80 |
സൂപ്പർസ്റ്റാർ |
വിനയൻ |
|
മദൻലാൽ
|
81 |
താളം |
ടി.എസ്. മോഹൻ |
|
|
82 |
തലയണമന്ത്രം |
സത്യൻ അന്തിക്കാട് |
|
ഉർവശി, ശ്രീനിവാസൻ, ജയറാം, പാർവ്വതി
|
83 |
താഴ്വാരം |
ഭരതൻ |
|
മോഹൻലാൽ, സുമലത
|
84 |
തൂവൽസ്പർശം |
കമൽ |
|
ജയറാം, സായികുമാർ, മുകേഷ്, ഉർവശി
|
85 |
ത്രിസന്ധ്യ |
രാജ് മാർബ്രോസ് |
|
|
86 |
ഉർവശി |
പി. ചന്ദ്രകുമാർ |
|
|
87 |
വചനം |
ലെനിൻ രാജേന്ദ്രൻ |
|
ജയറാം, സുരേഷ് ഗോപി, സിതാര
|
88 |
വർത്തമാനകാലം |
ഐ.വി. ശശി |
|
ബാലചന്ദ്രമേനോൻ , ഉർവശി
|
89 |
വാസവദത്ത |
കെ.എസ്. ഗോപാലകൃഷ്ണൻ |
|
|
90 |
വീണ മീട്ടിയ വിലങ്ങുകൾ |
കൊച്ചിൻ ഹനീഫ |
|
റഹ്‌മാൻ , ഉർവശി
|
91 |
വിദ്യാരംഭം |
ജയരാജ് |
|
ശ്രീനിവാസൻ,ഗൗതമി
|
92 |
വ്യൂഹം |
സംഗീത് ശിവൻ |
|
രഘുവരൻ , ഉർവശി , പാർവതി
|