ആറാം വാർഡിൽ ആഭ്യന്തര കലഹം

മലയാള ചലച്ചിത്രം

അഗസ്റ്റിൻ പ്രകാശ് നിർമ്മിച്ച് മുരളി സംവിധാനം ചെയ്ത് 1990ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ്ആറാം വാർഡിൽ ആഭ്യന്തരകലഹം വിനീത്, സിദ്ദീഖ് തുടങ്ങിയവർ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. എം.ഡി. രാജേന്ദ്രൻ രചനയും എ.ടി. ഉമ്മർ സംഗീതവും നൽകിയിരിക്കുന്നു.[1][2][3]

ആറാം വാർഡിൽ ആഭ്യന്തരകലഹം
സംവിധാനംമുരളി
നിർമ്മാണംഅഗസ്തിൻ പ്രകാശ്
രചനഅഗസ്റ്റിൻ പ്രകാശ്
തിരക്കഥമുരളി
അഭിനേതാക്കൾവിനീത്, സിദ്ദീഖ്
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനഎം.ഡി. രാജേന്ദ്രൻ
ഛായാഗ്രഹണംവി.ഇ ഗോപിനാഥ്
ചിത്രസംയോജനംജി.മുരളി
സ്റ്റുഡിയോസപ്തപദി ആർട്ട്സ്
റിലീസിങ് തീയതി1990
രാജ്യംIndia
ഭാഷമലയാളം
  1. "Aaram Vardil Aabhyanthara Kalaham". www.malayalachalachithram.com. Retrieved 24 ഫെബ്രുവരി 2018.
  2. "Aaram Vardil Aabhyanthara Kalaham". malayalasangeetham.info. Archived from the original on 2014-10-30. {{cite web}}: |archive-date= / |archive-url= timestamp mismatch; 2014-10-31 suggested (help)
  3. "Archived copy". Archived from the original on 31 October 2014. Retrieved 24 ഫെബ്രുവരി 2018.{{cite web}}: CS1 maint: archived copy as title (link)
  4. http://moviesforum.org/t-3935-z8vu-aaram-vardil-aabhyanthara-kalaham[പ്രവർത്തിക്കാത്ത കണ്ണി]

പുറംകണ്ണികൾ

തിരുത്തുക