കാട്ടുകുതിര

മലയാള ചലച്ചിത്രം

1990-ൽ എസ്.എൽ. പുരം സദാനന്ദൻ രചിച്ച് പി.ജി. വിശ്വംഭരൻ സം‌വിധാനം ചെയ്ത മലയാളചലച്ചിത്രമാണ്‌ കാട്ടുകുതിര. അറയ്ക്കൽ മൂവീസ് നിർമിച്ച ഈ ചിത്രത്തിന് സം‌ഗീതം നൽകിയിരിക്കുന്നത് ജോൺസൺ ആണ്. പ്രശസ്ത ചലച്ചിത്രനടൻ രാജൻ പി. ദേവ് അഭിനയിച്ച കാട്ടുകുതിര എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ്‌ ഇത്.

കാട്ടുകുതിര
പോസ്റ്റർ
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംഎ.കെ.കെ. ബാപ്പു
രചനഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾതിലകൻ
ഇന്നസെന്റ്
വിനീത്
കെ.പി.എ.സി. ലളിത
കവിയൂർ പൊന്നമ്മ
അഞ്ജു
സംഗീതംജോൺസൺ
ഛായാഗ്രഹണംസരോജ് പാഡി
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോഅറയ്ക്കൽ മൂവീസ്
റിലീസിങ് തീയതി1990
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാട്ടുകുതിര&oldid=3917300" എന്ന താളിൽനിന്ന് ശേഖരിച്ചത്