ദുര്യോധനൻ്റെ സഹോദരനായ വികർണൻ്റെ പത്നിയാണ് മൃദുല. കാശി രാജകുമാരിയാണ്. മൃണാലൻ എന്ന പുത്രനും മീര എന്ന പുത്രിയുമാണ് മക്കൾ. കുരുക്ഷേത്രയുദ്ധത്തിൽ പതിയെയും പുത്രനെയും നഷ്ടപെട്ടു.

"https://ml.wikipedia.org/w/index.php?title=മൃദുല&oldid=3941436" എന്ന താളിൽനിന്ന് ശേഖരിച്ചത്