പരമ്പര (ചലച്ചിത്രം)
എസ്.എൻ. സ്വാമി തിരക്കഥയും സംഭാഷണവുമെഴുതി സിബി മലയിൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് പരമ്പര. മമ്മൂട്ടി ഇരട്ടവേഷം സ്വീകരിക്കുന്ന ഈ ചിത്രത്തിലെ നായിക സുമലത ആണ്. [1] ഈ ചിത്രം ഹിന്ദിയിൽ അജയ് ദേവഗൺ, അമരീഷ് പുരി എന്നിവർ നടിച്ച ഫൂൽ ഔർ കാണ്ടേ എന്ന ചിത്രത്തിന്റെ സ്വതന്ത്ര നിർമ്മാണമാണ്. തെളുഗുവിൽ വരസുധു എന്ന പേരിലും ഈ ചിത്രം ഇറങ്ങിയിട്ടുണ്ട്.[2]
പരമ്പര | |
---|---|
സംവിധാനം | സിബി മലയിൽ |
രചന | എസ്.എൻ. സ്വാമി |
കഥ | എസ്.എൻ. സ്വാമി |
സംഭാഷണം | എസ്.എൻ. സ്വാമി |
അഭിനേതാക്കൾ | മമ്മുട്ടി സുരേഷ് ഗോപി സുമലത |
സംഗീതം | മോഹൻ സിത്താര |
ഗാനരചന | ശ്രീകുമാരൻ തമ്പി കൈതപ്രം |
ചിത്രസംയോജനം | ഭൂമിനാഥൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാവസ്തു
തിരുത്തുകതന്റെ പുത്രനെ കൊള്ളക്കാർ തട്ടിക്കൊണ്ടുപൊകുമ്പോൽ ജോണി അച്ചനും പഴയ കൊള്ളക്കാരനുമായ ലോറൻസിന്റെ മകനെ തിരിച്ചുപിടിക്കാനായി പാത തുടരുന്നു. അമ്മയുടെ മരണത്തോടെ അച്ഛന്റെ പാത തെറ്റാണെന്ന അഭിപ്രായത്തിലായിരുന്നു ജോണി.
ക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മൂട്ടി | ജോണി/ ലോറൻസ് |
2 | സുമലത | മീര |
3 | സുരേഷ് ഗോപി | ചന്തു |
4 | മലേഷ്യ വാസുദേവൻ | കാളിയപ്പ ചെട്ടിയാർ |
5 | കുതിരവട്ടം പപ്പു | അച്ചുതൻ |
6 | സത്താർ | പോലീസ് ഓഫീസർ |
7 | എം.എസ്. തൃപ്പൂണിത്തുറ | മീരയുടെ അച്ചൻ |
8 | ചിത്ര | മേരി ലോറൻസ് |
9 | അലക്സ് മാത്യു |
- ഗാനരചന - കൈതപ്രം ശ്രീകുമാരൻ തമ്പി,
- സംഗീതം - മോഹൻ സിത്താര
ക്ര. നം. | ഗാനം | രാഗം | ആലാപനം | വരികൾ |
---|---|---|---|---|
1 | കോലക്കുരുവി | കെ.എസ്. ചിത്ര | കൈതപ്രം | |
2 | ഒന്നാം മാനം | ജി. വേണുഗോപാൽ | ശ്രീകുമാരൻ തമ്പി | |
3 | ഒന്നാം മാനം (ശോകം) | ജി. വേണുഗോപാൽ | ശ്രീകുമാരൻ തമ്പി |
അവലംബം
തിരുത്തുക- ↑ https://malayalasangeetham.info/m.php?1792
- ↑ Benson Philip (2016-06-18). "Mammootty and double role connection!". Times of India.
- ↑ "Film രാക്കുയിലിൻ രാഗസദസ്സിൽ ( 1986)". malayalachalachithram. Retrieved 2018-01-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ http://malayalasangeetham.info/m.php?1792