ശുഭയാത്ര

മലയാള ചലച്ചിത്രം

ശുഭയാത്ര 1990 ൽ മലയാള ഭാഷയിലുള്ള റൊമാന്റിക് ചിത്രമാണ് കമൽ സംവിധാനം ചെയ്ത് രഞ്ജിത്ത് തിർക്കഥയും സംഭാഷണവും രചിച്ചു[1] . പി ആർ നാഥനാണ് കഥ. ജയറാമും പാർവതിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഇന്നസെന്റ്, കെപി‌എസി ലളിത, മാമുക്കോയ, ജഗദീഷ് എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം മുംബൈ നഗരത്തിലെ മധ്യവർഗ മലയാളി കുടുംബങ്ങളുടെ ജീവിതം പരിശോധിക്കുന്നു. [2]

ശുഭയാത്ര
സംവിധാനംകമൽ
നിർമ്മാണംരാജു മാത്യു
രചനപി.ആർ. നാഥൻ
തിരക്കഥപി.ആർ. നാഥൻ
സംഭാഷണംപി.ആർ. നാഥൻ
അഭിനേതാക്കൾജയറാം
പാർവ്വതി
സിദ്ദീഖ്
ഇന്നസെന്റ്
സംഗീതംജോൺസൺ
ഗാനരചനപി കെ ഗോപി
ഛായാഗ്രഹണംസാലൂ ജോർജ്ജ്
ചിത്രസംയോജനംകെ.രാജഗോപാൽ
സ്റ്റുഡിയോകാസിൽ പ്രൊഡക്ഷൻസ്
വിതരണംസെഞ്ച്വറി റിലീസ്
റിലീസിങ് തീയതി
  • 17 ഡിസംബർ 1990 (1990-12-17)
രാജ്യംഭാരതം
ഭാഷമലയാളം
സമയദൈർഘ്യം120 മിനുട്ട്

പ്ലോട്ട് [3]തിരുത്തുക

മുംബൈയിൽ ജോലി ചെയ്യുന്ന വിഷ്ണുവും അരുന്ധതിയും തങ്ങളുടെ പൊതുസുഹൃത്തായ രാമന്റെ വീട്ടിൽ പരസ്പരം കണ്ടുമുട്ടുന്നു. ആദ്യ കാഴ്ചയിൽ തന്നെ അവർ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. കുടുംബജീവിതം നയിക്കാനും മുംബൈ പോലുള്ള നഗരത്തിൽ താമസസൗകര്യം കണ്ടെത്താനുമുള്ള അവരുടെ പോരാട്ടമാണ് ഈ സിനിമ.

താരനിര[4]തിരുത്തുക

ക്ര.നം. താരം വേഷം
1 ജയറാം വിഷ്ണു
2 പാർവതി അരുന്ധതി
3 ഡാൻ ധനോവ ഷെർഖാൻ
4 ഇന്നസെന്റ് രാമൻ
5 കെ.പി.എ.സി. ലളിത രാമന്റെ ഭാര്യ
6 മാമുക്കോയ കരീം ഭായി
7 ജഗദീഷ് രാജേന്ദ്രൻ
8 സിദ്ദിഖ് സുധാകരൻ-വിഷ്ണുവിന്റെ ചങ്ങാതി
9 സുകുമാരി ഹോസ്റ്റൽ വാർഡൻ
10 ഒടുവിൽ ഉണ്ണികൃഷ്ണൻ തിരുമുൽപ്പാട്
11 പ്രിയദർശിനി രാമന്റെ കുട്ടി
12 ദിവ്യദർശിനി രാമന്റെ കുട്ടി
13 മൻസൂർ അലി ഖാൻ
14 തെസ്നി ഖാൻ അരുന്ധതിയുടെ അനിയത്തി
15 ശങ്കരാടി കുട്ടിമാമ
16 കുണ്ടറ ജോണി മാനേജർ
17 ഉണ്ണിമേരി മിസിസ് അച്ചാമ്മ
18 പ്രസീത വിഷ്ണുവിന്റെ അനിയത്തി
19 വിജയകുമാരി
20 പറവൂർ ഭരതൻ വിഷ്ണുവിന്റെ അച്ഛൻ
21 കാലടി ഓമന വിഷ്ണുവിന്റെ അമ്മ
22 കലാഭവൻ സൈനുദ്ദീൻ
23 തേജ് സപ്രു ബോംബെയിലെ ദാദ

പാട്ടരങ്ങ്[5]തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കിനാവിന്റെ കൂടിൻ ജി വേണുഗോപാൽ ,കെ എസ് ചിത്ര പഹാഡി
2 കിനാവിന്റെ കൂടിൻ കെ എസ് ചിത്ര പഹാഡി
3 മിഴിയിലെന്തേ ജി വേണുഗോപാൽ ,കെ എസ് ചിത്ര
4 സിന്ദൂരം തൂകും ഉണ്ണി മേനോൻ,സുജാത മോഹൻ
5 തുന്നാരം കിളിമകളേ എം ജി ശ്രീകുമാർ

പരാമർശങ്ങൾതിരുത്തുക

  1. "ശുഭയാത്ര (1990)". www.malayalachalachithram.com. ശേഖരിച്ചത് 2020-04-02.
  2. "ശുഭയാത്ര (1990)". malayalasangeetham.info. ശേഖരിച്ചത് 2020-04-02.
  3. "ശുഭയാത്ര (1990)". spicyonion.com. ശേഖരിച്ചത് 2020-04-02.
  4. "ശുഭയാത്ര (1990)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-04-02. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ശുഭയാത്ര (1990)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-04-02.

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ശുഭയാത്ര&oldid=3646067" എന്ന താളിൽനിന്ന് ശേഖരിച്ചത്