ഡോക്ടർ പശുപതി

മലയാള ചലച്ചിത്രം

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർ‌വ്വതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഡോക്ടർ പശുപതി. റിസബാവ അഭിനയിച്ച ആദ്യത്തെ ചിത്രമായിരുന്നു[1] ഇത്. സാഗാ ഫിലിംസ് നിർമ്മാണം ചെയ്ത് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രൺജിപണിക്കർ ആണ്.

ഡോക്ടർ പശുപതി
വി.സി.ഡി. പുറംചട്ട
സംവിധാനംഷാജി കൈലാസ്
നിർമ്മാണംസാഗാ ഫിലിംസ്
രചനരഞ്ജി പണിക്കർ
അഭിനേതാക്കൾഇന്നസെന്റ്
റിസബാവ
ജഗതി ശ്രീകുമാർ
ജഗദീഷ്
കുതിരവട്ടം പപ്പു
പാർ‌വ്വതി
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംസന്തോഷ് ശിവൻ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
വിതരണംസാഗാ ഫിലിംസ്
റിലീസിങ് തീയതി1990
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

തിരുത്തുക
  1. ഡോക്ടർ പശുപതി ചലച്ചിത്രത്തിന്റെ തലക്കുറി

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഡോക്ടർ_പശുപതി&oldid=3276578" എന്ന താളിൽനിന്ന് ശേഖരിച്ചത്