വിജി തമ്പിയുടെ സംവിധാനത്തിൽ 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മറുപുറം. ജയറാം, മുകേഷ്, സുകുമാരൻ, ഉർവശി, എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ വിജി തമ്പിയും തിരക്കഥ കലൂർ ഡെന്നീസും രചിച്ചു.

മറുപുറം
സംവിധാനംവിജി തമ്പി
നിർമ്മാണംജോയ് തോമസ്
കഥവിജി തമ്പി
തിരക്കഥകലൂർ ഡെന്നിസ്
രഞ്ജിത്ത്
അഭിനേതാക്കൾജയറാം
മുകേഷ്
സുകുമാരൻ
ഉർവശി
സംഗീതംമോഹൻ സിത്താര
ഛായാഗ്രഹണംകെ.ജി. ജയൻ
ജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ.പി.പുത്രൻ
സ്റ്റുഡിയോജൂബിലി പ്രൊഡക്ഷൻസ്
വിതരണംജൂബിലി പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 1990 (1990)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മറുപുറം&oldid=3139600" എന്ന താളിൽനിന്ന് ശേഖരിച്ചത്