വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ/2023
മേയ് 2023
തിരുത്തുകഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. Irshadpp (സംവാദം) 13:51, 29 മേയ് 2023 (UTC)
തിരുത്തിയിട്ടുണ്ട്--Meenakshi nandhini (സംവാദം) 14:13, 29 മേയ് 2023 (UTC)
- ഇപ്പോഴും ഇംഗ്ലീഷ് ഭാഗങ്ങൾ ഉണ്ട്.-- Irshadpp (സംവാദം) 18:23, 29 മേയ് 2023 (UTC)
തിരുത്തിയിട്ടുണ്ട്--Meenakshi nandhini (സംവാദം) 06:58, 30 മേയ് 2023 (UTC)
- യാന്ത്രികവിവർത്തനത്തിന്റെ ഭാഗമായി സ്ത്രീയെ പുരുഷനായി പോലും അഭിസംബോധന ചെയ്യുന്നതായിരുന്നു ലേഖനം. മാറ്റങ്ങൾ വരുത്തി ടാഗ് നീക്കുന്നു.-- Irshadpp (സംവാദം) 07:32, 30 മേയ് 2023 (UTC)
നന്ദി--Meenakshi nandhini (സംവാദം) 07:41, 30 മേയ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. വിവർത്തനം ചെയ്യപ്പെടാത്ത ഭാഗങ്ങൾ കൂടി ലേഖനത്തിൽ ഉണ്ട്. Irshadpp (സംവാദം) 13:50, 29 മേയ് 2023 (UTC)
തിരുത്തിയിട്ടുണ്ട്--Meenakshi nandhini (സംവാദം) 14:17, 29 മേയ് 2023 (UTC)
- എന്താണ് തിരുത്തിയത്. ഇപ്പോഴും ഇംഗ്ലീഷ് ഭാഗങ്ങൾ നിലവിലുണ്ട്. Irshadpp (സംവാദം) 18:26, 29 മേയ് 2023 (UTC)
- തിരുത്തിയിട്ടുണ്ട്--Meenakshi nandhini (സംവാദം) 09:47, 30 മേയ് 2023 (UTC)
- ടാഗ് നീക്കുന്നു.-- Irshadpp (സംവാദം) 10:16, 30 മേയ് 2023 (UTC)
ഓഗസ്റ്റ് 2023
തിരുത്തുകഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:55, 19 നവംബർ 2020 (UTC)
- പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു. Irshadpp (സംവാദം) 09:45, 22 മേയ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. വലിയ ഒരു ലേഖനത്തിന്റെ ഒറ്റവരി വിവർത്തനം. ഒഴിവാക്കി റീട്രാൻസ്ലേറ്റ് ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} ✉ 10:04, 10 ഡിസംബർ 2020 (UTC)
- ലേഖനം നീക്കം ചെയ്തിട്ടുണ്ട് Ajeeshkumar4u (സംവാദം) 10:09, 17 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. മോശമായ രീതിയിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു, വൃത്തിയാക്കൽ ആവശ്യമാണ്. Akhiljaxxn (സംവാദം) 07:36, 13 ഡിസംബർ 2020 (UTC)
- പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.--Irshadpp (സംവാദം) 09:49, 22 മേയ് 2023 (UTC)
- SD ടാഗ് വന്നതിനു ശേഷം ലേഖനം നീക്കംചെയ്യുകയും പിന്നീട് സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട് Ajeeshkumar4u (സംവാദം) 17:25, 13 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ലേഖനത്തിലാകെ വാചകപിഴവുകൾ ഉണ്ട്. പൂർണ്ണമായി തിരുത്തുകയോ മാറ്റുകയോ വേണ്ടിവരും. രൺജിത്ത് സിജി {Ranjithsiji} ✉ 06:43, 30 ഡിസംബർ 2020 (UTC)
- പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.
- Irshadpp (സംവാദം) 09:51, 22 മേയ് 2023 (UTC)
- ലേഖനം നീക്കംചെയ്തു Ajeeshkumar4u (സംവാദം) 17:26, 13 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. കൊവിഡ് വാക്സിൻ സംബന്ധിച്ച വസ്തുതകളൊന്നും നിലവിലെ ലേഖനത്തിലില്ല. പൂർണ്ണമായും മാറ്റിയെഴുതേണ്ടുന്ന അവസ്ഥയിലാണ്. അല്ലെങ്കിൽ, ഇത് മായ്ച്ച ശേഷം ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് പരിഭാഷപ്പെടുത്തുന്നതാകും ഉചിതം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 02:49, 22 ജനുവരി 2021 (UTC)
- കൊറോണവൈറസ് വാക്സിൻ എന്ന പേരിൽ നിലവിലുണ്ടായിരുന്ന താളിലേക്ക് തിരിച്ചു വിട്ടു. -- TheWikiholic (സംവാദം) 19:29, 9 ജൂൺ 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. വളരെ വിശദമായ ലേഖനമാണ് ഇംഗ്ലീഷിലുള്ളത്. അതിനെ വീണ്ടും വിവർത്തനം ചെയ്യുന്നതാവും ഉചിതം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:50, 25 ജനുവരി 2021 (UTC)
- തിരുത്തിയിട്ടുണ്ട്. ഇംഗ്ലീഷിലുള്ള വിവരങ്ങൾ ഇനിയും ചേർക്കാവുന്നതാണ്. TheWikiholic (സംവാദം) 19:22, 9 ജൂൺ 2023 (UTC)
ലേഖനം ഭൂരിഭാഗം ഇംഗ്ലീഷിലാണ് :- Ajeeshkumar4u (സംവാദം) 11:49, 26 ജനുവരി 2021 (UTC)
- ലേഖനം നീക്കം ചെയ്തിട്ടുണ്ട് Ajeeshkumar4u (സംവാദം) 10:56, 17 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:10, 31 ജനുവരി 2021 (UTC)
- ലേഖനം നീക്കം ചെയ്തിട്ടുണ്ട് Ajeeshkumar4u (സംവാദം) 13:19, 17 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരി ലേഖനം. പുതിയ ഉപയോക്താവിന്റെ സംഭാവനയെന്നതിനാൽ മായ്ക്കൽ നിർദ്ദേശം നൽകുന്നില്ല. ഇംഗ്ലീഷ് വിക്കിയിൽ നിന്നും വിവർത്തനം ചെയ്ത് ചേർക്കാവുന്നതായതിനാൽ അതായിരിക്കും കൂടുതൽ സൗകര്യം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 01:22, 3 ഫെബ്രുവരി 2021 (UTC)
- ലേഖനം നീക്കം ചെയ്തിട്ടുണ്ട് Ajeeshkumar4u (സംവാദം) 13:18, 17 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. മലയാളം മോശമായി എഴുതിയിരിക്കുന്നു രൺജിത്ത് സിജി {Ranjithsiji} ✉ 03:07, 25 ഫെബ്രുവരി 2021 (UTC)
- തിരുത്തിയിട്ടുണ്ട്. Prabhachatterji (സംവാദം) 10:33, 23 നവംബർ 2021 (UTC)
- ടാഗ് നീക്കം ചെയ്തിട്ടുണ്ട് Ajeeshkumar4u (സംവാദം) 10:06, 17 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒരു വരിമാത്രമുള്ള ലേഖനം. ഒഴിവാക്കി റീട്രാൻസ്ലേറ്റ് അനുവദിക്കണം. ഇംഗ്ലീഷ് വിക്കിയിൽ വളരെയധികം വിവരമുള്ള ലേഖനമാണിത്. രൺജിത്ത് സിജി {Ranjithsiji} ✉ 03:09, 25 ഫെബ്രുവരി 2021 (UTC)
- ലേഖനം നീക്കം ചെയ്തിട്ടുണ്ട് Ajeeshkumar4u (സംവാദം) 10:09, 17 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്ന പട്ടികയിൽ ഉള്ളടക്കം ചേർത്തിട്ടില്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 02:45, 10 മാർച്ച് 2021 (UTC)
- ടാഗ് നീക്കം ചെയ്തിട്ടുണ്ട്. TheWikiholic (സംവാദം) 19:42, 9 ജൂൺ 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരി ലേഖനം. ഇംഗ്ലീഷിൽ വലിയ ലേഖനം നിലവിലുണ്ട്. മായ്ച്ച് റീട്രാൻസ്ലേറ്റ് ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} ✉ 12:53, 21 മാർച്ച് 2021 (UTC)
- ലേഖനം നീക്കംചെയ്തു Ajeeshkumar4u (സംവാദം) 17:22, 13 ഓഗസ്റ്റ് 2023 (UTC)
ഒട്ടും പരിശോധിക്കപ്പെടാത്ത വികലമായ യാന്ത്രിക വിവർത്തനം.--Irshadpp (സംവാദം) 06:01, 22 മാർച്ച് 2021 (UTC)
- യാന്ത്രിക വിവർത്തന ഭാഗങ്ങൾ നീക്കിയിട്ടുണ്ട് Ajeeshkumar4u (സംവാദം) 13:26, 17 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരിലേഖനം. മായ്ച്ച് റീട്രാൻസ്ലേറ്റ് അനുവദിക്കണം. രൺജിത്ത് സിജി {Ranjithsiji} ✉ 02:04, 6 ഏപ്രിൽ 2021 (UTC)
- ലേഖനം നീക്കം ചെയ്തിട്ടുണ്ട് Ajeeshkumar4u (സംവാദം) 10:10, 17 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരി ലേഖനം മായ്ച്ച് റീട്രാൻസ്ലേറ്റ് അനുവദിക്കണം. രൺജിത്ത് സിജി {Ranjithsiji} ✉ 02:10, 6 ഏപ്രിൽ 2021 (UTC)
- ലേഖനം നീക്കംചെയ്തു Ajeeshkumar4u (സംവാദം) 17:14, 13 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരി ലേഖനം മായ്ച്ച് റീട്രാൻസ്ലേറ്റ് അനുവദിക്കണം. രൺജിത്ത് സിജി {Ranjithsiji} ✉ 02:11, 6 ഏപ്രിൽ 2021 (UTC)
- ലേഖനം നീക്കംചെയ്തു Ajeeshkumar4u (സംവാദം) 17:12, 13 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഇംഗ്ലീഷിൽ സാമാന്യം നല്ല ലേഖനം ഒരു രണ്ടുവരിലേഖനമായി ഇവിടെ ആരംഭിച്ചിരിക്കുന്നു. മായ്ച്ചാൽ നന്നായി റീട്രാൻസ്ലേറ്റ് ചെയ്യാനാവും. രൺജിത്ത് സിജി {Ranjithsiji} ✉ 07:03, 16 ഏപ്രിൽ 2021 (UTC)
- ലേഖനം നീക്കംചെയ്തു Ajeeshkumar4u (സംവാദം) 17:07, 13 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. Ajeeshkumar4u (സംവാദം) 03:34, 18 ഏപ്രിൽ 2021 (UTC)
- ലേഖനം നീക്കം ചെയ്തിട്ടുണ്ട് Ajeeshkumar4u (സംവാദം) 10:11, 17 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. വലിയ ലേഖനം ഒറ്റവരിയായി ട്രാൻസ്ലേറ്റ് ചെയ്തിരിക്കുന്നു. മായ്ച്ച് റീട്രാൻസ്ലേറ്റ് ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} ✉ 12:33, 29 ഏപ്രിൽ 2021 (UTC)
- ലേഖനം നീക്കംചെയ്തു Ajeeshkumar4u (സംവാദം) 17:04, 13 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. Ajeeshkumar4u (സംവാദം) 12:03, 5 മേയ് 2021 (UTC)
- ലേഖനം നീക്കം ചെയ്തിട്ടുണ്ട് Ajeeshkumar4u (സംവാദം) 10:11, 17 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ English ആണ്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ധാരാളം വിവരങ്ങളുള്ള ലേഖനമാണ്. ഈ ഒറ്റവരി ലേഖനം മായ്ച്ച് വീണ്ടും പരിഭാഷപ്പെടുത്തുന്നതായിരിക്കും നന്ന് Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:30, 3 ജൂലൈ 2021 (UTC)
- ലേഖനം നീക്കംചെയ്തു Ajeeshkumar4u (സംവാദം) 17:05, 13 ഓഗസ്റ്റ് 2023 (UTC)
No Matter How Much You Promise to Cook or Pay the Rent You Blew It Cauze Bill Bailey Ain't Never Coming Home Again
തിരുത്തുകഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. Meenakshi nandhini (സംവാദം) 07:39, 13 ഓഗസ്റ്റ് 2021 (UTC)
- ലേഖനം നീക്കം ചെയ്തിട്ടുണ്ട് Ajeeshkumar4u (സംവാദം) 10:15, 17 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. KG (കിരൺ) 17:17, 11 മാർച്ച് 2022 (UTC)
- യാന്ത്രിക വിവർത്തനം മെച്ചപ്പെടുത്തതിനാൽ ലേഖനം നീക്കംചെയ്തു Ajeeshkumar4u (സംവാദം) 17:43, 13 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. KG (കിരൺ) 14:49, 1 ഏപ്രിൽ 2022 (UTC)
- യാന്ത്രിക വിവർത്തനം മെച്ചപ്പെടുത്താത്തതിനാൽ ലേഖനം നീക്കംചെയ്തു Ajeeshkumar4u (സംവാദം) 17:45, 13 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. Ajeeshkumar4u (സംവാദം) 04:37, 6 ഓഗസ്റ്റ് 2022 (UTC)
- ലേഖനം നീക്കം ചെയ്തിട്ടുണ്ട് Ajeeshkumar4u (സംവാദം) 10:14, 17 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. Ajeeshkumar4u (സംവാദം) 04:57, 6 ഓഗസ്റ്റ് 2022 (UTC)
- ലേഖനം നീക്കം ചെയ്തിട്ടുണ്ട് Ajeeshkumar4u (സംവാദം) 10:14, 17 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. Ajeeshkumar4u (സംവാദം) 05:00, 6 ഓഗസ്റ്റ് 2022 (UTC)
- ലേഖനം നീക്കം ചെയ്തിട്ടുണ്ട് Ajeeshkumar4u (സംവാദം) 10:13, 17 ഓഗസ്റ്റ് 2023 (UTC)
ഈ ലേഖനത്തിന്റെ ഭാഷ അജ്ഞാതം ആണ്. Ajeeshkumar4u (സംവാദം) 05:10, 6 ഓഗസ്റ്റ് 2022 (UTC)
- ലേഖനം നീക്കം ചെയ്തിട്ടുണ്ട് Ajeeshkumar4u (സംവാദം) 10:13, 17 ഓഗസ്റ്റ് 2023 (UTC)
ലേഖനത്തിലെ കുറച്ചധികം ഭാഗം മലയാളത്തിലേക്ക് മാറ്റേണ്ടതായിട്ടുണ്ട്. Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:45, 28 ജനുവരി 2021 (UTC)
- പരിഹരിച്ചു, ടാഗ് നീക്കി -Ajeeshkumar4u (സംവാദം) 13:18, 20 ഓഗസ്റ്റ് 2023 (UTC)
സെപ്റ്റംബർ 2023
തിരുത്തുകഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. രൺജിത്ത് സിജി {Ranjithsiji} ✉ 03:13, 25 ഫെബ്രുവരി 2021 (UTC)
- പരിഭാഷ മെച്ചപ്പെടുത്തുന്നതിന് ശ്രമം കാണുന്നില്ല മായ്ക്കൽ ഫലകം ചേർത്തു - Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:56, 12 സെപ്റ്റംബർ 2023 (UTC)
- വികലമായ ഭാഷ, മെച്ചപ്പെടുത്തുന്നതിനുള്ള യാതൊരുവിധ ശ്രമവും കാണുന്നില്ല, മായ്ക്കാവുന്നതാണ്.Malikaveedu (സംവാദം) 11:43, 18 സെപ്റ്റംബർ 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. വികലവും അപൂർണ്ണവുമായ പരിഭാഷ രൺജിത്ത് സിജി {Ranjithsiji} ✉ 04:13, 26 ഫെബ്രുവരി 2021 (UTC)
- അല്പസ്വല്പം മെച്ചപ്പെടുത്തിയിട്ടുണ്ട് വിചാരം (സംവാദം) 05:29, 10 ഒക്ടോബർ 2021 (UTC)
- . ഫലകം നീക്കം ചെയ്തു - Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:48, 12 സെപ്റ്റംബർ 2023 (UTC)
യാന്ത്രികവിവർത്തനത്തിന്റെ പ്രശ്നങ്ങൾ ലേഖനത്തിലെമ്പാടും കാണപ്പെടുന്നു.--Irshadpp (സംവാദം) 08:04, 22 മാർച്ച് 2021 (UTC)
- . ഫലകം നീക്കം ചെയ്തു - Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:48, 12 സെപ്റ്റംബർ 2023 (UTC)
ഒക്ടോബർ 2023
തിരുത്തുകഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. യാന്ത്രിക പരിഭാഷയിൽ വരുന്ന വലിയ പ്രശ്നങ്ങൾ (ഉദാ: ഔ ചിഹ്നത്തിന് പകരം ഇംഗ്ലീഷ് അക്ഷരങ്ങൾ) പോലും പരിഹരിച്ചിട്ടില്ല Ajeeshkumar4u (സംവാദം) 00:25, 27 മാർച്ച് 2021 (UTC)
- പരിഭാഷ മെച്ചപ്പെടുത്തുന്നതിന് ശ്രമം കാണുന്നില്ല മായ്ക്കൽ ഫലകം ചേർത്തുVijayan Rajapuram {വിജയൻ രാജപുരം} ✉ 09:53, 12 സെപ്റ്റംബർ 2023 (UTC)
- മായ്ക്കാവുന്നതാണ്. Malikaveedu (സംവാദം) 11:44, 18 സെപ്റ്റംബർ 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരി ലേഖനം മായ്ച്ച് റീട്രാൻസ്ലേറ്റ് അനുവദിക്കണം. രൺജിത്ത് സിജി {Ranjithsiji} ✉ 02:11, 6 ഏപ്രിൽ 2021 (UTC)
- മായ്ക്കൽഫലകം ചേർത്തതായി കാണുന്നുണ്ട്. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:32, 13 സെപ്റ്റംബർ 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:20, 28 ഓഗസ്റ്റ് 2021 (UTC)
- പരിഭാഷ മെച്ചപ്പെടുത്തുന്നതിന് ശ്രമം കാണുന്നില്ല മായ്ക്കൽ ഫലകം ചേർത്തു - ---Vijayan Rajapuram {വിജയൻ രാജപുരം} ✉ 13:33, 12 സെപ്റ്റംബർ 2023 (UTC)
നവംബർ 2023
തിരുത്തുകഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരി ലേഖനം മായ്ച്ച് റീട്രാൻസ്ലേറ്റ് അനുവദിക്കണം. രൺജിത്ത് സിജി {Ranjithsiji} ✉ 02:08, 6 ഏപ്രിൽ 2021 (UTC)
- പരിഭാഷ മെച്ചപ്പെടുത്തുന്നതിന് ശ്രമം കാണുന്നില്ല മായ്ക്കൽ ഫലകം ചേർത്തു - Vijayan Rajapuram {വിജയൻ രാജപുരം} ✉ 10:03, 12 സെപ്റ്റംബർ 2023 (UTC)
ഈ ലേഖനത്തിലെ ചില ഖണ്ഡികകൾ ഇംഗ്ലീഷിൽ ആണ്. Ajeeshkumar4u (സംവാദം) 06:31, 19 ഏപ്രിൽ 2021 (UTC)
- വിദ്യാഭ്യാസ അവകാശനിയമം 2009 എന്ന മറ്റൊരു ലേഖനം ഉണ്ട് അതിലേക്ക് ലയിപ്പിക്കാവുന്നതാണെന്ന് തോന്നുന്നു. Ajeeshkumar4u (സംവാദം) 06:40, 19 ഏപ്രിൽ 2021 (UTC)
- ലയിപ്പിക്കാവുന്നതാണ്. Irshadpp (സംവാദം) 12:56, 13 സെപ്റ്റംബർ 2023 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ജർമ്മൻ ആണ്. റോജി പാലാ (സംവാദം) 04:23, 28 ഓഗസ്റ്റ് 2021 (UTC)
- ഫലകം നീക്കിയതായിക്കാണുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:57, 14 സെപ്റ്റംബർ 2023 (UTC)
- വിവർത്തനപ്രശ്നം ഒരുവിധം പരിഹരിച്ചു. നിലനിറുത്തുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 10:40, 26 നവംബർ 2023 (UTC)