വിജയനഗരം (ലോക്സഭാ മണ്ഡലം)
(വിജയനഗരം (ലോക്സഭാ മണ്ഡലം). എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിൽ ആന്ധ്രാപ്രദേശിലെ ഇരുപത്തിയഞ്ച് ലോക്സഭാ മണ്ഡലങ്ങളിലൊന്നാണ് വിജയനഗരം (ലോക്സഭാ മണ്ഡലം). പാർലമെന്ററി, നിയമസഭാ മണ്ഡല ഉത്തരവിന്റെ (2008) ഡിലിമിറ്റേഷൻ പ്രകാരം ഏഴ് അസംബ്ലി സെഗ്മെന്റുകളുമായാണ് ഇത് രൂപീകരിച്ചത്. [1]
Reservation | ഇല്ല |
---|---|
Current MP | ബെല്ലാന ചന്ദ്രശേഖർ |
Party | വൈഎസ്ആർ കോൺഗ്രസ് |
Elected Year | 2019 |
State | ആന്ധ്രപ്രദേശ് |
അസംബ്ലി സെഗ്‌മെന്റുകൾ
തിരുത്തുകവിജയനഗരം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാമണ്ഡലങ്ങൾ ഇവയാണ് [2]
നിയോജകമണ്ഡലം നമ്പർ | പേര് | ( എസ്‌സി / എസ്ടി / ഒന്നുമില്ല) |
---|---|---|
7 | എച്ചേർല | ഒന്നുമില്ല |
9 | രാജം | എസ്.സി. |
14 | ബോബിലി | ഒന്നുമില്ല |
15 | ചീപുരുപ്പള്ളി | ഒന്നുമില്ല |
16 | ഗജപതിനഗരം | ഒന്നുമില്ല |
17 | നെല്ലിമാർല | ഒന്നുമില്ല |
18 | വിജയനഗരം | ഒന്നുമില്ല |
പാർലമെന്റ് അംഗങ്ങൾ
തിരുത്തുകകോൺഗ്രസ് ടിഡിപി വൈ എസ് ആർ സി പി
തിരഞ്ഞെടുപ്പ് | അംഗം | പാർട്ടി | |
---|---|---|---|
2009 | ത്സാൻസി ലക്ഷ്മി ബോച്ച | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
2014 | അശോക് ഗജപതി രാജു പുസപതി | തെലുങ്ക് ദേശം പാർട്ടി | |
2019 | ബെല്ലാന ചന്ദ്രശേഖർ | യുവജന ശ്രാമിക റൈതു കോൺഗ്രസ് പാർട്ടി |
തിരഞ്ഞെടുപ്പ് ഫലങ്ങൾ
തിരുത്തുകപൊതുതിരഞ്ഞെടുപ്പ് 2019
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
വൈഎസ്ആർ കോൺഗ്രസ് | ബെല്ലാന ചന്ദ്രശേഖർ | 578,418 | 47.49 | ||
തെലുഗുദേശം പാർട്ടി | പുസപതി അശോക് ഗജപതി രാജു | 530,382 | 43.55 | ||
ജന സേന പാർട്ടി | മുക്ക ശ്രീനിവാസ റാവു | 34,192 | 2.81 | ||
ബിജെപി | സന്യാസി രാജു പകൽപതി | 7,266 | 0.6 | ||
Majority | 48,036 | ||||
Turnout | 122,2433 | 81.28 | |||
വൈഎസ്ആർ കോൺഗ്രസ് gain from തെലുഗു ദേശം പാർട്ടി | Swing |
പൊതുതിരഞ്ഞെടുപ്പ് 2014
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
തെലുഗു ദേശം പാർട്ടി | പുസപതി അശോക് ഗജപതി രാജു | 536,549 | 47.89 | +13.47 | |
വൈഎസ്ആർ കോൺഗ്രസ് | രാവു വെങ്കട ശ്വേത ചല പതി കൃഷ്ണ രംഗറാവു | 429,638 | 38.35 | ||
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ബോട്സ ത്സാൻസി ലക്ഷ്മി | 122,487 | 10.93 | -29.43 | |
മുകളിലുള്ള ആരുമല്ല | മുകളിലുള്ള ആരുമല്ല | 6,528 | 0.58 | ||
Majority | 106,911 | 9.54 | +3.60 | ||
Turnout | 112,0,316 | 79.79 | +2.72 | ||
തെലുഗു ദേശം പാർട്ടി gain from ഇന്ത്യൻ നാഷണൽ കോൺഗ്രസ് | Swing | +13.47 |
പൊതുതിരഞ്ഞെടുപ്പ് 2009
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ബോട്ച ഝാൻസി ലക്ഷ്മി | 411,584 | 40.36 | ||
തെലുഗു ദേശം പാർട്ടി | അപ്പലനായിഡു കൊണ്ടപ്പള്ളി | 351,013 | 34.42 | ||
പ്രജ രാജ്യം പാർട്ടി | കിമിഡി ഗണപതി റാവു | 172,034 | 16.87 | ||
Majority | 60,571 | 5.94 | |||
Turnout | 1,019,825 | 77.07 | |||
കോൺഗ്രസ് win (new seat) |
ഇതും കാണുക
തിരുത്തുക- ആന്ധ്രപ്രദേശ് നിയമസഭയിലെ മണ്ഡലങ്ങളുടെ പട്ടിക
പരാമർശങ്ങൾ
തിരുത്തുക- ↑ "The Andhra Pradesh Gazette" (PDF). Official website of the Chief Electoral Officer, Telangana. Hyderabad: Delimitation Commission of India. 22 January 2007. p. 21. Retrieved 24 May 2019.
- ↑ "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). The Election Commission of India. 17 December 2018. p. 30. Archived from the original (PDF) on 3 October 2018. Retrieved 24 May 2019.
- ↑ VIZIANAGARAM LOK SABHA (GENERAL) ELECTIONS RESULT
- ↑ "General Election 2014". Election Commission of India. Retrieved 22 October 2021.