അഞ്ച് അടിസ്ഥാനരുചികളിൽ പെട്ട ഒരു രുചി ആണ് ഉമാമി (മറ്റുള്ളവ ഉപ്പ്, കയ്പ്, മധുരം, പുളി). സന്തോഷകരമായിട്ടുള്ള സ്വാദുള്ള എന്നർഥം വരുന്ന ഒരു ജാപ്പനീസ് പദമാണ് ഉമാമി. ജപ്പാനിലെ ഒരു പ്രൊഫസർ ആയ കികുനെ ഇക്കെദയാണ് ഈ രുചിയെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞത്. അജിനോമോട്ടോയിൽ നിന്ന് കിട്ടുന്ന രുചി ഉമാമി യ്ക്ക് ഉദാഹരണമാണ്.

Tomatoes are rich in umami components.
Soy sauce is also rich in umami components.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉമാമി&oldid=3928769" എന്ന താളിൽനിന്ന് ശേഖരിച്ചത്