കാസർഗോഡ് ജില്ലയിലെ ഒൻപത് നദികളിൽ ഒന്നാണ് ഉപ്പള പുഴ. വീരക്കമ്പാകുന്നുകളിൽ നിന്നും ഉത്ഭവിച്ച് പടിഞ്ഞാറോട്ട് 50 കി.മീ. ഒഴുകി അറബിക്കടലിൽ പതിക്കുന്നു. ഉപ്പള പുഴയുടെ ഒരു പ്രധാന കൈച്ചാലാണ് പത്വാടി പുഴ.[1][2]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. http://www.asiavisionnews.com/local-details.php?id=920
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-22. Retrieved 2019-12-02.
"https://ml.wikipedia.org/w/index.php?title=ഉപ്പള_പുഴ&oldid=3801882" എന്ന താളിൽനിന്ന് ശേഖരിച്ചത്