കവ്വായി പുഴ
(കവ്വായിപ്പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഇടനാടൻ ചെങ്കൽ കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദിയാണ് കവ്വായി പുഴ . സമുദ്ര നിരപ്പിൽ നിന്ന് 145 മീറ്റർ മാത്രം ഉയരമുള്ള കാസർഗോഡ് ജില്ലയിലെ ചീമേനി കുന്നിൽ നിന്ന് ഉത്ഭവിച്ച്[1], കാസർഗോഡ് - കണ്ണൂർ ജില്ലകളിലൂടെ ഒഴുകി കവ്വായി കായലിൽ വന്നു ചേരുന്ന ഈ പുഴയുടെ ആകെ നീളം 31 കി.മീ ആണ്.[2]
അവലംബം
തിരുത്തുക- ↑ ഡൂൾ ന്യൂസ്.കോം ചീമേനി മരുഭൂമിയാവും
- ↑ "മാധ്യമം - നമ്മുടെ കേരളം". Archived from the original on 2016-03-04. Retrieved 2013-12-23.