ബാഗ്ര മഞ്ചേശ്വരം പുഴ
(മഞ്ചേശ്വരം പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ നദി
കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ് കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം പുഴ[1]. ഇതിന്റെ ആകെ നീളം 16 കി.മീ.ആണ്. കാസർഗോഡ് ജില്ലയിലൂടെ മാത്രമാണ് ഈ പുഴ ഒഴുകുന്നത്. 60 മീറ്റർ ഉയരത്തിലുള്ള ബലേപുനിൽ നിന്നാണ് ഈ പുഴ ഉത്ഭവിക്കുന്നത്.പാവുറുവാണ് ഇതിന്റെ പ്രധാന പോഷകനദി. നദീതടത്തിന്റെ വിസ്തീർണ്ണം 90ച.കി. മി.ആണ്. നദിയിൽ ലഭിക്കുന്ന വർഷപാത അനുപാതം 3478 എം.എം ആണ്. ഈ നദിക്ക് തലപ്പാടിപ്പുഴ എന്നും പേരുണ്ട്
അവലംബം
തിരുത്തുക- ↑ http://www.prokerala.com/kerala/kerala-rivers.htm പട്ടികയിൽ 24th