പ്രധാന മെനു തുറക്കുക

തൃശ്ശൂർ ജില്ലയിലൂടെ ഒഴുകുന്ന ഒരു പുഴയാണ് കരുവന്നൂർ പുഴ.ചിമ്മിണി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന കുറുമാലിപ്പുഴയും പീച്ചി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന മണലിപ്പുഴയും ചേർന്നാണ്‌ കരുവന്നൂർപ്പുഴയാകുന്നത്‌. 1050ച.കിലോമീറ്റർ വൃഷ്‌ടിപ്രദേശവും 48 കി.മീറ്റർ നീളവുമുള്ള ഈ പുഴ 32 തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക്‌ ജീവജലം പ്രദാനം ചെയ്യുന്നു. ജില്ലയുടെ കോൾമേഖലയുടെ പ്രധാന ജലസ്ത്രോതസ്സുകളിലൊന്നാണ്‌ കരുവന്നൂർപ്പുഴ.കീഴ്‌ഭാഗത്ത്‌ രണ്ടായിപ്പിളരുന്ന പുഴയുടെ ഒരുഭാഗം ചേറ്റുവകായലിലും അഥവാ ഏനാമ്മാവ് ബണ്ടിലും മറ്റൊന്ന് കൊടുങ്ങല്ലൂരിൽ പെരിയാറുമായും ചേരുന്നു. തൃശൂർ നഗരത്തിൽ നിന്നും 48 കിലോമീറ്റർ ദൂരം.

കേരളത്തിലെ നദികൾ
 1. പെരിയാർ
 2. ഭാരതപ്പുഴ
 3. പമ്പാ നദി
 4. ചാലിയാർ
 5. കടലുണ്ടിപ്പുഴ
 6. അച്ചൻ‌കോവിലാറ്
 7. കല്ലടയാർ
 8. മൂവാറ്റുപുഴയാർ
 9. മുല്ലയാർ
 10. വളപട്ടണം പുഴ
 11. ചന്ദ്രഗിരി പുഴ
 12. മണിമലയാർ
 13. വാമനപുരം പുഴ
 14. കുപ്പം പുഴ
 15. മീനച്ചിലാർ
 16. കുറ്റ്യാടി നദി
 17. കരമനയാർ
 18. ഷിറിയ പുഴ
 19. കാര്യങ്കോട് പുഴ
 20. ഇത്തിക്കരയാർ
 21. നെയ്യാർ
 22. മയ്യഴിപ്പുഴ
 23. പയ്യന്നൂർ പുഴ
 24. ഉപ്പള പുഴ
 25. ചാലക്കുടിപ്പുഴ
 26. കരുവന്നൂർ പുഴ
 27. താണിക്കുടം പുഴ
 28. കീച്ചേരിപ്പുഴ
 29. അഞ്ചരക്കണ്ടി പുഴ
 30. തിരൂർ പുഴ
 31. നീലേശ്വരം പുഴ
 32. പള്ളിക്കൽ പുഴ
 33. കോരപ്പുഴ
 34. മോഗ്രാൽ പുഴ
 35. കാവേരിപ്പുഴ
 36. മാനം നദി
 37. ധർമ്മടം പുഴ
 38. ചിറ്റാരി പുഴ
 39. കല്ലായിപ്പുഴ
 40. രാമപുരം പുഴ
 41. അയിരൂർ പുഴ
 42. മഞ്ചേശ്വരം പുഴ
 43. കബിനി നദി
 44. ഭവാനി നദി
 45. പാംബാർ നദി
 46. തൊടുപുഴയാർ

sandതിരുത്തുക

സൂചനകൾതിരുത്തുക

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രത്തിന്റെ മുമ്പിലൂടെ ഒഴുകുന്ന ഇതിനെ ആണ് തീവ്ര എന്ന പേരിൽ വിദ്വാൻ മാന്തിട്ട തന്റെ ചാതകസന്ദേശത്തിൽ വർണ്ണിച്ചിട്ടുള്ളത്[1]

അവലംബംതിരുത്തുക

 1. ചാതകസന്ദേശം (സംസ്കൃതം) പി സി മുരളിമാധവൻ, പുറനാട്ടുകര സംസ്കൃതവിദ്യാലയം 1992

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=കരുവന്നൂർ_പുഴ&oldid=3097014" എന്ന താളിൽനിന്ന് ശേഖരിച്ചത്