ചന്ദ്രഗിരിപ്പുഴ

ഇന്ത്യയിലെ നദി
(ചന്ദ്രഗിരി പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഒഴുകുന്ന എറ്റവും വലിയ നദിയാണ് ചന്ദ്രഗിരി പുഴ അഥവാ കർണാടക സംസ്ഥാനത്ത് പയസ്വിനി നദി എന്ന് അറിയപ്പെടുന്നത്. പണ്ട് പെരുമ്പുഴ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 17-ആം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്ന ശിവപ്പ നായക് നിർമ്മിച്ച ചന്ദ്രഗിരി കോട്ട ഈ നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്. മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ചന്ദ്രഗുപ്ത മൗര്യൻ്റെ സ്മരണാർത്ഥമാണ് "ചന്ദ്രഗിരി" എന്ന നാമം പുഴയ്ക്കും കോട്ടയ്ക്കും നൽകിയത്. തുളുനാടിനും മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾക്കും ഇടക്കുള്ള പരമ്പരാഗതമായ അതിർത്തിയായി ഈ നദി പരിഗണിക്കപ്പെട്ടുപോരുന്നു.

ചന്ദ്രഗിരി പുഴ
പയസ്വിനി നദി/പെരുമ്പുഴ
നദി
കാസർഗോഡ് പട്ടണത്തിലെ പുലിക്കുന്നിൽ നിന്നുമുള്ള പയസ്വിനിയുടെ ഒരു കാഴ്ച.
രാജ്യം India
സംസ്ഥാനം Kerala, Karnataka
District Coorg, Dakshina Kannada, Kasaragod
പട്ടണം സുള്ള്യ,

ജാൽസൂർ, ചെർക്കള& കാസർഗോഡ്.

Landmark Chandragiri Fort
സ്രോതസ്സ് Pattighat forest Hills
 - സ്ഥാനം Coorg, India
അഴിമുഖം
 - സ്ഥാനം Arabian Sea near Thalangara, Kasaragod, India
 - ഉയരം 0 മീ (0 അടി)
നീളം [convert: invalid number]
കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ

കർണാടകത്തിലെ പട്ടിഘാട്ട് മലനിരകൾ നിന്നും ആണ് ചന്ദ്രഗിരി പുഴ ഉത്ഭവിക്കുന്നത്ത്.

പോഷകനദികൾ

തിരുത്തുക

1.കുടുബൂർ പുഴ- കർണാടകത്തിലെ തലകാവേരി മലനിരകൾ നിന്നും ആണ് കുടുബൂർ പുഴ ഉത്ഭവിക്കുന്നത്ത്. പാണത്തൂർ, കോട്ടോടി, ഉദയപുരം എന്നീ പട്ടണങ്ങളിലുടെ ഒഴുകി പിന്നീട് ചന്ദ്രഗിരി പുഴയിൽ പതിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ചന്ദ്രഗിരിപ്പുഴ&oldid=4078924" എന്ന താളിൽനിന്ന് ശേഖരിച്ചത്