ഷിരിയ നദി
(ഷിറിയ പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണ്ണാടകത്തിലെ ആനക്കുണ്ടി മലയിൽനിന്നു ഉത്ഭവിച്ച് കുമ്പളക്കായലിൽ പതിച്ച് അറബിക്കടലിൽ എത്തുന്ന നദിയാണ് ഷിരിയ. കാസർകോഡ് ജില്ലയിലൂടെയാണ് ഈ നദി ഒഴുകുന്നത്.
പോഷകനദികൾ
തിരുത്തുകപല്ലതട്ക,ഏറാമട്ടി,കുമ്പളയാർ എന്നിവയാണ് ഷിരിയയുടെ പോഷക നദികൾ .
നീളം
തിരുത്തുക67 കി.മീറ്റർ നീളമുള്ള നദിയാണ് ഷിരിയ.[1]
അവലംബം
തിരുത്തുക- ↑ മനോരമ ഇയർബുക്ക് 2013.പേജ്518