മുല്ലയാർ
ഇന്ത്യയിലെ നദി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ ഒരു പോഷക നദിയാണ് മുല്ലയാർ[1].പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലെ കോട്ടമല കൊടുമുടിയിൽ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. മുല്ലയാർ റിസർവിലൂടെ പടിഞ്ഞാറോട്ട് ഒഴുകി മുല്ലപെരിയാർ ഡാം രൂപംകൊണ്ട പെരിയാർ തടാകത്തിന്റെ തുടക്കത്തിൽ പെരിയാറിൽ ചേരുന്നു .
ഇവയും കാണുക
തിരുത്തുക- പെരിയാർ - പ്രധാന നദി
പെരിയാറിന്റെ മറ്റു പോഷകനദികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "മുല്ലപ്പെരിയാർ ഒരു ജലബോംബ്". Archived from the original on 2011-12-19. Retrieved 2011-12-20.