ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 9 വർഷത്തിലെ 313-ാം ദിനമാണ്‌ (അധിവർഷത്തിൽ 314). വർഷത്തിൽ 52 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

തിരുത്തുക


ജന്മദിനങ്ങൾ

തിരുത്തുക
  • 1877 - അല്ലാമ മുഹമ്മദ് ഇൿബാൽ - (കവി, തത്ത്വചിന്തകൻ)
  • 1889 - ക്ലോഫ് റെയ്‌ൻസ് - (നടൻ)
  • 1913 - ഹെഡി ലാമർ - (നടി)
  • 1928 - ആൻ സെക്സ്‌സ്റ്റൻ - (കവയിത്രി)
  • 1929 - ഇംറേ കർട്സ്, ഹംഗേറിയൻ എഴുത്തുകാരൻ, നോബ സമ്മാന ജേതാവ്.
  • 1941 - ടോം ഫോഗർട്ടി - (സംഗീതജ്ഞൻ)
  • 1965 - ബ്രൈൻ ടർഫൽ - ( ഓപ്പറ ഗായിക)
  • 1984 - ഡെൽറ്റ ഗുഡ്‌റെം - (ഗായിക, ഗാനരചയിതാവ്)

ചരമവാർഷികങ്ങൾ

തിരുത്തുക
  • 1940 - നെവില്ലേ ചേംബർലേൻ - (മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി)
  • 1953 - ഡിലൻ തോമസ്, ഇംഗ്ലീഷ് കവി.
  • 1970 - ജനറൽ ചാൾസ് ഡേ ഗുല്ലേ - (മുൻ ഫ്രഞ്ച് പ്രസിഡന്റ്)
  • 1991 - വൈവ്‌സ് മൊണ്ടാണ്ട് - (നടൻ, ഗായകൻ)
  • 2005 - കെ.ആർ. നാരായണൻ അന്തരിച്ചു.

മറ്റു പ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നവംബർ_9&oldid=2283713" എന്ന താളിൽനിന്ന് ശേഖരിച്ചത്