ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പി. രാമചന്ദ്രൻ (11 ജൂലൈ 1921–23 മെയ് 2001)[1] ഒരു രാഷ്ട്രീയക്കാരനും എം.എൽ.എ യും ആയിരുന്നു. തമിഴ്നാടിനെ പ്രതിനിധീകരിച്ച് അദ്ദേഹം പാർലിമെന്റിലെത്തി.[2] 1982 മുതൽ 1988 വരെ കേരള ഗവർണ്ണറും ആയിരുന്നു.

P. Ramachandran
Governor of Kerala
ഓഫീസിൽ
27 October 1982 – 23 February 1988
മുൻഗാമിJothi Venkatachalam
പിൻഗാമിRam Dulari Sinha
വ്യക്തിഗത വിവരങ്ങൾ
ജനനം(1921-07-11)11 ജൂലൈ 1921
മരണം23 മേയ് 2001(2001-05-23) (പ്രായം 79)
Tamil Nadu, India
രാഷ്ട്രീയ കക്ഷിIndian National Congress
കുട്ടികൾSon-One & two daughters.

1962ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് എം എൽ എ ആയി. 1977ൽ ചെന്നൈ സെൻട്രൽ മണ്ഡലത്തിൽ നിന്നും ജനതാ പാർട്ടി പ്രതിനിധിയായി വിജയിച്ചു. [3][4]

  1. "P. Ramachandran dead". The Hindu. Archived from the original on 2003-05-04. Retrieved 2012-01-12. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. "1962 Madras State Election Results, Election Commission of India" (PDF). Archived from the original (PDF) on 2010-10-07. Retrieved 2016-04-24.
  3. "Volume I, 1977 Indian general election, 6th Lok Sabha" (PDF). Archived from the original (PDF) on 2014-07-18. Retrieved 2016-04-24.
  4. http://164.100.47.132/LssNew/Members/state1to12.aspx?state_name=Tamil%20Nadu

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പി._രാമചന്ദ്രൻ&oldid=4084297" എന്ന താളിൽനിന്ന് ശേഖരിച്ചത്