ബി. രാച്ചയ്യ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ബി. രാച്ചയ്യ എന്ന ബസവയ്യ രാച്ചയ്യ ഇന്ത്യയിലെ രാഷ്ട്രീയ നേതാവായിരുന്നു. കർണ്ണാടക ലെജിസ്ലേറ്റീവ് അസംബ്ലിയിലെ അംഗമായിരുന്നു[1][2]. രാജ്യസഭയിലെ അംഗവുമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1977ൽ കർണാടകയിൽ നിന്നും ലോക്‌സഭയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു. [3][4]അദ്ദേഹം കേരളത്തിലെയും ഹിമാചല്പ്രദേശിലേയും ഗവർണറായിരുന്നു. [5][6]

മുൻകാലജീവിതവും വിദ്യാഭ്യാസവും തിരുത്തുക

1922ൽ കർണ്ണാടകയിലെ ചാമരാജനഗറിലാണ് ജനിച്ചത്. അദ്ദേഹം നിയമജ്ഞനാണ്. കർണ്ണാടകയിലെ വിവിധ മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. 200ൽ 78 വയസ്സിൽ അദ്ദേഹം അന്തരിച്ചു.

അവലംബം തിരുത്തുക

  1. "Previous MEMBERS OF KARNATAKA LEGISLATIVE ASSEMBLY 4th". മൂലതാളിൽ നിന്നും 2011-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-04-24.
  2. "Previous MEMBERS OF KARNATAKA LEGISLATIVE ASSEMBLY 3rd". മൂലതാളിൽ നിന്നും 2011-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-04-24.
  3. "Lok Sabha Profile". മൂലതാളിൽ നിന്നും 2014-08-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-04-24.
  4. "Rajya Sabha Previous MEMBERS". മൂലതാളിൽ നിന്നും 2019-02-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-04-24.
  5. "Previous Governor Kerala". മൂലതാളിൽ നിന്നും 2012-08-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-04-24.
  6. PAST GOVERNORS Himachal Pradesh
"https://ml.wikipedia.org/w/index.php?title=ബി._രാച്ചയ്യ&oldid=3655606" എന്ന താളിൽനിന്ന് ശേഖരിച്ചത്