ബി. രാമകൃഷ്ണറാവു
കേരളത്തിന്റെ ആദ്യ ഗവർണ്ണറും ഉത്തർപ്രദേശിന്റെ നാലാമത്തെ ഗവർണ്ണറുമായിരുന്നു[1] ബി. രാമകൃഷ്ണറാവു എന്ന ബർഗുല രാമകൃഷ്ണറാവു (13 മാർച്ച് 1899 - 15 സെപ്റ്റംബർ 1967). ഹൈദരബാദ് സംസ്ഥനത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും ബി. രാമകൃഷ്ണറാവു ആയിരുന്നു.
ഡോ. ബി. രാമകൃഷ്ണ റാവു | |
---|---|
ഉത്തർപ്രദേശ് ഗവർണ്ണർ | |
ഓഫീസിൽ 1 ജൂലൈ 1960 - 15 ഏപ്രിൽ 1962 | |
മുൻഗാമി | വി.വി. ഗിരി |
പിൻഗാമി | Biswanath Das |
കേരള ഗവർണ്ണർ | |
ഓഫീസിൽ 22 നവംബർ 1956 – 1 ജൂലൈ 1960 | |
പിൻഗാമി | വി.വി. ഗിരി |
ഹൈദരാബാദ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി | |
ഓഫീസിൽ 1952–1956 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Padakallu Village, Kalwakurthy, Hyderabad State, Independent Hyderabad state (ഇപ്പോൾ തെലങ്കാന, ഇന്ത്യ) | 13 മാർച്ച് 1899
മരണം | 15 സെപ്റ്റംബർ 1967 | (പ്രായം 68)
ദേശീയത | ഇന്ത്യ |
വസതിs | ഹൈദരാബാദ്, തെലങ്കാന, ഇന്ത്യ |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-02-05. Retrieved 2012-01-20.