ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 27 വർഷത്തിലെ 300 (അധിവർഷത്തിൽ 301)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

തിരുത്തുക
  • 1728 - ബ്രിട്ടീഷ് നാവികനും, സഞ്ചാരിയും, പര്യവേഷകനായിരുന്ന ജയിംസ് കുക്കിന്റെ ജന്മദിനം
  • 1858 - 26-ആം അമേരിക്കൻ പ്രസിഡന്റായിരുന്ന തിയോഡർ റൂസ്‌വെൽറ്റിന്റെ ജന്മദിനം.
  • 1914 - ഡൈലാൻ തോമസ് - (കവി)
  • 1920 - ഇന്ത്യയുടെ പത്താമത് പ്രസിഡന്റായിരുന്ന കെ. ആർ. നാരായണന്റെ ജന്മദിനം.
  • 1932 - സില്വിയ പ്ലാത് - (കവയിത്രി).
  • 1939 - ജോൺ ക്ലീസ് - (നടൻ)
  • 1977 - ശ്രീലങ്കൻ ക്രിക്കറ്റുകളിക്കാരൻ കുമാർ സംഗക്കാരയുടെ ജന്മദിനം.
  • 1984 - ഇന്ത്യൻ ക്രിക്കറ്റുകളിക്കാരൻ ഇർഫാൻ പഠാന്റെ ജന്മദിനം
  • 1605 - അക്ബർ ചക്രവർത്തിയുടെ ചരമദിനം.
  • 1975 - മലയാളകവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മ മരണമടഞ്ഞു.
  • 1990 - സേവ്യർ കുഗാറ്റ് - (സംഗീതജ്ഞൻ)

മറ്റു പ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_27&oldid=2091607" എന്ന താളിൽനിന്ന് ശേഖരിച്ചത്