ടി.എൻ. ചതുർവേദി

ടി. എൻ. ചതുർവേദി എന്ന ത്രിലോകി നാഥ് ചതുർവേദി 2002 to 2007വരെ കർണ്ണാടകയുടെ ഗവർണ്ണർ ആയിരുന്നു.

ടി. എൻ. ചതുർവേദി എന്ന ത്രിലോകി നാഥ് ചതുർവേദി (ജനനം: 19 ജനുവരി 1929) 2002 to 2007വരെ കർണ്ണാടകയുടെ ഗവർണ്ണർ ആയിരുന്നു. വിരമിച്ച ഐ. എ. എസ് ഓഫീസറായിരുന്ന അദ്ദേഹം1984 മുതൽ 1989 വരെ ഇന്ത്യയുടെ കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ ആയിരുന്നു. 1991ൽ അദ്ദേഹത്തെ പദ്മവിഭൂഷൻ നൽകി ആദരിച്ചു.[1] 21 August 2002ൽ കർണ്ണാടകയുടെ ഗവർണ്ണറായി ചുമതലയേറ്റു. ഗവർണ്ണറായിരുന്ന സിക്കന്തർ ഭക്തിന്റെ പെട്ടെന്നുള്ള നിര്യാണത്തിനുശേഷം 25 February 2004 മുതൽ ജൂൺ 2004 വരെ കേരളത്തിന്റെ ഗവർണ്ണർ കൂടിയായി അദ്ദേഹം സേവനം അനുഷ്ടിച്ചു. പുതിയ ഗവർണ്ണർ ചുമതലയേറ്റതിനാൽ കേരളത്തിന്റെ ചുമതലയിൽനിന്നും അദ്ദേഹം ഒഴിഞ്ഞു.

Tirlok Chaturvedi
T. N. Chaturvedi.jpg
14th Governor of Karnataka
In office
21 August 2002 – 20 August 2007
മുൻഗാമിV. S. Ramadevi
Succeeded byRameshwar Thakur
Personal details
Born
Tirlok Nath Chaturvedi

(1929-01-18)18 ജനുവരി 1929
Kannauj, Uttar Pradesh, British Raj
Died5 ജനുവരി 2020(2020-01-05) (പ്രായം 90)
Noida, Uttar Pradesh, India
NationalityIndian
AwardsPadma Vibhushan
(1991)


രാമേശ്വർ താക്കൂർ കർണ്ണാടക ഗവർണ്ണർ ആയതിനാൽ 21 August 2007ൽ അദ്ദേഹം കർണ്ണാടക ഗവർണ്ണർ പദവിയും ഒഴിഞ്ഞു.[2]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ടി.എൻ._ചതുർവേദി&oldid=3351929" എന്ന താളിൽനിന്ന് ശേഖരിച്ചത്