ഓഗസ്റ്റ് 26
തീയതി
(ആഗസ്റ്റ് 26 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 26 വർഷത്തിലെ 238 (അധിവർഷത്തിൽ 239)-ആം ദിനമാണ്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- ബി.സി.ഇ. 55 - ജൂലിയസ് സീസർ ബ്രിട്ടണിൽ അധിനിവേശം നടത്തി.
- 1303 - അലാവുദ്ദീൻ ഖിൽജി, ചിറ്റോർ പിടിച്ചെടുത്തു.
- 1858 - കമ്പി വഴിയുള്ള ആദ്യ വാർത്താപ്രേഷണം.
- 1920 - സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ട് അമേരിക്കൻ ഭരണഘടനയിലെ പത്തൊമ്പതാം ഭേദഗതി.
- 1957 - ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി സോവിയറ്റ് യൂണിയൻ പ്രഖ്യാപിച്ചു.
- 1976 - റെയ്മണ്ട് ബാരെ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 1999 - 43.18 സെക്കന്റു കൊണ്ട് 400 മീറ്റർ ഓടി മൈക്കേൽ ജോൺസൻ ചരിത്രം കുറിച്ചു.
ജന്മദിനങ്ങൾ
തിരുത്തുകചരമവാർഷികങ്ങൾ
തിരുത്തുക- 2000 - മലയാളചലച്ചിത്രനടൻ ബാലൻ കെ. നായർ