ഉപയോക്താവിന്റെ സംവാദം:Shijualex/Talk Archive 2010
Localisation
തിരുത്തുകPlease see w:en:Wikipedia:WikiProject India localisation --Rsrikanth05 18:30, 11 ജനുവരി 2010 (UTC)
അല്ലാഹു
തിരുത്തുകഈ പേജിലെ വിവരങ്ങൾ മുഴുവൻ കോപ്പിയല്ല.ആദികാരമായ വിവരങ്ങൾ ആണു വിജ്ഞാന കോശങ്ങളിൽ ഉണ്ടാവേണ്ടത് .അതു കൊണ്ടാണു ഖുർആൻ വചനങ്ങൾ ഉദ്ധരിച്ചതു.ഖുർആൻ വചനങ്ങൾക്കു കോപ്പി റൈറ്റ് ബാധകവുമല്ല.പിന്നെ താങ്കളുടെ ബ്ലോഗ് കണ്ടപ്പോൾ മൻസ്സിലായി എല്ലാം.--Madrid 10:45, 28 ഒക്ടോബർ 2010 (UTC)
ക്ഷണം
തിരുത്തുകനമസ്കാരം,
വിക്കിപീഡിയയിലെ ഗ്രാഫിക്ക് ശാലയിലേക്ക് സ്വാഗതം. വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ് ഗ്രാഫിക്ക് ശാല. താല്പര്യമുള്ള വ്യക്തിയാണെങ്കിൽ അവിടത്തെ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് താങ്കളുടെ കഴിവുകൾ വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനായും പുതിയ വരപ്പുകൾ സൃഷ്ടിക്കുന്നതിനായും വിനിയോഗിക്കാവുന്നതാണ്.
നന്ദി.പ്രമാണം:Acroread.png
തിരുത്തുകപ്രമാണം:Acroread.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 12:38, 28 ജനുവരി 2010 (UTC)
പ്രമാണം:Acklogo.gif
തിരുത്തുകപ്രമാണം:Acklogo.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 12:40, 28 ജനുവരി 2010 (UTC)
പ്രമാണം:Apu Pather1.jpg
തിരുത്തുകപ്രമാണം:Apu Pather1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 16:24, 28 ജനുവരി 2010 (UTC)
പ്രമാണം:Ayanachalanam.gif
തിരുത്തുകപ്രമാണം:Ayanachalanam.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 17:16, 28 ജനുവരി 2010 (UTC)
പ്രമാണം:Computing Barnstar.png
തിരുത്തുകപ്രമാണം:Computing Barnstar.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 10:37, 1 ഫെബ്രുവരി 2010 (UTC)
പ്രമാണം:Doomsday clock.svg
തിരുത്തുകപ്രമാണം:Doomsday clock.svg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 11:55, 1 ഫെബ്രുവരി 2010 (UTC)
പ്രമാണം:PDF.png
തിരുത്തുകപ്രമാണം:PDF.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 10:32, 4 ഫെബ്രുവരി 2010 (UTC)
താരകത്തിനു നന്ദി!
തിരുത്തുകപ്രിയപ്പെട്ട ചേട്ടാ, കുറച്ച് കാലത്തേക്ക് തിരക്കായിരുന്നു... ഇപ്പോഴാണു കണ്ടത്.. വളരെ നന്ദി!--നിതിൻ തിലക് | Nithin Thilak 16:04, 27 ഫെബ്രുവരി 2010 (UTC)
നന്ദി
തിരുത്തുകപിറന്നാൾ ആശംസയ്ക്ക് നന്ദി, ഷിജു അലക്സ്.--വിചാരം 17:13, 8 മാർച്ച് 2010 (UTC)
ചില്ല്
തിരുത്തുകഎന്താ പുതിയ ചില്ലൊക്കെ പഴയതാക്കുന്നത്? വല്ല ടൂളും ഉപയോഗിക്കുന്നുണ്ടോ? -- റസിമാൻ ടി വി 06:07, 12 മാർച്ച് 2010 (UTC)
- ഇത് നോക്കൂ. ഷിജുവിന്റെ എഡിറ്റ് വഴി ലേഖനത്തിലെ ചില്ലുകളെല്ലാം പുതിയ ചില്ലിൽ നിന്ന് പഴയതായി മാറി -- റസിമാൻ ടി വി 06:13, 12 മാർച്ച് 2010 (UTC)
വിക്കിപീഡിയ സംവാദം:Version 1 CD യിൽ
തിരുത്തുകhttp://ml.wikiquote.org, http://ml.wikisource.org , http://ml.wiktionary.org ഈതിൽ നിന്ന് എന്ത്കില്ലും ? ----Naveenpf 03:11, 15 മാർച്ച് 2010 (UTC)
സംശയം
തിരുത്തുകഷിജു, എന്തുകൊണ്ടാണ് വിക്കിപീഡിയയിലെ യൂസർ നെയിമിൽ വിക്കി ഗ്രന്ഥശാലയിൽ കയറാൻ സാധിക്കാത്തത്?--Sahridayan 05:28, 27 മാർച്ച് 2010 (UTC)
സംവാദം:നിശബ്ദ വസന്തം
തിരുത്തുകനമസ്കാരം ഷിജു, മലയാളത്തിൽ ഈ പേരുപയോഗിച്ചു കണ്ടിട്ടുള്ളത് "ഡി സി ബുക്സ്" പ്രസിദ്ധീകരിച്ചിട്ടുള്ള "മഹച്ചരിതമാലയിലാണു്" ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പല പുസ്തകങ്ങളിലും തത്തുല്യമായ പരിഭാഷ കാണാം. എന്നാൽ പുസ്തകത്തിന്റെ പൂർണ പരിഭാഷയുണ്ടോ എന്ന് അറിയില്ല. സ്പേയ്സ് നീക്കം ചെയ്യാവുന്നതാണ്.--പ്രതീഷ് എസ് 02:36, 2 ഏപ്രിൽ 2010 (UTC) അവലംബം കൂട്ടിച്ചേർക്കാൻ ശ്രദ്ധിക്കാം.
റ്റേബിൾ ഫോട്ടൊ ദ്രുശ്യമാകുന്നില്ല...ദയവായി സഹായിക്കൂ..
തിരുത്തുകഷിജു, പ്രമാണം:Silent Spring Book-of-the-Month-Club edition.JPG ഈ ചിത്രം ഞാൻ നിശബ്ദവസന്തത്തിൽ കൂട്ടിചെർത്തു പക്ഷെ അതു കാണാനാകുന്നില്ല...സഹായിക്കുമല്ലൊ... ഈ താളിനു ആവശ്യമായ അവലംബം നൽകിയിട്ടുണ്ട് അതു മതിയാകില്ലെങ്കിൽ നമുക്കു തലക്കെട്ടു മാറ്റാം..... --പ്രതീഷ് എസ് 03:34, 2 ഏപ്രിൽ 2010 (UTC)
ദ സൈലന്റ് സ്പ്രിങ്ങ്
തിരുത്തുകതലക്കെട്ടു മാറ്റം നടപ്പിലാക്കി....... ഈ പുസ്തകത്തിന്റെ ചിത്രം ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നും ഡൌൺലോഡ് ചെയ്യുന്നതിനു പകരം സ്വന്തമായി പുസ്തകത്തിന്റെ ചിത്രം എടുത്തു അപ് ലോഡ് ചെയ്തു. പക്ഷെ ഒരു അബദ്ധം പറ്റി..പകർപ്പവകാശം സെലെക്ട് ചെയ്യാൻ വിട്ടുപോയി.... സ്നേഹപൂർവ്വം പ്രതീഷ് |pratheesh 15:26, 5 ഏപ്രിൽ 2010 (UTC)
ചില്ലക്ഷരങ്ങൾ കാണുന്നില്ല
തിരുത്തുകതാങ്കൾ നിർദ്ദേശിച്ച രീതിയിൽ ചെയ്തിട്ടും ടൈപ്പ് ചെയുമ്മ്പോൾ ചില്ലക്ഷരങ്ങൾ കാണുന്നില്ല. മാറ്റൊരുമാർഗം പറഞ്ഞു തരുമോ?--എം.എം ജഹാംഗീർ 10:21, 11 ഏപ്രിൽ 2010 (UTC)
ഫയർഫോക്സ് കൊള്ളാം
തിരുത്തുകതാങ്കൾ നിർദ്ദേശിച്ച പോലെ ഫയർഫോക്സ് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചു. മലയാളം നല്ലത് പോലെ കാണാം.ചില്ലക്ഷരങ്ങളും വ്യക്തമാണ്. ക്രോമിൽ കാണുന്നതിനേക്കാൾ വലുതായി അക്ഷരങ്ങളും കാണാം പക്ഷേ ഗൂഗിൾ സെർച്ച് മലയാളത്തിലൂണ്ടോ?
""Google വിശദമായി അന്വേഷിക്കുക
അന്വേഷണം: വെബ് ഇന്ത്യ ൽ നിന്നുളള പേജുകൾ""
ഞാൻ ഉദ്ദേശിച്ചത് മുകളിൽ കാണുന്നത് പോലെ. അവിടെ ഇഗ്ഗ്ലീഷ് അക്ഷരങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ മലയാളത്തിൽ എല്ലാ ലിങ്കുകളും കാണിക്കും. ഫയർഫോക്സിന്റെ ഏറ്റവും നല്ല വേർഷന്റെ ലിങ്കും കാണിച്ചു തരുവാൻ അഭ്യർത്ദിക്കുന്നു. --എം.എം ജഹാംഗീർ 16:03, 11 ഏപ്രിൽ 2010 (UTC)
പിറന്നാൾ സമിതി
തിരുത്തുകഎന്താണ് പിറന്നാൾ സമിതി. ഈ സമിതിയിൽ എങ്ങനെ അംഗത്വം നേടാം എന്ന് പറഞ്ഞു തരാമോ? പിറന്നാൾ സമിതിയിൽ ചേരാൻ എന്തൊക്കെയാണ് മാനദണ്ഡങ്ങൾ.--കിരൺ ഗോപി 18:52, 13 ഏപ്രിൽ 2010 (UTC)
വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)
തിരുത്തുകവിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ) ഒന്നു നോക്കൂ--ഹിരുമോൻ 09:01, 22 ഏപ്രിൽ 2010 (UTC)
(പതിവു് + സ്ഥിരം) ചോദ്യങ്ങൾ
തിരുത്തുകഷിജൂ, പ.ചോ. ഇതിൽ ചേർത്ത് വികസിപ്പിക്കൂ.--തച്ചന്റെ മകൻ 12:16, 28 ഏപ്രിൽ 2010 (UTC)
പ്രമാണം:DSC00045.JPG
തിരുത്തുകചിത്രം അപ്ലോഡ് ചെയ്തതിനു ശേഷം തിരുത്തുക്കൾ ഒന്നും കണ്ടിരുന്നില്ല, അതാണ് ആ പേജിൽ ചിത്രശാല എന്ന ഉപവിഭാഗം ചേർത്തത്. ചേർക്കുന്നതിലെ അപാകതകൾ മനസ്സിലാക്കാൻ വേണ്ടി 'DSC00045.JPG' എന്ന പ്രമാണ നാമം നീക്കം ചെയ്തതുമില്ല. --കിരൺ ഗോപി 04:12, 5 മേയ് 2010 (UTC)
ഞാനതറിഞ്ഞിരുന്നില്ല, ഇന്ന് ഇങ്ങനെയൊക്കെയുള്ളാ പദ്ധതികളുണ്ടെന്ന കാര്യം. വിക്കിയിലെ ഒരു തെറ്റ് നമ്മുടെ മുന്നിൽ കണ്ടാൽ തിരുത്തില്ലേ? ആങ്ങനെ ചെയ്തതാണ്. --കിരൺ ഗോപി 05:33, 5 മേയ് 2010 (UTC)
ഷിജൂ.........ഇന്ദ്രനീലത്തിന് നന്ദി ഞാൻ എറണാകുളത്ത് വിക്കി മീറ്റിന് വന്നിരുന്നു.അതു പോലൊന്ന് കൊല്ലത്തായിക്കൂടെ ഐ.ടി.സ്ക്കൂൾ പ്രോജക്റ്റിന്റെ ആഡിറ്റോറിയവും (200 പേരിലധികം ഉൾക്കൊള്ളുന്ന) ലാബും മറ്റ് സൌകര്യങ്ങളും ഉപയോഗപ്പെടുത്താം.ആലോചിക്കൂ--Fotokannan 17:44, 6 മേയ് 2010 (UTC)
വിക്കി പഠനശിബിരം നല്ല ആശയമാണ്.അടുത്ത മാസം ഒരെണ്ണം സംഘടിപ്പിക്കാൻ ശ്രമിക്കാം.സുഗീഷിനെ ബന്ധപ്പെടാം.സ്ലൈഡുകൾ അയച്ചു തരിക.കേരളത്തിലെ മാറിയ എട്ടാം ക്ലാസ് ഐ.ടി.പുസ്തകം കണ്ടോ...www.itschool.gov.in ലുണ്ട് വിക്കിപീഡിയ സൈൻ പോസ്റ്റിലും വിക്കി വാർത്തയിലും കൊടുക്കാവുന്നതാണെന്ന് തോന്നുന്നു--Fotokannan 08:23, 9 മേയ് 2010 (UTC)
നാരകം
തിരുത്തുകഈ സംവാദം താൾ ശ്രദ്ധിച്ചാരുന്നോ?--കിരൺ ഗോപി 17:49, 12 മേയ് 2010 (UTC)
ആകെ കൺഫ്യൂഷനായി :-( നാരകം എന്നൊരു താൾ നിലവിലുണ്ട്, പക്ഷേ ഇംഗ്ലീഷ് ലിങ്ക് കൊടുത്തിരിക്കുന്നത് Orange (Fruit) എന്ന താളിലേക്കാണ്. എന്താ ചെയ്യേണ്ടേ? നിലവിലുള്ള ലേഖനത്തിന്റെ തലക്കെട്ട് മാറ്റണോ? --കിരൺ ഗോപി 19:17, 13 മേയ് 2010 (UTC)
മെയിൽ കിട്ടി.ജൂൺ മധ്യത്തിൽ നടത്താൻകഴിയുമെന്ന് കരുതുന്നു.സ്ലൈഡുകളും മറ്റും അയച്ചു തരണേ..സുഗീഷിനെ ഞാൻ വിളിക്കാം.അദ്ദേഹത്തിനു കൂടെ സൌകര്യമുള്ള ദിവസം നടത്താം.താൽപ്പര്യമുള്ള പതിനഞ്ചോളം അധ്യാപകരുണ്ട്.മറ്റാളുകൾ കൂടി വരുമ്പോൾ മുപ്പതോളം ആളുകളെ പ്രതീക്ഷിക്കുന്നു.വിശദാംശങ്ങൾ ഞാൻ അറിയിക്കാം--Fotokannan 01:38, 17 മേയ് 2010 (UTC)
Wayanad Panchayaths
തിരുത്തുകമാർഗ നിർദ്ദേശങ്ങൾക്ക് നന്ദി!! പദ്ധതിയുടെ ഭഗമാവാൻ ഞാനും ആഗ്രഹിക്കുന്നു. പദ്ധതി താളിൽ പേരു ചേർത്തോട്ടേ? ]-[rishi :-Naam Tho Suna Hoga 05:07, 17 മേയ് 2010 (UTC)
വയനാട്ടിലെ 25 പഞ്ചായത്തുകളുടെയും പേജുകൾ സൃഷ്ടിച്ചു. ഇനി ഓരോന്നിലായി വിവരങ്ങൾ ചേർത്താൽ പോരേ? : ]-[rishi :-Naam Tho Suna Hoga 05:37, 17 മേയ് 2010 (UTC)
ഇപ്പൊൾ തന്നെ വിവരങ്ങൾ ചേർത്ത് തുടങ്ങുന്നതാണ്. ഏതാണ്ട് ഒരാഴ്ച കൊണ്ട് പൂർത്തിയാക്കാൻ കഴിയും എന്നാണ് വിശ്വാസം
ഗവണ്മെന്റ് വെബ് സൈറ്റിൽ കൊടുത്തിരിക്കുന്ന ഭൂപടം ലേഖനങ്ങളിൽ ഉപയോഗിക്കാൻ പറ്റുമോ? -- ]-[rishi :-Naam Tho Suna Hoga 06:45, 17 മേയ് 2010 (UTC)
- ശരി.. എന്നാൽ തൽക്കാലം ലേഖനങ്ങൾ മാത്രം ചേർക്കാം. ]-[rishi :-Naam Tho Suna Hoga 07:03, 17 മേയ് 2010 (UTC)
ഫലകം:കൊല്ലം ജില്ലയിലെ പഞ്ചായത്തുകൾ
തിരുത്തുകഈ ഫലകം ശ്രദ്ധിക്കുക, എന്തെങ്കിലും മിനുക്ക് പണികൾ കൂടി ചെയ്യണോ?--കിരൺ ഗോപി 15:00, 18 മേയ് 2010 (UTC)
വേറൊരു കാര്യം ശ്രദ്ധിച്ചത് കൊല്ലം ജില്ലയിലെ പഞ്ചായത്തുകളുറ്റെ എണ്ണം കൂടിയോ? ഇന്നലെ ഞാൻ ഈ ഫലകം നിർമ്മിക്കുവാൻ വേണ്ടി സർക്കാർ സൈറ്റിൽ നോക്കിയപ്പോൾ 71 പഞ്ചായത്തുകൽ കണ്ടു. പക്ഷേ മുൻപ് ഷിജു നിർമ്മിച്ച ഫലകത്തിൽ 70 എണ്ണമേയുള്ളു.--കിരൺ ഗോപി 05:36, 19 മേയ് 2010 (UTC)
Hi Shijualex, you asked me whether പ്രമാണം:Medhapatkar.jpg is suitable for Commons. It has the same author as പ്രമാണം:Amjad Ali Khan 2000.jpg, who ഉപയോക്താവ്:Vssun said took the the photo himself, and it is released under a free license so I assume it is fine and there should be no problem. You or I could upload it to Commons, and it's best to use the Move-to-commons assistant to add an original upload log. Could you translate what the information box says? Thank you. Hekerui 08:09, 20 മേയ് 2010 (UTC)
- Hi, I looked at the upload and added some categories and made some adjustments. You should add the Malayalam description to the image File:Medhapatkar.jpg - compare പ്രമാണം:Amjad Ali Khan 2000.jpg. All the best Hekerui 11:34, 20 മേയ് 2010 (UTC)
നന്ദി
തിരുത്തുകചേട്ടാ, എനിക്ക് ശലഭപുരസ്കാരം തന്നതിന് നന്ദി. --അഖിൽ 17:20, 31 മേയ് 2010 (UTC)
നന്ദി
തിരുത്തുകചേട്ടാ, എനിക്ക് ശലഭപുരസ്കാരം തന്നതിന് നന്ദി. --അഖിൽ 17:21, 31 മേയ് 2010 (UTC)
നീക്കം ചെയ്യേണ്ടവ
തിരുത്തുകഈ താളുകൾ ഒന്നു നീക്കം ചെയ്യമോ? തെറ്റായ തിരിച്ചുവിടലായിരുന്നു. എരുമേലി ഗ്രാമപഞ്ചായത്ത്, കുമരകം ഗ്രാമപഞ്ചായത്ത്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്. --കിരൺ ഗോപി 04:45, 3 ജൂൺ 2010 (UTC)
സന്ദേശഫലകം
തിരുത്തുകതാങ്കൾക്ക് ഈ താളിന്റെ സംവാദത്തിൽ സന്ദേശങ്ങൾ ഉണ്ട് എന്ന് കൊടുക്കുന്ന ഫലകം ഏതാണ്?--Rameshng:::Buzz me :) 07:23, 3 ജൂൺ 2010 (UTC)
കവാടം
തിരുത്തുകചേട്ടാ, ഒരു കവാടം തുടങ്ങാൻ അവശ്യം വേണ്ട സാഹചര്യങ്ങൾ എന്തൊക്കെയാണ് (ഉദാ: ബന്ധപ്പെട്ട ലേഖനങ്ങളുടെ എണ്ണം, ചിത്രങ്ങൾ) -- അഖിൽ ഉണ്ണിത്താൻ 11:06, 3 ജൂൺ 2010 (UTC)
The small wiki
തിരുത്തുകThanks. The Malayalam Wikipedia is small, but wonderfull. I write in Turkish Wikipedia (my main page: tr:Kullanıcı:Kmoksy) :-) --Kmoksy 18:41, 6 ജൂൺ 2010 (UTC)
കാഴിഞ 2 മാസ്സം മുന്മ്ബ് മധ്യമം പത്രതതിൽ സ്വകാരിയ വസ്തുവിൽ മണ്ണ് നിരപ്പക്കുനതിനൊ, മണ്ണ എടൂൿകുന്നതിനൊ പഞ്ചായതിൻറ്റ് അനുവാദം വെണ്ടാ എന്ന് ഒരു വർതതാ കണ്ടൂ. അതിനേപറ്റി അരിയാവുന്നവർ ഒന്ന് വിശധികാരിചു തരുമ്മൊ
നന്ദി
തിരുത്തുകനന്ദി ഷിജൂ. ബീറ്റ ടെസ്റ്റ് ചെയ്യാൻ വന്നതാ :) -ടക്സ് എന്ന പെൻഗ്വിൻ 07:26, 9 ജൂൺ 2010 (UTC) ഷിജൂ, കപിൽശർമ്മ ബുൾബുൾ വാദനത്തിൽ എന്തെങ്കിലും നോട്ടബിലിറ്റി ഉള്ള ആളാണെന്ന് തോന്നുന്നില്ല.സെർച്ചിലും ഒന്നും കിട്ടുന്നില്ലല്ലോ--Fotokannan 12:43, 9 ജൂൺ 2010 (UTC)
കാര്യനിർവ്വാഹക സ്ഥാനത്തുനിന്നും രാജി
തിരുത്തുകപേടിക്കണ്ട, ഞാൻ രാജിവെക്കാൻ പോണൊന്നുമില്ല. സുഭീഷിന്റെ താളിൽ ഇട്ട ലിങ്ക് കണ്ടിട്ട് ചോദിച്ചുപോയെന്നേ ഉള്ളൂ. മലയാളം വിക്കിപീഡീയയിൽ ബ്യൂറോക്രാറ്റുകളുള്ള സ്ഥിതിക്ക് സിസോപ് പദവി എടുത്തുകളയാൻ അവരെ ആശ്രയിക്കുന്നതല്ലേ നല്ലത്? മീറ്റയിൽ പോകേണ്ട ആവശ്യമുണ്ടോ?
പ്രവീൺ ഷിജുവിനെ സിസോപ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തതു കണ്ടു. ഇപ്രാവശ്യമെങ്കിലും നാമനിർദ്ദേശം സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്നു -- റസിമാൻ ടി വി 23:56, 14 ജൂൺ 2010 (UTC)
ഒപ്പുമാറ്റൽ
തിരുത്തുകപറഞ്ഞ പോലെ ഒപ്പുമാറ്റി. ആദ്യത്തെ ഇവിടെക്കിടക്കട്ടെ. -Vssun (സുനിൽ) 16:13, 16 ജൂൺ 2010 (UTC)
ഫലകം:ഗ്രാമപഞ്ചായത്ത്‌വിവരപ്പെട്ടി
തിരുത്തുകഈ ഫലകം ഒന്നു ശരിയാക്കണ്ടേ?
ഓരോ പഞ്ചായത്തിന്റെയും അക്ഷാംശവും രേഖാംശവും കൃത്യമായി എവിടെ കിട്ടും?
ഹാപ്പി ബർത്ത്ഡേ റ്റു യു...
തിരുത്തുകന്റമ്മോ, നാല് കൊല്ലംന്നൊക്കെ പറയുമ്പം എന്റെ ഗ്രാൻഡ് ഫാദറാവാനുള്ള പ്രായമായല്ലോ... ആശംസകൾ. ഇനിയും മുന്നോട്ടുതന്നെ വേണം -- റസിമാൻ ടി വി 05:37, 21 ജൂൺ 2010 (UTC)
എന്റെയും ആശംസകൾ.. -- Hrishi 06:02, 21 ജൂൺ 2010 (UTC)
ആശംസകൾ കിരൺ ഗോപി 06:50, 21 ജൂൺ 2010 (UTC)
പഴയകാലം ഓർക്കാൻ എന്റെ സംവാദം താളിലെ ഷിജുവിന്റെയും എന്റെയും ആദ്യസംവാദം വെട്ടി ഒട്ടിക്കുന്നു.
“ | Noble gases ന്റെ മലയാളം ഉൽകൃഷ്ട (ഇത് ഇങ്ങനെയാണോ എഴുതുക) വാതകങ്ങൾ ആണ് എന്നാണ് എന്റെ അറിവ്. ചിലപ്പോൾ “അലസ വാതകങ്ങൾ “ എന്നും പറയാറുണ്ട് . ഇതിലൊക്കെ എനിക്ക് വർണ്ണ്യത്തിലാശങ്ക ഉണ്ട്. കാരണം ഞാൻ ഇംഗ്ലീഷുകാരൻ ആയിരുന്നു.--Shiju Alex 08:26, 5 ഡിസംബർ 2006 (UTC)
നാക്കിന്റെ തുമ്പത്തുള്ള വാക്കുകളാണ്. ഉപയോഗിക്കാത്ത കാരണം അമ്പേ മറന്നുപോകുന്നു. നന്ദി ഷിജു.. Vssun 08:40, 5 ഡിസംബർ 2006 (UTC) |
” |
സത്യത്തിൽ വളരെ രസിച്ചു ജീവിച്ച കാലഘട്ടം തന്നെയാണ് ഈ നാലു വർഷങ്ങൾ. ഇനിയും വളരെക്കാലം ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയട്ടെ എന്ന് ആശിക്കുന്നു. --Vssun (സുനിൽ) 10:24, 21 ജൂൺ 2010 (UTC)
- ഇത് പോളണ്ടിൽ പോയി ആഘോഷിച്ചുവരൂ. (തിരുവനന്തപുരത്തെ ആഘോഷത്തിന് ഞാനും കൂടെ കൂടാം. :-) ) തലയ്ക്ക് ഭാരം പോരെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ അഡ്മിൻ പദവിയുമെത്തും. --സിദ്ധാർത്ഥൻ 10:36, 21 ജൂൺ 2010 (UTC)
എന്റെ ആശംസകളും തരുന്നു ;-)--പ്രവീൺ:സംവാദം 14:06, 21 ജൂൺ 2010 (UTC)
അഭിനന്ദനങ്ങൾ
തിരുത്തുകപുതിയ കാര്യനിർവാഹകന് അഭിനന്ദനങ്ങൾ. ആശംസകൾ. ഇന്നാകപ്പാടെ നല്ല ദിവസമാണ്. ;-)--പ്രവീൺ:സംവാദം 18:15, 21 ജൂൺ 2010 (UTC)
- എന്റെ വക ഒരു പൂച്ചെണ്ട്. --Vssun (സുനിൽ) 18:28, 21 ജൂൺ 2010 (UTC)
- ആയിരമായിരമഭിവാദ്യങ്ങൾ. പക്ഷേ പോളണ്ടിനെപ്പറ്റി ഇനി മിണ്ടരുത് :) -ടക്സ് എന്ന പെൻഗ്വിൻ 18:29, 21 ജൂൺ 2010 (UTC)
- തിങ്കളാഴ്ച്ച നല്ല ദിവസം, പുതിയ കാര്യനിർവാഹകന് അഭിനന്ദനങ്ങൾ --കിരൺ ഗോപി 18:30, 21 ജൂൺ 2010 (UTC)
- ആയിരമായിരമഭിവാദ്യങ്ങൾ. പക്ഷേ പോളണ്ടിനെപ്പറ്റി ഇനി മിണ്ടരുത് :) -ടക്സ് എന്ന പെൻഗ്വിൻ 18:29, 21 ജൂൺ 2010 (UTC)
- പുതിയ കാര്യനിർവാഹകന് അഭിനന്ദനങ്ങൾ. --ജുനൈദ് | Junaid (സംവാദം) 03:29, 22 ജൂൺ 2010 (UTC)
- എന്റെയും അഭിനന്ദനം --തച്ചന്റെ മകൻ 04:45, 22 ജൂൺ 2010 (UTC)
അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം, എന്നിലേൽപ്പിച്ച ദൗത്യം സുഗമമായി മുന്നോട്ടു് കൊണ്ടു് പോകുവാൻ നിങ്ങളെല്ലാവരുടെയും സഹായസഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. മലയാളം വിക്കിപീഡിയയിൽ 4 വർഷം പൂർത്തിയാക്കുന്ന സമയത്തു് തന്നെ ഈ പ്രധാനപ്പെട്ട ദൗത്യം മലയാളം വിക്കി സമൂഹം എന്നെ ഏല്പ്പിച്ചു എന്നതു് കൂടുതൽ സന്തോഷം തരുന്നു --ഷിജു അലക്സ് 04:16, 22 ജൂൺ 2010 (UTC)
ഓപ്പറ മിനി സ്ക്രീൻ ഷോട്ട്.
തിരുത്തുകഓപ്പറ മിനിയുടെ സ്ക്രീൻ ഷോട്ട് അപ്‍ലോഡ് ചെയ്യുമ്പോൾ ഏത് ലൈസൻസാണ് തിരഞ്ഞെടുക്കേണ്ടത്? : Hrishi 07:23, 22 ജൂൺ 2010 (UTC)
താരകത്തിനു നന്ദി, സ്പെഷ്യൾ നന്ദി റസിമാനു കൊടുത്തു. സ്പെഷ്യൾ പിന്നെ തരാം. --കിരൺ ഗോപി 07:33, 22 ജൂൺ 2010 (UTC)
പക്ഷേ {{wikipedia-screenshot}} എന്നത് വിക്കിപ്പീഡിയയുടെ സ്ക്രീൻ ഷോട്ടിന് ഉപയോഗിക്കുന്ന ലൈസൻസ് അല്ലേ? ഞാൻ അപ്‍ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ഓപ്പറ മിനി ബ്രൗസർ സോഫ്റ്റ്‍വെയറിന്റെ പവർ യൂസർ സെറ്റിംഗ്സ് ന്റെ സ്ക്രീൻ ഷോട്ട് ആണ് അവിടെ ആ ലൈസൻസ് പറ്റുമോ? -- Hrishi 07:44, 22 ജൂൺ 2010 (UTC)
Reply to edits number
തിരുത്തുകHi. I replied you. Regards. Emijrp 12:25, 25 ജൂൺ 2010 (UTC)
സഹായം
തിരുത്തുകചേട്ടാ, മലയാളം വ്യാകരണം, വൃത്തം, അലങ്കാരം എന്നിവയുൾക്കൊള്ളിച്ച് ഒരു കവാടം നിർമ്മിക്കാൻ സഹായം അഭ്യർത്ഥിക്കുന്നു. --അഖിൽ ഉണ്ണിത്താൻ 16:43, 28 ജൂൺ 2010 (UTC)
നവീൻ
തിരുത്തുകഫലകത്തിന്റെ സംവാദം:മലയാളം യുണീകോഡ് പട്ടികയിൽ അഭിപ്രായം പ്രതീക്ഷിക്കുന്നു.--Naveen Sankar 06:05, 3 ജൂലൈ 2010 (UTC)
- ഇത് എന്തിനായിരുന്നു? വർഗ്ഗീകരണം ഒഴിവാക്കാൻ ഞാൻ ചെയ്തതാണ്.--തച്ചന്റെ മകൻ 11:30, 6 ജൂലൈ 2010 (UTC)
- അഷ്ടാധ്യായി എന്ന പേരിൽ തുടങ്ങിയ താളിന്റെ തലക്കെട്ട് അഷ്ടാദ്ധ്യായി എന്ന് മാറ്റിയതെന്തിനാ?--Naveen Sankar 03:42, 7 ജൂലൈ 2010 (UTC)
- മൂലഗ്രന്ഥത്തിന്റെ പേരിൽ 'ദ' ഇല്ലല്ലോ. അഷ്ടാധ്യായീ എന്നാണ് മൂലഗ്രന്ഥത്തിന്റെ പേര്. സാവധാനം നോക്കൂ. --Naveen Sankar 03:52, 7 ജൂലൈ 2010 (UTC)
- ദയവായി സംവാദം:ജ്യോതിശാസ്ത്രം കാണുക--Naveen Sankar 07:55, 15 ജൂലൈ 2010 (UTC)
Newsletter
തിരുത്തുകHi Shijual, This is Rohit. You wrote on my talk page and Hindi wiki embassy page about interaction between Indian languages wikipedias and monthly newsletter. Actually I'm not getting what you are trying to say. Could you please be more elaborative and where will those at least 2 WikiMedians be representing Hindi wikiprojects? Where will the newsletter be published? Please clarify everything. I also think that idea is good because currently all Indian language wikis are working in isolation with each other and nobody knows what is happening on other Indian language wikis. रोहित रावत 10:09, 22 ജൂലൈ 2010 (UTC)
സഹായം
തിരുത്തുകഞാൻ തുടങ്ങിയ ലേഖനങ്ങളിൽ തെറ്റുണ്ടെങ്കിൽ ദയവായി തിരുത്തുക.
പഠനശിബിരം
തിരുത്തുകസ്റ്റാറ്റസ് “പൂർത്തിയായി“ എന്ന് തിരുത്തിയതിനുള്ള കാരണം എന്താണ്?--Habeeb | ഹബീബ് 07:10, 27 ജൂലൈ 2010 (UTC)
സി.ഡി വർഗ്ഗം
തിരുത്തുകവിക്കി സി.ഡി യിലേക്ക് തിരഞ്ഞെടുത്ത ലേഖനങ്ങളിൽ സി.ഡിയിലെക്ക് തിരഞ്ഞെടുക്കപ്പെട്ട ലേഖനം എന്നൊരു വർഗ്ഗം ചേർക്കുമോ? noble 09:38, 27 ജൂലൈ 2010 (UTC)
tool
തിരുത്തുകസെലെക്ഷൻ ഓപ്ഷൻ കിട്ടി , പക്ഷേ വിക്കിയിലെ ഏതോ ഒരു റിക്കർഷൻ പ്രശ്നമുണ്ടാക്കുന്നുണ്ട്. അവസാനം ക്രാഷ് ആയിപ്പോവുന്നു. ഇതു പക്ഷേ smc വിക്കിയിൽ നന്നായി വർക്ക് ചെയ്യുന്നുണ്ട്.അവിടെ ഒന്നു നോക്കൂ.. :-) , ഇവിടെ വർക്ക് ചെയ്യിപ്പിക്കാനാവുമോ എന്ന് നോക്കട്ടെ ..
പിന്നെ ആ കോഡ് ഡിലീറ്റ് ചെയ്‌ത് കളഞ്ഞേക്കൂ.. എങ്ങാനും വർക്ക് ചെതാൽ മാറ്റാൻ വലിയ പാടാ.. ഞാൻ കുറച്ചു ബുദ്ധിമുട്ടി.ടെക്സ്റ്റ് ബോക്ഷുകളൊക്കെ സെലെക്ഷൻ മെനു കൊണ്ട് നിറയും :-)
അവിടെ വെക്ടർ ഇല്ല എന്ന് തോന്നുന്നു.ഇപ്പോൾ അവിടെ common ൽ ഇട്ടിട്ടുണ്ട് . :-) : Hrishi 10:58, 30 ജൂലൈ 2010 (UTC)
ലേഖനങ്ങൾ ഭാവിയിൽ പൂർത്തീകരിക്കേണ്ടതിന് മാർഗ്ഗരേഖയായി ലേ ഔട്ട് ഇട്ടുവയ്ക്കുന്ന വിഷയം
തിരുത്തുകഈ വിഷയത്തിൽ ഇവിടെ ഒരു സംശയം ഇട്ടിട്ടുണ്ട്. നോക്കുമല്ലോ--സൂരജ് രാജൻ 04:47, 5 ഓഗസ്റ്റ് 2010 (UTC)
അക്കാന്തേസീ
തിരുത്തുകഇത് ഞാൻ ഇന്നെഴുതിയ ലേഖനമാണ്. അക്കാന്തേസീ ഞാൻ മലയാളം സർവവിജ്ഞാനകോശത്തിൽ നിന്നും അതേപടി പകർത്തിയതാണ്. ഒന്നു വായിച്ചുനോക്കി ഇങ്ങനെ ചെയ്താൽ മതിയാകുമോ എന്നു അറിയിക്കുക.--Babug** 17:12, 5 ഓഗസ്റ്റ് 2010 (UTC)
സവികോ. പദ്ധതി
തിരുത്തുകനന്ദി
തിരുത്തുകഷിജുവേട്ടാ, പുരസ്കാരത്തിനു നന്ദി. തീർച്ചയായും ഒരു കവാടം നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. പെട്ടെന്ന് തന്നെ അത് സാധിക്കുമെന്ന് കരുതുന്നു. --അഖിൽ ഉണ്ണിത്താൻ 08:58, 8 ഓഗസ്റ്റ് 2010 (UTC)
ഹംസം
തിരുത്തുകഷിജു, പ്രമാണം:രാജഹംസം.jpg എന്ന ചിത്രം താറാവാണ് ഹംസം (അരയന്നം) അല്ല. പേരുമാറ്റി അപ്‌ലോഡ് ചെയ്യാമോ? --ജേക്കബ് 02:52, 31 ഓഗസ്റ്റ് 2010 (UTC)
സർ. വി. കോശം പദ്ധതി
തിരുത്തുകവിക്കിപീഡിയ:വിക്കിപദ്ധതി/സർവ്വവിജ്ഞാനകോശം/വാല്യം 1 എന്ന താളിൽ ലേഖനങ്ങളുടെ പട്ടിക ശരിയായിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ലേഖനങ്ങൾ സ.വി.കോശത്തിൽ നിന്നും പകർത്താനുള്ള പരിപാടികൾ തുടങ്ങാമെന്ന് തോന്നുന്നു. സഹകരണം പ്രതീക്ഷിക്കുന്നു --RameshngTalk to me 18:31, 1 സെപ്റ്റംബർ 2010 (UTC)
ജാവാസ്ക്രിപ്റ്റ്
തിരുത്തുകഉപയോക്താവ്:Razimantv/hintrans.js. തർജ്ജമ ചെയ്തിട്ടുണ്ട് കമന്റുകളെല്ലാം. ലിങ്കുകൾ മാറ്റണ്ട സ്ഥലവും അടയാളപ്പെടുത്തി. ഇതെടുത്ത് വയ്ക്കെണ്ട സ്ഥലത്ത് വച്ചാൽ ഒക്കെ ശരിയാകും :-) --റസിമാൻ ടി വി 18:13, 4 സെപ്റ്റംബർ 2010 (UTC)
കവാടം പദ്ധതി
തിരുത്തുകനിലവിലെ കവാടങ്ങളെ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഒരു വിക്കിപദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. --കിരൺ ഗോപി 18:37, 4 സെപ്റ്റംബർ 2010 (UTC)
മുത്തോലി ഗ്രാമപഞ്ചായത്ത്
തിരുത്തുകനന്ദി സുഹ്രുത്തേ--മഹാരാജാവ് 17:30, 14 സെപ്റ്റംബർ 2010 (UTC)
ഉപാണുകണികകളുടെ ഫലകത്തെ സംബന്ധിച്ച്
തിരുത്തുകഇവിടെ ഒന്ന് നോക്കുമോ ഷിജു ഭായ്?--സൂരജ് | suraj 17:19, 15 സെപ്റ്റംബർ 2010 (UTC)
പ്രമാണം:PunalurBridge1.jpg
തിരുത്തുകപ്രമാണം:PunalurBridge1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:18, 17 സെപ്റ്റംബർ 2010 (UTC)
മലയാളം
തിരുത്തുകഞാൻ താങ്കളുടെ പ്രവർത്തനചരിത്രം വായിച്ചു, ഞാൻ മനസിലാക്കുന്നത് English to Malayalam Translation സോഫ്റ്റുവെയറിന്റെ അഭാവമാണ് മലയാളം വിക്കിയുടെ കുത്തനെയുള്ള വളർച്ചയ്ക്കു തടയെന്നാണ്...--മഹാരാജാവ് 10:29, 16 സെപ്റ്റംബർ 2010 (UTC)
- Translation സോഫ്റ്റുവെയർ ഉപയോഗിച്ച് കുത്തനെ വളരാതെ ഇരിക്കുന്നതാണു് നല്ലത്. അപ്പോൾ ഇംഗ്ലീഷ് വിക്കിയുടെ ഒരു പദാനുപദ പരിഭാഷാ പതിപ്പ് ആയിപോകും മലയാളം വിക്കിപീഡിയ. അത് ശരിയല്ല. ഇപ്പോൾ ഉള്ളത് പോലെ തന്നെ വളരുന്നതാണു് നല്ലത്. യൂസേർസിന്റെ എണ്ണമാണു് കൂടെണ്ടത്. അപ്പോൾ ലേഖനത്തിന്റെ എണ്ണം താനേ കൂടും. മറ്റേത് ലെഖനത്തിന്റെ എണ്ണം കൂട്ടി ആരോടൊക്കെയോ മത്സരത്തിനുള്ള പരിപാടി ആണു്. അതു കൊണ്ടു് ഒരു ഗുണവും ഇല്ല. എണ്ണം കൂട്ടാൻ ഒരു തലക്കെട്ടുണ്ടാക്കി 2 വരി എഴുതിയാൽ മതി. പക്ഷെ ത് കൊണ്ടു് എത്ര പേർക്ക് പ്രയോജനം കിട്ടും. ആളുകൾക്ക് ആവശ്യവിവരം കിട്ടൻ പിന്നേം ഗുഗിളും ഇംഗ്ലീഷ് വിക്കിയും ഒക്കെ തന്നെ ശരണം. അതിനാൽ എണ്ണം കൃത്രിമമായി കൂട്ടാതെ യൂസേർസിന്റെ എണ്ണം കൂട്ടുന്ന പ്രക്രിയക്ക് ആണു് നമ്മൾ മുൻഗണന കൊടുക്കേണ്ടത്. ബാക്കിയൊക്കെ അതിന്റെ തുടർച്ചയായി വന്നോളും --ഷിജു അലക്സ് 00:26, 20 സെപ്റ്റംബർ 2010 (UTC)
മൂന്നുനാലുവർഷം കൊണ്ടുള്ള ഷിജുവിന്റെ വളർച്ച ഈ മറുപടിയിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നു. --Vssun (സുനിൽ) 10:22, 25 സെപ്റ്റംബർ 2010 (UTC)
അഭിപ്രായം പറയുക
തിരുത്തുകകോമ്മൺസ് നയ രൂപികരണം --♔ കളരിക്കൻ ♔ | സംവാദം 20:08, 12 ഒക്ടോബർ 2010 (UTC)
കോമൺസിന്റെ വർഗ്ഗം
തിരുത്തുകവർഗ്ഗം:കോമൺസിൽ ലഭ്യമായതിനാൽ ഒഴിവാക്കാവുന്ന പ്രമാണങ്ങൾ എന്ന താൾ ആഴ്ചയിലൊരിക്കൽ നോക്കി ബാക്ക്‌ലോഗ് ഒഴിവാക്കാൻ സഹായിക്കുക --ശ്രീജിത്ത് കെ (സംവാദം) 11:10, 15 ഒക്ടോബർ 2010 (UTC)
പ്രമാണം:Chandramaurya.jpg
തിരുത്തുകപ്രമാണം:Chandramaurya.jpg എന്ന ലേഖനം പകർപ്പവകാശ വിവരങ്ങൾ ചേർത്തിട്ടില്ല എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 16:44, 19 ഒക്ടോബർ 2010 (UTC)
പ്രമാണം:John Atanasoff.gif
തിരുത്തുകപ്രമാണം:John Atanasoff.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 09:49, 21 ഒക്ടോബർ 2010 (UTC)
ഷിജുവേ...എന്റെ ഉടുമ്പിന് കുറച്ച് തീറ്റയും വെള്ളവും കൊടുത്ത്, നല്ല ഒരു ജീവിയാക്കി വളർത്തിയെടുക്കാൻ സഹായിക്കുക...--♔ കളരിക്കൻ ♔ | സംവാദം 18:50, 21 ഒക്ടോബർ 2010 (UTC)
പ്രമാണം:Phot-22a-07-normal.jpg
തിരുത്തുകപ്രമാണം:Phot-22a-07-normal.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 11:37, 24 ഒക്ടോബർ 2010 (UTC)
പ്രമാണം:Iit logo1.jpg
തിരുത്തുകപ്രമാണം:Iit logo1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 16:28, 24 ഒക്ടോബർ 2010 (UTC)
വിക്കിപീഡിയ:സംശോധക സേന
തിരുത്തുകനീക്കിയതായി കണ്ടു...അത് ആവശ്യമായ ഒന്നാണല്ലോ... --♔ കളരിക്കൻ ♔ | സംവാദം 16:31, 25 ഒക്ടോബർ 2010 (UTC)
- മായ്ക്കുമ്പോൾ അതിൽ ഒന്നും ഉണ്ടായിരുന്നില്ല. തക്കതായ ഉള്ളടക്കം ചെർത്ത് പുനർനിർമ്മിക്കൂ. --ഷിജു അലക്സ് 16:58, 25 ഒക്ടോബർ 2010 (UTC)
- എനിക്കിപ്പോൾ ഇങ്ങനെയുള്ളതിലൊക്കെ തൊട്ടാൽ കൈപൊള്ളുന്ന അവസ്ഥയാണ്...ഇത് മൊത്തം എഴുതിയൊണ്ടാക്കിയാൽ വേറൊരാൾ വന്ന്, താൾ സമവായമില്ല എന്ന കാരണം മൂലം നീക്കം ചെയ്യുമോ എന്നാണ് സംശയം...ഇതിൽ സമവായത്തിന്റെ ആവശ്യകത ഉണ്ടെങ്കിൽ അത് എങ്ങനെ ശരിയാക്കും... --♔ കളരിക്കൻ ♔ | സംവാദം 17:46, 25 ഒക്ടോബർ 2010 (UTC)
ഇതുമായി ബന്ധപ്പെട്ട 3 താളുകൾ എന്റെ അറിവിൽ ഉണ്ട്
ചിലതൊക്കെ ഡൂപ്ലീക്കേറ്റാണെന്ന് തോന്നുന്നു. ഇതൊക്കെ അടുക്കി പെറുക്കേണ്ടതും, നയങ്ങൾ രൂപികരിക്കേണ്ടതും, ഇതിൽ താല്പര്യമുള്ള ഒരു സമൂഹത്തെ അതിനു ചുറ്റും രൂപപ്പെടുത്തേണ്ടതും ഉണ്ട്. പലതും പാതി വഴിയിൽ ആണു്. അതിൽ താല്പര്യമുള്ള ഉപയോക്തൃസമൂഹം രൂപപ്പെട്ടാലെ സംശോധനാ പദ്ധതി വിജയിക്കൂ. --ഷിജു അലക്സ് 18:14, 25 ഒക്ടോബർ 2010 (UTC)
- ഒരു നയരൂപികരൺ സേന രൂപവൽക്കരിച്ച്, അതിലുള്ള ആളുകൽ നയമുണ്ടാക്കി വോട്ടിനിടുകയായിരിക്കും നല്ലത്...--♔ കളരിക്കൻ ♔ | സംവാദം 03:31, 26 ഒക്ടോബർ 2010 (UTC)
അങ്ങനല്ല വേണ്ടത്. ഇതെ പോലെയുള്ള പ്രത്യ്രേക വിഷയങ്ങളിൽ താല്പര്യമുള്ള ആളുകളുടെ സേന ഉണ്ടാക്കി അവർ നയം രൂപീകരിക്കുകയാണു് വേണ്ടത്. കാരണം ഒരു പ്രത്യേക വിഷയത്തിൽ താല്പര്യമുള്ളവർക്കേ അതിന്റെ നയം എങ്ങനെ രൂപപ്പെടണം എന്ന വിഷൻ ഉണ്ടാവൂ. നയരൂപീകണത്തിനായി ഒരു സേന പ്രായൊഗികമല്ല. എല്ലാവർക്കും എല്ലാ വിഷയത്തിന്റേയും നയരൂപീകരണത്തിൽ താല്പര്യവും ഉണ്ടാവില്ല. --ഷിജു അലക്സ് 03:55, 26 ഒക്ടോബർ 2010 (UTC)
- ഞാൻ ഇതിൽ ഏതാണ് ശരിയാക്കേണ്ടത്....ഏതെങ്കിലും ഒന്നേ നിലനിൽക്കുകയുള്ളൂ....--♔ കളരിക്കൻ ♔ | സംവാദം 06:01, 26 ഒക്ടോബർ 2010 (UTC)
ചെയ്യാവുന്ന കാര്യങ്ങൾ
- ഈ വിഷയത്തെ സംബന്ധിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയിലുള്ള വിവിധ നയങ്ങൾ മലയാളത്തിനു യോജിക്കുന്ന വിധത്തിൽ പരിഭാഷപ്പെടുത്തി അതിന്റെ നയം താളുകൾ തുടങ്ങുക. ഇംഗ്ലീഷ് നയം കണ്ണുമടച്ച് ഇവിടേക്ക് എടുക്കുന്നതിനെക്കാൾ, മലയാളത്തിനു ആവശ്യമുള്ള മാറ്റങ്ങൾ വരുത്തണം. പരിഭാഷപ്പെടുത്തുന്ന നയത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ ഈ വിഷയത്തിൽ താല്പര്യമുള്ളവർ അതിന്റെ സംവാദം താളിൽ കുറിപ്പിടും. അവിടെ സമവായത്തിലെത്തി നയം സമവായം അനുസരിച്ച് പുതുക്കുക.
- ഇങ്ങനെ ഒരു സേന രൂപീകരിക്കാന്നുള്ള ശ്രമം നടത്തുക. ഈ വിഷയത്തിൽ താല്പര്യമുള്ളവരെ കണ്ടെത്തുക എന്നതാണു് അതിൽ പ്രധാനം.
--ഷിജു അലക്സ് 06:10, 26 ഒക്ടോബർ 2010 (UTC)
- തൽക്കാലത്തേക്ക് ഇതൊന്നും ആവശ്യമില്ലെന്ന് തോന്നുന്നു...നയമുണ്ടാക്കൽ നിർത്തിയിരിക്കുന്നു..യുദ്ധം താൽപ്പര്യമില്ല.. --♔ കളരിക്കൻ ♔ | സംവാദം 13:19, 31 ഒക്ടോബർ 2010 (UTC)
ഇതിൽ കാത്തിരിക്കാനൊരു കുറിപ്പിട്ടിരുന്നു...ഒരു കുറിപ്പിട്ടതിനു ശേഷം മായ്ക്കുകയായിരുന്നു, ഉചിതം...--♔ കളരിക്കൻ ♔ | സംവാദം 03:52, 28 ഒക്ടോബർ 2010 (UTC)
- നിലവിലെ ഉള്ളടക്കം പൂർണ്ണമായും വിക്കിപീഡിയക്ക് അനുയോജ്യമല്ലായിരുന്നു. അതിനാലാണു് ഇവിടെ അത് മായിച്ചത്. പക്ഷെ വിക്കിഗ്രന്ഥശാലക്ക് അനുയോജ്യം ആണു് താനും. അതിനാലാനു് അത് ഗ്രന്ഥക്ക്ശാലയിൽ നിലനിർത്തുന്നത്.
- ചെമ്പകശേരി രാജാവിനെ കുറിച്ച് വിക്കിപീഡിയയിൽ ലെഖനം ഇനിയും എഴുതാവുന്നതേ ഉള്ളൂ. പക്ഷെ അത് ഐതിഹ്യമാലയിലെ കഥ അതെ പോലെ കോപ്പിയടിച്ച് ഇട്ടിട്ടാവരുത്. അതിനാൽ ചെമ്പകശ്ശെരി രാജാവിനെ കുറിച്ച് കഥയല്ലാത്ത വൈജ്ഞാനിക ലെഖനം എഴുതൂ. --ഷിജു അലക്സ് 04:02, 28 ഒക്ടോബർ 2010 (UTC)
- അങ്ങനെയെങ്കിൽ അത് തിരുത്താവുന്നതല്ലേ ഉള്ളൂ, മായ്ക്കേണ്ട് കാര്യമില്ലല്ലോ...ഒരു വികസൻ ഫലകം കൊടുത്താൽ പോരെ...--♔ കളരിക്കൻ ♔ | സംവാദം 05:48, 28 ഒക്ടോബർ 2010 (UTC)
അതിനു വികസിപ്പിക്കാൻ പറ്റിയ എന്തെങ്കിലും ആ ലെഖനത്തിൽ ഉണ്ടെങ്കിലല്ലേ അത് നിലനിർത്തുന്നതിൽ കാര്യമുള്ളൂ. ലേഖനം ഇനിയും എഴുതാവുന്നതെ ഉള്ളൂ. പക്ഷെ അത് മറ്റെത് അതെ പോലെ പകർത്തിയരുത് ആവരുതേ എന്നുള്ളൂ --ഷിജു അലക്സ് 06:31, 28 ഒക്ടോബർ 2010 (UTC)
കോമൺസിലേക്ക് നീക്കിയ ചിത്രങ്ങൾ നീക്കം ചെയ്യുമ്പോൾ
തിരുത്തുകകോമൺസിലേക്ക് നീക്കിയ ചിത്രങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി, ഇവിടെയുണ്ടായിരുന്ന എല്ലാ വിവരങ്ങളും കോമൺസിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. പ്രത്യേകിച്ച് മലയാളത്തിലുള്ള കുറിപ്പുകൾ. --Vssun (സുനിൽ) 09:14, 31 ഒക്ടോബർ 2010 (UTC)
യോഹന്നാന്റെ ലേഖനം 3
തിരുത്തുകയോഹന്നാന്റെ ലേഖനം 3 ഈ ലേഖനം പി.ഒ.സി. സൈറ്റിലില്ലേ?--Vssun (സുനിൽ) 06:46, 6 നവംബർ 2010 (UTC)
Image:MLwikipedia version 1.0 CD sticker.jpg - ഒ.ടി.ആർ.എസ്. അനുമതി ആവശ്യമുണ്ട്
തിരുത്തുകഈ ചിത്രം എവിടേയും ഉപയോഗിക്കുന്നില്ല. എന്തെങ്കിലും ഉപയോഗം ഉള്ളതായും മനസ്സിലാകുന്നില്ല. മായ്ക്കാൻ നിർദ്ദേശിക്കട്ടേ? --ശ്രീജിത്ത് കെ (സംവാദം) 14:58, 15 നവംബർ 2010 (UTC)
Thanx
തിരുത്തുകHi,
I got the message. And I have Made it. :) Thanx for the try. බිඟුවා 02:48, 16 നവംബർ 2010 (UTC)
- I have created Translit.js in here; Then modified Monobook.js. Since I'm not an admin in si.w I can't modify project js. So I have done it in si.wb & si.wkt. Still It needs to add into vector.js
http://si.wiktionary.org/wiki/%E0%B6%B8%E0%B7%8F%E0%B6%B0%E0%B7%8A%E2%80%8D%E0%B6%BA%E0%B7%80%E0%B7%92%E0%B6%9A%E0%B7%92:Monobook.js බිඟුවා 03:09, 16 നവംബർ 2010 (UTC)
പ്രമാണം:RaaSi Chakram.jpg
തിരുത്തുകപ്രമാണം:RaaSi Chakram.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 18:14, 22 നവംബർ 2010 (UTC)
- ഇത് പകർപ്പവകാശമുള്ളതാണെങ്കിൽ ഒരു പകരക്കാരനെ കണ്ടെത്താമായിരുന്നില്ലേ?--Vssun (സുനിൽ) 15:10, 29 നവംബർ 2010 (UTC)
പ്രമാണം:Rahu and kethu.png
തിരുത്തുകപ്രമാണം:Rahu and kethu.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 18:16, 22 നവംബർ 2010 (UTC)
Off Topic Wiki 2 CD
തിരുത്തുകനമുക്ക് വിക്കിപ്പീഡിയ തിരഞ്ഞെടുത്തലേഖനങ്ങൾ Periodically പുറത്തിറക്കാനുള്ള ശ്രമം നടത്തിയാലെന്താ ? ഏതാണ്ട് ആറുമാസം കൂടുന്ന കാലയളവിൽ ? ലേഖനങ്ങളുടെ വിഷയക്രമം ആദ്യം തീരുമാനിച്ച് ആറുമാസം അവയിൽ ഉഗ്രൻ ലേഖനങ്ങൾ ഉണ്ടാക്കാൻ തീരുമാനിക്കുക. എന്നിട്ട് സിഡി പുറത്തിറക്കുക ? it@school കാരുമായി സംസാരിച്ചാൽ കാര്യമായ സഹായം കിട്ടുമോ? എന്തുപറയുന്നു. മറ്റുള്ളവരുമായി ചർച്ചചെയ്യാമോ? അനൂപിനോടും ചോദിച്ചിട്ടുണ്ട്. --Ranjith Siji - Neon » Discuss 02:26, 7 ഡിസംബർ 2010 (UTC)
സംസ്കൃതം വിക്കി
തിരുത്തുകഭവാൻ സംസ്കൃതം വിക്കിയെ പ്പറ്റി പറഞ്ഞതായറിഞ്ഞു.(മലപ്പുറം വിക്കി സംഗമം-കിരൺഗോപി &സിദ്ധാർത്ഥ്) ഞാൻ ലൊഗിൻ ചെയ്തു. പക്ഷേ ദേവനാഗരി ലിപിയിൽ എഴുതാൻ റൊംഭ വിഷമം. വിക്ക്ഷ്ണറിയിലും മറ്റും പ്രത്യെകിചും. ഹിന്ദിയു തഥൈവ. അതു പരിഹരിക്കാൻ എന്തു ചെയ്യണം.മറുപടി പ്രതീക്ഷിക്കുന്നു.
ഞാൻ ശ്രമിക്കാം. സംസ്കൃതത്തിൽ താല്പര്യമുള്ള് കുറച്ചുപേരുമായി സംവദിക്കട്ടെ. അറിയിക്കാം ഏതായാലും എനിക്കു താല്പര്യമുണ്ട്. പിന്നെ സംസ്കൃതത്തിൽ വിക്ഷ്ണറി പൊലും പ്രവർത്തനമില്ലെന്നാണു തോന്നുന്നത്. ദ്ത്തശ്രദ്ധോഭവ വിജയീഭവ. സംസ്കൃതത്തിൽ വിക്കി പീഡിയ കൂടാതെ വിക്കി ഗ്രന്ധശാല കൂടി കണ്ടു. മറ്റോന്നും ഇല്ല് അല്ലേ? ഏതായാലും ഒരു സംസ്കൃതാധ്യാപകൻ എന്ന നിലക്കു സഹായം വാഗ്ദാനം ചെയ്തിരിക്കുന്നു. ഭാവാന്റെ ശ്രമത്തിൽ വല്ലവരേയും തടഞ്ഞോ? എന്റെ സുഹൃദ്വലയത്തിലും സേവനതല്പരരെ കൂട്ടാം -ദിനേശ് വെള്ളക്കാട്ട് 07:52, 8 ഡിസംബർ 2010 (UTC)
സ,സ്കൃതം
തിരുത്തുകചിലരുമായെല്ലാം ബന്ധപ്പെട്ടു. 10പേരെങ്കിലും ഉണ്ടാകാം. എന്നാൺ ഭവാന്റെ സൗകര്യം എന്നറിയിച്ചാൽ മുന്നോട്ടുപോകാം--ദിനേശ് വെള്ളക്കാട്ട് 06:50, 9 ഡിസംബർ 2010 (UTC)
Image:Kanjirapuzha dam 2.JPG എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം
തിരുത്തുകImage:Kanjirapuzha dam 2.JPG അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.
ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.
- ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
- ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
- പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.
ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.
നന്ദി. --ശ്രീജിത്ത് കെ (സംവാദം) 17:27, 12 ഡിസംബർ 2010 (UTC)
പ്രമാണം:Kanjirapuzha dam 2.JPG
തിരുത്തുകപ്രമാണം:Kanjirapuzha dam 2.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 04:48, 21 ഡിസംബർ 2010 (UTC)