ആക്റ്റിനൈഡുകൾ

(ആക്ടിനൈഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അണുസംഖ്യ മൂലകം പ്രതീകം
89 ആക്റ്റിനിയം Ac
90 തോറിയം Th
91 പ്രൊട്ടക്റ്റിനിയം Pa
92 യുറേനിയം U
93 നെപ്റ്റ്യൂണിയം Np
94 പ്ലൂട്ടോണിയം Pu
95 അമെരിസിയം Am
96 ക്യൂറിയം Cm
97 ബെർകിലിയം Bk
98 കാലിഫോർണിയം Cf
99 ഐൻസ്റ്റീനിയം Es
100 ഫെർമിയം Fm
101 മെൻഡലീവിയം Md
102 നോബെലിയം No
103 ലോറെൻസിയം Lr

89 മുതൽ 103 വരെ അണുസംഖ്യയുള്ള 15 മൂലകങ്ങളാണ് ആക്ടിനോയ്ഡുകൾ (ഐ.യു.പി.എ.സി സംജ്ഞാശാസ്ത്രമനുസരിച്ച്) (മുമ്പ് ആക്ടിനൈഡ്). ആക്ടിനിയം തൊട്ട് ലോറെൻസിയം വരെയുള്ള മൂലകങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ആക്റ്റിനോയ്ഡ് ശൃംഖലയുടെ പേര് അതിലെ ആദ്യ മൂലകമായ ആക്റ്റിനിയത്തിൽനിന്നാണുണ്ടായത്. അതിന്റെ ഉൽ‌പത്തിയാകട്ടെ ακτις(ആക്ടിസ്) എന്ന ഗ്രീക്ക് വാക്കിൽനിന്നും. കിരണം എന്നാണ് ഈ വാക്കിന്റെ അർത്ഥം.

"https://ml.wikipedia.org/w/index.php?title=ആക്റ്റിനൈഡുകൾ&oldid=2157414" എന്ന താളിൽനിന്ന് ശേഖരിച്ചത്