അമേരിക്കൻ ഇന്ത്യൻ (നേറ്റീവ് ഇന്ത്യൻ) വർഗ്ഗക്കാരുടെ പട്ടിക

അമേരിക്കൻ ഇന്ത്യൻ (നേറ്റീവ് ഇന്ത്യൻ) വർഗ്ഗക്കാരുടെ പട്ടിക

തദ്ദേശീയ അമേരിക്കൻ ഇന്ത്യൻസ്
Total population
American Indian and Alaska Native (2010 Census Bureau)[1]
One race: 2,932,248 are registered
In combination with one or more of the other races listed: 2,288,331
Total: 5,220,579
Regions with significant populations
Predominantly in the Western United States; small but significant communities also exist in the Eastern United States
Languages
Native American languages (including Navajo, Central Alaskan Yup'ik, Dakota, Western Apache, Keres, Cherokee, Zuni, Ojibwe, O'odham[2]), English, Spanish, French
Religion
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Aboriginal peoples in Canada, Indigenous peoples of the Americas, Metis, Mestizo, Native American Latin Americans

ബ്യൂറോ ഓഫ് ഇന്ത്യൻ അഫയേർസിൻറെ[3] 2011 ലെ ഗോത്രവിവരപ്പട്ടിക പ്രകാരം, ഐക്യനാടുകളുടെ ഭരണഘടന അംഗീകരിച്ച (ഫെഡറൽ അംഗീകാരം) 565 അമേരിക്കൻ ഇന്ത്യൻ വർഗ്ഗങ്ങളാണ് ഐക്യനാടുകളിൽ ആകെയുള്ളത്. അലാസ്ക ഗ്രാമങ്ങളിലെ 223 വിവിധ വർഗ്ഗങ്ങൾ ഉൾപ്പെടെയുള്ള കണക്കാണിത്. ഇതുവരെ അംഗീകാരം ലഭിക്കാത്ത ഒട്ടനവധി ഇന്ത്യൻ വർഗ്ഗങ്ങൾ വേറെയുമുണ്ടെങ്കിലും ഭരണഘടനാപരമായി ഈ വർഗ്ഗങ്ങൾ അംഗീകരിക്കപ്പെട്ടിട്ടില്ല.

നേറ്റീവ് ഇന്ത്യൻ വർഗ്ഗം ഇംഗ്ളീഷ് പേര് അധിവാസമേഖല ആകെ ജനസംഖ്യ ഭാക്ഷകൾ
1 അബാബ്കൊ Ababco Extinct as a tribe
2 അബെനാക്കി Abenaki / Abnakii United States (Maine, New Hampshire, Vermont)

Canada (New Brunswick, Quebec)

12,000 (US and Canada) English, French, Abenaki
3 അബ്‍സറോക്ക ("ക്രോ" കാണുക) Absaroka/Apsaroke  12,000
4 അബ്സെൻ‍റ്റീ Absentee 
5 അക്കൊഹനോക് Accohanoc
6 അക്കോമിൻറ (അഗമെൻറിക്കസ്) Accominta/Agamenticus
7 അബർഗിനിയൻ Aberginian  
8 അബിറ്റിബി Abittibi 
9 അകിമെൽ ഒ’ഒധാം (പിമ) Akimel O'Odham (Pima) അരിസോണ 19,921 +/-4,574 (2010) O'odham, EnglishSpanish
10 അച്ചിലിഗൊനൻ Achiligonan
11 അച്ചൊമാവി Achomawi  
12 അകോളാപിസ്സ Acolapissa
13 അക്വിൻറാനാസ്നാക്ക് Acquintanacsnak 
14 അക്വേറാ Acuera
15 അഡായി Adai
16 അഡിറോണ്ടാക് Adirondack
17 അഡ്ഷുഷീർ Adshusheer
18 അഗ്വാ കാലിയെൻറെ Agua Caliente
19 അഗവാം Agawam
20 അകോണാപി Akonapi
21 അമകാനോ Amacano 
22 അമഹാമി Amahami
23 അമസെകോണ്ടി Amaseconti
24 അമിക്വ Amikwa
25 അലബാമ-കൌഷാറ്റ Alabama-Coushatta Texas English, Alabama, Koasati
26 അൽചെടോമ Alchedoma
27 അല്യൂട്ട് Aleut
28 അൽഗോങ്കിയൻ ഫാമിലി Algonquian Family
29 അൽഗോൻക്വിൻ Algonquin
30 അനഡാർകൊ Anadarko
31 അപ്പാഷെ Apache അരിസോണ,ന്യൂ മെക്സിക്കോ, ഒക്ലാഹാമാ 56,060 Chiricahua, Jicarilla, Lipan Apache, Plains Apache, Mescalero, Western Apache
32 അപ്പലാച്ചീ Apalachee Florida; subsequently Louisiana) 300 Apalachee (historical)
33 അപ്പലാച്ചിക്കോള Apalachicola
34 അപ്പോമോറ്റോക് Appomattoc
35 അല്ലാകാവിയ Allakaweah
36 അല്ലിക്ലിക് Alliklik
37 അൽസി Alsea/Alsi
38 അനിശിനാബ് Anishinaabe
39 അനി-സ്റ്റോഹിനി/ഉനാമി Ani-Stohini/Unami
40 അവോണ്ടിറൊനോൺ Aondironon
41 അക്വാക്കാനോങ്ക് Aquackanonk
42 അരനാമ Aranama
43 അരപാഹൊ Arapaho
44 അരൻറാഹ്രോനോൺ Arendahronon 
45 അരികാരാ (അരികാരീ, റീ) Arikara (Arikaree, Ree) North Dakota 792 (2010 census) English, Arikara
46 അരിവയ്പ Arivaipa
47 അർക്കൻസാസ് (ക്വാപൌ) Quapaw or Arkansas  3,240
48 അർകോകിസ Arkokisa
49 അർമോച്ചിക്വിസ് Armouchiquois 
50 അരോസാഗുണ്ടാക്കുക് Arosaguntacook
51 പുരാതന പ്യൂബ്ലോൺസ് / അനസാസി Ancient Puebloans/Anasazi
52 അസ്കാകുട്ടോണർ Ascahcutoner
53 അസ്സാറ്റീഗ് Assateague
54 അസ്സെഗുൻ Assegun
55 അസ്സിനിബോയിൻ Assiniboin (Stoney) Canada ( Saskatchewan)

United States ( Montana)

3,500 Assiniboine, English
56 അഹൻറ്ചുയൂക്ക് (കലാപൂല കാണുക). Ahantchuyuk (see Kalapula) 
57 അയിസ് Ais/Ays
58 അസ്സുറ്റി Assuti
59 അഡകപ്പ Atakapa Louisiana,  Texas 450 English, historically Atakapa
60 അടനുമ്‍ലെമ Atanumlema
61 അറ്റ്ചചകങ്കൻഗ്വിൻ Atchatchakangouen 
62 അറ്റ്ഫിയാറ്റി Atfaiati
63 അത്തബാസ്കൻ ഫാമിലി Athapascan Family
64 അറ്റികാമെക് Atikamek Canada – Quebec 7,000 AtikamekwFrench
65 അറ്റ്ക്വാനച്ചുക് Atquanachuke
66 അറ്റ്സിന Atsina - See Gros Ventre
67 അറ്റ്സുഗേവി Atsugewi
68 അവ്കോസിസ്കോ Aucocisco
69 അവാവേർസ് Avavares
70 ആവോയെൽ Avoyel
71 അവാനി / അവാനിചി Awani/Awanichi
72 അവാറ്റോബി Awatobi
73 ബഹസെച്ച Bahacecha
74 ബൻകലാച്ചി Bankalachi
75 ബസവുനെന Basawunena
76 ബയൂഗൂള Bayougoula
77 ബീയർ റിവർ Bear River
78 ബെല്ലബെല്ല Bellabella
79 ബ്യോത്തുക് Beothuk 
80 ബെർസ്യാമൈറ്റ് Bersiamite
81 ബിഡായി Bidai  
82 ബിഗിയോപ്പ Bigiopa 
83 ബിഗ് സ്വാമ്പ് ഇന്ത്യൻസ് Big Swamp Indians
84 ബിലോക്സി Biloxi Mississippi (historical), Louisiana 951  EnglishFrench, Biloxi (historical)
85 ബന്നോക്ക് Bannock United States ( Idaho) Northern Paiute language, English
86 ബ്ലാക്ക്ഫൂട്ട് Blackfoot/Siksika
87 ബ്ലൂമൌത്ത്സ് Blewmouths 
88 ബൊക്കൂട്ടവ്വൊനൂകെ Bocootawwonauke
89 ബ്രദർട്ടൺ Brotherton
90 ബ്യൂണ വിസ്ത Buena Vista
91 കഡ്ഡോ Caddo currently Oklahoma, formerly ArkansasLouisianaTexas) 5,290 dialects of Caddo and English
92 കഹോകിയ Cahokia
93 കഹൂയില്ല Cahuilla
94 കജ്വെൻച്ച Cajuenche 
95 കാലാപൂയ Calapooya
96 കല്ലം Callam
97 കലൂസ Calusa
98 കനാർസീ Canarsee
99 കപ്പറാസ് Caparaz 
100 കേപ് ഫിയർ ഇന്ത്യൻസ് Cape Fear Indians
101 കപിനാൻസ് Capinans 
102 കറ്റൌബാ Catawba
103 കത്‍ലകൊമാട്ടപ് Cathlacomatup  
104 കത്‍ലാകുമുപ് Cathlacumup 
105 കത്‍ലാകാഹെക്കിറ്റ് Cathlakaheckit
106 കത്‍ലാമെറ്റ് Cathlamet
107 Cathlanahquiah  
108 Cathlapotle 
109 Cathlathlalas
110 Caughnawaga (see Kahnawake)
111 കയൂഗ. (ഇറോക്വിസ് കോൺപഫെഡറസി കാണുക) Cayuga
112 കയൂസെ Cayuse
113 ചക്റ്റൂ Chactoo
114 ചക്കൻക്നി Chakankni
115 ചക്ച്യൂമ Chakchiuma  
116 ചട്ടോട്ട് Chatot  
117 ചൌയി Chaui
118 ചൌഷില Chaushila
119 ചവാഷ Chawasha
120 ചെഹാലിസ് Chehalis  
121 ചെലമെല Chelamela
122 ചെലാൻ‍ Chelan Washington EnglishSalishanInterior Salish
123 ചെമെഹ്യൂവി Chemehuevi
124 ചെപ്പെനാഫ Chepenafa 
125 ചെറൌ Cheraw 
126 ചെറോക്കി Cherokee
127 Chesapeake  
128 Chetco 
129 ചെയെന്നെ Cheyenne United States ( MontanaOklahoma) 22,970 CheyenneEnglishPlains Sign Talk
130 Chiaha 
131 ചിക്കാൻസോ Chickasaw (Oklahoma, formerly MississippiAlabama, and Tennessee) 38,000 EnglishChickasaw
132 Chilliwack  
133 Chilluckittequaw  
134 Chickahominy 
135 Chickamauga 
136 Chilula  
137 Chimakuan
138 ചിമാക്കും Chimakum   United States (Washington) unknown English, formerly Chemakum
139 Chimariko 
140 Chine
141 ചിനൂക്ക് Chinook
142 ചിപ്പേവാ (ഒജിബ്വ) Chippewa (Ojibwa) Canada (QuebecOntarioManitoba)

United States (MichiganWisconsinMinnesotaNorth Dakota)

170,742  English, Ojibwe, French
143 Chiricahua Apache
144 ചിറ്റിമച്ച Chitimacha   ലുയീസിയാന 1250
145 Chiricahua
146 ചോൿറ്റൌ Choctaw
147 Choula 
148 Chowanoc
149 Chumash 
150 Clackama  
151 Clatskanie 
152 Clatsop  
153 Clowwewalla 
154 കോയൂർ ഡി’അലെനെ Coeur d'Alene
155 Coahuiltecan  
156 Coaque  
157 Cochimi  
158 Cochiti  
159 Cocopa 
160 കോൾവില്ലെ Colville
161 കൊമാൻചെ Comanche OklahomaTexasNew Mexico English, Comanche
162 Conestoga
163 Congaree 
164 Conoy 
165 കൂസ് Coos Oregon 526 (1990s) English, formerly Coos,

(Hanis language and Miluk language)

166 Copalis
167 Coree  
168 Costanoan
169 Coushatta (Koasati)
170 Cowichan 
171 Cowlitz
172 ക്രീ Cree Canada, United States (Over 200,000) Cree, Cree Sign Language, English, French
173 ക്രീക്ക് Creek
174 ക്രോ (അബ്സരോക്ക) Crow
175 Cuñeil 
176 Cupeño
177 Croatan
178 ഡെക്കോട്ട (സിയൂക്സ്) Dakota (Sioux)
179 Dakubetede
180 Deadose
181 ഡിലാവെയർ (ലിനെയ്പ് ഇന്ത്യൻസ്). Delaware Indians or  'Lenape Indians' ഒക്ലാഹോമ, വിസ്കോസിൻ Estimated 16,000 English, Munsee, and Unami
182 Diegueño
183 ഡിനെ (നവോജൊ കാണുക) Diné. See Navajo
184 Dotame
185 Doustioni
186 Dwamish Metropolitan Seattle, Washington 500  Southern Lushootseed, English
187 ഈറി Erie
188 "എസ്കിമോ" ഗ്രൂപ്പുകൾ "Eskimo" groups
189 Esselen
190 Eyak
191 Eyeish
192 Eno
193 Fernandeño 
194 ഫ്ലാറ്റ്ഹെഡ്. (സലിഷ് കാണുക) Flathead. See Salish
195 ഫോക്സ് (സാക്, ഫോക്സ് എന്നിവ കാണുക) Fox. See Sac and Fox
196 Fremont
197 Fresh Water
198 Gabrieleno - See Tongva
199 ഗ്രിഗ്രാസ് Grigras
200 ഗ്രോസ് വെൻചർ Gros Ventre
201 ഗ്വാകാറ്റ Guacata
202 ഗ്വാലെ Guale
203 ഗ്വാസാസ് Guasas
204 ഹൈഡ Haida ബ്രിട്ടീഷ് കൊളമ്പിയ (കാനഡ), അലാസ്ക (യു.എസ്.) 2,500+ Haida, English
205 ഹിഡാസ്റ്റ Hidatsa
206 ഹൂപ്പ Hoopa
207 ഹോപി Hopi
208 ഹൂറോൺ‌ Huron
209 ഇന്യൂട്ട്. "എസ്കിമോ" ഗ്രൂപ്പുകൾ കാണുക Inuit. See "Eskimo" groups
210 ഇല്ലിനോയിസ് Illinois
211 ലോവ Iowa
212 ഇറോക്യൂസ് കോൺഫെഡറസി Iroquois Confederacy
213 കാലിസ്പെൽ Kalispel
214 കൻസ (കാവ്) Kansa (Kaw)
215 കിക്കപൂ Kickapoo
216 കിയോവ Kiowa
217 ക്ലാല്ലാം Klallam (Clallam)
218 ക്ലാമത്ത് Klamath
219 കൂട്ടെനായി Kootenai
220 ക്വാക്യൂട്ട്ൽ Kwakiutl
221 ലൂംബീ Lumbee
222 മഹികാൻ Mahican
223 മൈഡു Maidu California 2,500 EnglishMaidu
224 മക്കാ Makah Washington 1,213 EnglishMakah (survives as a second language)
225 മാലെസൈറ്റ് Malecite
226 മാൻഡൻ Mandan
227 മൻഹാട്ടൻ Manhattan
228 മാരിക്കോപ്പ Maricopa Arizona 800 MaricopaEnglish
229 മസാച്ച്യൂസെറ്റ് Massachusett
മെഹറിൻ Meherrin VirginiaNorth Carolina 900 +
230 മെനോമിനീ Menominee
231 മിയാമി Miami Oklahoma, historically  Indiana) 3,908
232 മിക്മാക് Micmac
233 മിഷൻ ഇന്ത്യൻസ് Mission Indians
234 മൊഡോക് Modoc ഒറിഗോൺ, ഒക്ലഹോമ 800 (2000) English, formerly Modoc
235 മൊഹാവെ Mohave
236 മൊഹാവ്ക്. (ഇറോക്വിസ് കോൺഫെഡറസി കാണുക) Mohawk
237 മാഹെഗാൻ Mohegan
238 മൊണ്ടാഗ്നയിസ്, നാസ്കാപി എന്നീ വർഗ്ഗങ്ങൾ Montagnais and Naskapi
239 മുസ്‍കോഗീ. (ക്രീക്ക് കാണുക) Muskogee
240 നരാഗൻസെറ്റ് Narragansett
241 നാറ്റ്ഷെസ് Natchez
242 നവാജൊ Navajo
243 ന്യൂട്രൽ നേഷൻ Neutral Nation
244 നെസ് പെർസെ Nez Percé
245 നൂറ്റ്ക Nootka
246 ഒജിബ്വ (ചിപ്പേവ) Ojibwa (Chippewa)
247 ഒക്കനോഗൻ Okanogan
248 ഒമാഹ Omaha
249 ഒനെയ്ഡ. (ഇറോക്യൂസ് കോൺഫെഡറസി കാണുക) Oneida
250 ഒനോൻഡഗ. (ഇറോക്യൂസ് കോൺഫെഡറസി കാണുക) Onondaga
251 ഒസേജ് Osage
252 ഒട്ടോ Oto
253 ഒട്ടാവാ Ottawa
254 പൈയൂട്ട് Paiute
255 പപ്പാഗൊ (തൊഹോനൊ ഒ’ഒധാം) Papago (Tohono O'Odham)
256 പവ്നീ Pawnee Oklahoma 5,600 English, Pawnee
258 പെന്നക്കുക് Pennacook
259 പെനോബ്സ്കോട്ട് Penobscot
260 പെക്വോട്ട് Pequot
261 പിമ (അകിമെൽ ഒ’ഒധാം) Pima (Akimel O'Odham)
262 പോമൊ Pomo (CaliforniaMendocino CountySonoma ValleyNapa ValleyLake CountyColusa County) (10,308) Pomoan languagesEnglish
263 പോൻക Ponca Nebraska,  Oklahoma 6700 EnglishOmaha-Ponca
264 പൊട്ടവട്ടോമി Potawatomi (IndianaKansasMichiganOklahomaWisconsin)

(Ontario)

(28,000) EnglishPotawatomi
265 പോഹാട്ടൻ കോൺഫെഡറസി Powhatan Confederacy
266 പ്യൂബ്ലോ Pueblo
267 പുയാല്ലുപ്പ് (സാലിഷ് കാണുക) Puyallup. See Salish
268 ക്വാപൌ (അർക്കാൻസാസ്) Quapaw (Arkansas)
269 ക്യൂച്ചാൻ (യുമ കാണുക) Quechan. See Yuma
270 സാക്, ഫോക്സ് Sac and Fox
271 സാലിഷ് Salish
272 സാൻറീ (സീയുക്സ് (ഡക്കോട്ട കാണുക) Santee. See Sioux (Dakota)
273 സാർസി Sarsi
275 സൌക്. (സാക്, ഫോക്സ് കാണുക) Sauk. See Sac and Fox
276 സെമിനോൾ Seminole ഒക്ലാഹോമ,  ഫ്ലോറിഡ,  ജോർജ്ജിയ 18,600 EnglishMikasukiCreek
278 സെനെക (ഇറോക്യൂസ് കോൺഫെറസി കാണുക) Seneca. See Iroquois Confederacy United States ( New York,  Oklahoma)

കാനഡ ( Ontario)

8,000 SenecaEnglish, Other Iroquoian languages.
279 ഷാവ്നീ Shawnee
280 ഷോഷോൺ Shoshone Idaho,  California, Nevada,  Oregon, Utah,  Wyoming) 12,300
281 ഷുസ്‍വാപ്പ് Shuswap
282 സിയൂക്സ് (ഡക്കോട്ട) Sioux (Dakota) 170,110
283 Snohomish
284 Snoqualmie
285 സ്പോകാൻ Spokan
286 സ്റ്റോക്ബ്രിഡ്ജ് Stockbridge
287 ടെറ്റോണ് - സിയൂക്സ് (ഡക്കോട്ട) Teton. See: Sioux (Dakota)
288 റ്റില്ലാമൂക്ക് Tillamook
ടിമുക്വ Timucua Florida and Georgia (Extinct as a tribe) Timucua
289 ട്ലിൻഗിറ്റ് Tlingit
290 ടുബാക്കോ നേഷൻ Tobacco Nation
291 ടൊഹോനൊ ഒ’ഒധാം (പപാഗൊ) Tohono O'Odham (Papago)
292 റ്റ്സിംഷിയാൻ Tsimshian
293 ടുസ്കാറോറ (ഇറോക്യൂസ് കോൺഫെഡറസി) Tuscarora. See Iroquois Confederacy
294 ഉറ്റെ Ute
295 വല്ല വല്ല English, Sahaptin dialect (endangered)
295 വാമ്പനൂഗ് Wampanoag
296 വാപ്പിങ്കർ Wappinger
297 വാഷോ Washo
298 വിചിത Wichita കൻസാസ്, ഒക്ലാഹോമടെക്സാസ് 2,564 EnglishCaddoWichita
299 വിന്നെബാഗോ Winnebago
300 വ്യാൻഡോട്ട്. (ഹ്യൂറോൺ കാണുക) Wyandot. See Huron
301 യാക്കിമ Yakima
302 യമാസീ Yamasee
303 യാങ്ക്റ്റോൺ. - സിയൂക്സ് (ഡോകോട്ട) കാണുക Yankton. See: Sioux (Dakota)
304 യോകുറ്റ്സ് Yokuts 6,273
305 യൂമ (ക്വെച്ചാൻ) Yuma (Quechan)
306 യൂറോക് Yurok

ഈ പട്ടിക അപൂർണ്ണമാണ്.

2010 ലെ യു.എസ്. സെൻസസ് അനുസരിച്ചുള്ള കണക്കുകൾ
ഐക്യനാടുകളിലെ ആകെ "അമേരിക്കൻ ഇന്ത്യൻസ്" (അലാസ്ക തദ്ദേശീയവാസികൾ ഒഴികെ) 3,976,137
കാലിഫോർണിയയിൽ എണ്ണിത്തിട്ടപ്പെടുത്തിയ "അമേരിക്കൻ ഇന്ത്യൻസ്"  (അലാസ്ക തദ്ദേശീയവാസികൾ ഒഴികെ) 578,623
കാലിഫോർണിയിലെ ആകെ ജനസംഖ്യ (ഐക്യനാടുകളിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം) 37,253,956
ഐക്യനാടുകളിലെ ആകെ ജനസംഖ്യ (2010) 308,745,538

PRE-CONTACT Population:

കൊളംബസ് അമേരിക്കൻ ഭൂഖണ്ഡങ്ങൾക്കു സമീപമുള്ള കരീബിയൻ ദ്വീപസമുഹങ്ങളിൽ വന്നിറങ്ങിയ കാലത്ത് (1492), അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ തദ്ദേശവാസികളുടെ എണ്ണം 100 മില്ല്യൺ ആയിരുന്നു.

  1. http://www.census.gov/prod/cen2010/briefs/c2010br-02.pdf 2010 Census Bureau
  2. Siebens, J & T Julian. Native North American Languages Spoken at Home in the United States and Puerto Rico: 2006–2010. United States Census Bureau. December 2011.
  3. https://www.bia.gov/. {{cite web}}: Missing or empty |title= (help)