പിമ /ˈpiːmə/[3] അഥവാ അകിമെൽ ഒ'ഒധാം, "നദീ ജനങ്ങൾ” (River People), ഐക്യനാടുകളിലെ അമേരിക്കൻ ഇന്ത്യൻ വംശക്കാരിലെ ഒരു വിഭാഗമാണ്. ഇവർ നേരത്തേ പിമ എന്നറിയപ്പെട്ടിരുന്നു. ഇവരുടെ ആദിമ അധിവാസമേഖല ഇന്നത്തെ മദ്ധ്യ, തെക്കൻ അരിസോണയാണ്. ഇന്നത്തെക്കാലത്ത് അവശേഷിച്ച ഈ വർഗ്ഗക്കാരിലധികവും അകിമെൽ ഒ'ഒധാം എന്ന ഗോത്രത്തിലെ രണ്ടു വ്യത്യസ്ത ബാൻറുകളിൽ ഉൾപ്പെട്ട് രണ്ട് റിസർവ്വേഷനുകളിലായി വസിക്കുന്നു. കേലി അകിമൽ ഒ'ഒധാം ബാൻറ്, ജില റിവർ ഇന്ത്യൻ കമ്യൂണിറ്റിയിലും (GRIC) ഓങ്ക് അകിമെൽ ഒ'ഒധാം ബാൻറ്, സാൾട്ട് റിവർ പിമ-മാരിക്കോപ്പ ഇന്ത്യൻ കമ്യൂണിറ്റിയിലുമായാണ് (SRPMIC) വസിക്കുന്നത്.

Pima
O'odham portraits
Total population
19,921 +/-4,574 (2010)[1]
Regions with significant populations
യുണൈറ്റഡ് സ്റ്റേറ്റ്സ് United States (Arizona Arizona)
Languages
O'odham, English, Spanish
Religion
Roman Catholicism, traditional tribal religion[2]
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Ak-Chin O'odham, Hia C-ed O'odham,
Tohono O'odham

1688 നു മുമ്പുള്ള ചരിത്രം

തിരുത്തുക

1694 നു ശേഷമുള്ള ചരിത്രം

തിരുത്തുക

അകിമെൽ ഒ'ഒധാമും സാൾട്ട് നദിയും

തിരുത്തുക

ആധുനിക ജീവിതം

തിരുത്തുക

ആചാരങ്ങൾ

തിരുത്തുക
  1. U.S. Census Bureau, 2011 American Community Survey, http://factfinder2.census.gov/faces/tableservices/jsf/pages/productview.xhtml?pid=ACS_10_1YR_B02005&prodType=table
  2. Pritkzer, 62
"https://ml.wikipedia.org/w/index.php?title=അകിമെൽ_ഒ%27ഒധാം_(പിമ)&oldid=2666210" എന്ന താളിൽനിന്ന് ശേഖരിച്ചത്