ക്വാപൌ അമേരിക്കൻ ഇന്ത്യൻ വർഗ്ഗം
Total population | |
---|---|
3,240[1] | |
Regions with significant populations | |
United States ( Oklahoma) | |
Languages | |
English, Quapaw language[2] | |
Religion | |
Christianity (Roman Catholicism), traditional tribal religion, Big Moon and Little Moon Native American Church | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Osage, Omaha, Ponca, Kansa |
'ക്വാപൌ' എന്നറിയപ്പെടുന്നത്, ഐക്യനാടുകളിലെ ഒരു അമേരിക്കൻ ഇന്ത്യൻ വർഗ്ഗമാണ്. ഈ വർഗ്ഗക്കാർ “അർക്കൻസാസ്”, “ഉഗാക്സ്പ” (Ugahxpa) എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇവർ ഏകീകരിക്കപ്പെട്ട ഒരു സമൂഹമായി ഒഹിയോ താഴ്വരയുടെ മദ്ധ്യപടിഞ്ഞാറു ഭാഗത്ത് വസിക്കുന്നു. ഈ വർഗ്ഗക്കാർ ചരിത്രപരമായി മിസ്സിസ്സിപ്പി നദിയുടെ പടിഞ്ഞാറു വശത്തായി ദേശാന്തരഗമനം നടത്തി എത്തുകയും പിന്നീട് ഇപ്പോൾ അർക്കാൻസാസ് സംസ്ഥാനമായിത്തീർന്ന പ്രദേശത്ത് മാറി താമസമുറപ്പിക്കുകയും ചെയ്തു. ഈ മാറ്റം അവരുടെ വർഗ്ഗത്തിൻറെ പേരിനും നിദാനമായി.
- ↑ 2011 Oklahoma Indian Nations Pocket Pictorial Directory Archived 12 May 2012 at the Wayback Machine., Oklahoma Indian Affairs Commission, 2011: 30. Retrieved 28 Jan 2012.
- ↑ "Quapaw." Archived 10 December 2007 at the Wayback Machine. Ethnologue. Retrieved 28 Jan 2012.