ബോറോൺ കുടുംബം

(Boron group എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആവർത്തനപ്പട്ടികയിലെ 13-ആമത്തെ ഗ്രൂപ്പിൽ വരുന്ന മൂലകങ്ങളാണ് ബോറോൺ കുടുംബം. ബോറോൺ, അലുമിനിയം, ഗാലിയം, ഇൻഡിയം, താലിയം എന്നീ മൂലകങ്ങളാണീ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്.



"https://ml.wikipedia.org/w/index.php?title=ബോറോൺ_കുടുംബം&oldid=4103386" എന്ന താളിൽനിന്ന് ശേഖരിച്ചത്