തകിലുകൊട്ടാമ്പുറം

മലയാള ചലച്ചിത്രം
(Thakilu Kottampuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1981-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ തകിലുകൊട്ടാമ്പുറം. പ്രേംനസീർ, സുകുമാരൻ, മോഹൻലാൽ, ഷീല, ജലജ, അടൂർ ഭാസി, സുമലത എന്നിവരാണ്‌ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. മനസ്സിനക്കരെ എന്ന ചിത്രവുമായി തിരിച്ചെത്തുന്നതിനുമുമ്പ് രണ്ടു പതിറ്റാണ്ടോളം ഷീല സിനിമാരംഗത്തോട് വിട്ടുനിന്നത് ഈ ചിത്രത്തോടെയായിരുന്നു.[1]

തകിലുകൊട്ടാമ്പുറം
സംവിധാനംബാലു കിരിയത്ത്
നിർമ്മാണംഎസ്. തങ്കപ്പൻ
കഥഎസ്. തങ്കപ്പൻ
തിരക്കഥബാലു കിരിയത്ത്
അഭിനേതാക്കൾ
സംഗീതം
ഗാനരചനബാലു കിരിയത്ത്
ഛായാഗ്രഹണംഅശോക് ചൗധരി
ചിത്രസംയോജനംഎൻ.പി. സുരേഷ്
സ്റ്റുഡിയോജെ.കെ. പ്രൊഡക്ഷൻസ്
വിതരണംമൂനവർ റിലീസ്
റിലീസിങ് തീയതി1981
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
  1. സ്വപ്നങ്ങളേ വീണുറങ്ങൂ – യേശുദാസ്
  2. ഏകാന്തതയുടെ തടവറയിൽ – പി. സുശീല
  3. ഡ ഡ ഡ ഡാഡി – യേശുദാസ്, കെ.എസ്. ബീന, ബേബി കല
  4. എരിഞ്ഞടുങ്ങുമെൻ (ബിറ്റ്)
  5. കന്നിപ്പൂമ്പൈതൽ – യേശുദാസ്, കെ.എസ്. ബീന (സംഗീതം: സുശീല ദേവി)
  1. "Manorama online news". Archived from the original on 2008-02-29. Retrieved 2009-08-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രം കാണാൻ

തിരുത്തുക

തകിലുകൊട്ടാമ്പുരം


"https://ml.wikipedia.org/w/index.php?title=തകിലുകൊട്ടാമ്പുറം&oldid=3905885" എന്ന താളിൽനിന്ന് ശേഖരിച്ചത്