താപ്പാന (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Thappana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എം. സിന്ധുരാജിന്റെ രചനയിൽ ജോണി ആന്റണി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് താപ്പാന. മമ്മൂട്ടി, ചാർമി കൗർ, മുരളി ഗോപി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

താപ്പാന
പോസ്റ്റർ
സംവിധാനംജോണി ആന്റണി
നിർമ്മാണംമിലൻ ജലീൽ
രചനഎം. സിന്ധുരാജ്
അഭിനേതാക്കൾ
സംഗീതംവിദ്യാസാഗർ
ഗാനരചന
ഛായാഗ്രഹണംരാജരത്നം
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോഗാലക്സി ഫിലിംസ്
വിതരണംഗാലക്സി ഫിലിംസ് റിലീസ്
റിലീസിങ് തീയതി
  • ഓഗസ്റ്റ് 19, 2012 (2012-08-19)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

അഭിനേതാക്കൾ

തിരുത്തുക

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാസാഗർ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "ഊരും പേരും പറയാതെ"  സന്തോഷ് വർമ്മവിജയ് യേശുദാസ് 4:40
2. "താപ്പാന"  അനിൽ പനച്ചൂരാൻസഞ്ജീവ് തോമസ് 4:28
3. "മണിവാക പൂത്ത"  മുരുകൻ കാട്ടാക്കടമധു ബാലകൃഷ്ണൻ, തുളസി യതീന്ദ്രൻ 4:10

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=താപ്പാന_(ചലച്ചിത്രം)&oldid=2330473" എന്ന താളിൽനിന്ന് ശേഖരിച്ചത്