പപ്പയുടെ സ്വന്തം അപ്പൂസ്
മലയാള ചലച്ചിത്രം
(Pappayude Swantham Appoos എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1992-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പപ്പയുടെ സ്വന്തം അപ്പൂസ്. മമ്മൂട്ടി, സുരേഷ് ഗോപി, ശോഭന, സീന ദാദി, മാസ്റ്റർ ബാദുഷ, ശങ്കരാടി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. 300 ദിവസത്തിന് മുകളിൽ തീയറ്ററുകളിൽ പ്രദർശിപ്പിക്കപെട്ട ചിത്രമാണ് അപ്പൂസ് .മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നും ,അന്നുവരെ നിലവിലുണ്ടായിരുന്ന പല കളക്ഷൻ റിക്കാർഡുകളും അപ്പൂസ് ഭേദിച്ചു.
പപ്പയുടെ സ്വന്തം അപ്പൂസ് | |
---|---|
സംവിധാനം | ഫാസിൽ |
നിർമ്മാണം | ഖയാസ് |
രചന | ഫാസിൽ |
അഭിനേതാക്കൾ | മമ്മൂട്ടി സുരേഷ് ഗോപി ശോഭന സീന ദാദി മാസ്റ്റർ ബാദുഷ ശങ്കരാടി |
സംഗീതം | ഇളയരാജ |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ടി.ആർ. ശേഖർ |
സ്റ്റുഡിയോ | ഖയാസ് പ്രൊഡക്ഷൻ |
റിലീസിങ് തീയതി | 1992 സെപ്റ്റംബർ 4 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 30 lakhs |
സമയദൈർഘ്യം | 146 മിനിറ്റ് |
ആകെ | 6 cr |
അംഗീകാരം
തിരുത്തുക- കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മികച്ച നടൻ മമ്മൂട്ടി.
- ഈ ചിത്രത്തിന് ദേശീയാവാർഡ് നോമിനേഷൻ ലഭിച്ചു.
- 300 ദിവസത്തിലധികം ദിവസം കേരളത്തിൽ പ്രദർശിപ്പിച്ചു.
അഭിനേതാക്കൾ
തിരുത്തുക- മമ്മൂട്ടി – ബാലചന്ദ്രൻ
- മാസ്റ്റർ ബാദുഷ – അപ്പൂസ്
- സുരേഷ് ഗോപി – ഡോ. ഗോപൻ
- ശോഭന – ഭാമ
- സീന ദാദി – മീനാക്ഷി
- രവീന്ദ്രൻ – രുദ്രൻ
- ശങ്കരാടി
- കെ.പി.എ.സി. സണ്ണി
- ടി.പി. മാധവൻ
- സുബൈർ
- കവിയൂർ പൊന്നമ്മ
- ശാന്താകുമാരി
- ഫഹദ് ഫാസിൽ
ഗാനങ്ങൾ
തിരുത്തുകബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഇളയരാജ ആണ്.
ഗാനം | പാടിയത് |
---|---|
എൻ പൂവേ | എസ്. ജാനകി |
കാക്ക പൂച്ച | മിന്മിനി |
മഞ്ഞു പെയ്യും | കെ.എസ്. ചിത്ര |
ഓലത്തുമ്പത്തിരുന്നൂയലാടും | കെ.ജെ. യേശുദാസ്, എസ്. ജാനകി |
സ്നേഹത്തിൻ പൂഞ്ചോല | കെ.ജെ. യേശുദാസ് |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പപ്പയുടെ സ്വന്തം അപ്പൂസ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- പപ്പയുടെ സ്വന്തം അപ്പൂസ് – മലയാളസംഗീതം.ഇൻഫോ