സാഗരം സാക്ഷി
മലയാള ചലച്ചിത്രം
(Sagaram Sakshi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിബി മലയിൽ സംവിധാനം ചെയ്ത് 1994 ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് സാഗരം സാക്ഷി [1]. മമ്മൂട്ടി, , സുകന്യ, തിലകൻ, തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ തിരശ്ശീലയിലെത്തുന്നു. [2]. എ.കെ. ലോഹിതദാസ് ഈ ചിത്രത്തിന്റെ തിരക്കഥയെഴുതി. സിബി മലയിൽ-ലോഹിതദാസ് സംയോജനത്തിന്റെ അവസാന ചിത്രമായിരുന്നു ഇത്. ശരത്തിന്റെ സംഗീതത്തിൽ കൈതപ്രം ഗാനങ്ങളെഴുതി [3]
സാഗരം സാക്ഷി | |
---|---|
സംവിധാനം | സിബി മലയിൽ |
നിർമ്മാണം | ഔസേപ്പച്ചൻ വാളക്കുഴി |
രചന | എ.കെ. ലോഹിതദാസ് |
തിരക്കഥ | എ.കെ. ലോഹിതദാസ് |
സംഭാഷണം | എ.കെ. ലോഹിതദാസ് |
അഭിനേതാക്കൾ | മമ്മുട്ടി സുകന്യ തിലകൻ ഒടുവിൽ |
സംഗീതം | ശരത് |
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
ബാനർ | വാളക്കുഴി ഫിലിംസ് |
വിതരണം | സെഞ്ച്വറി റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മൂട്ടി | ബാലചന്ദ്രൻ |
2 | സുകന്യ | നിർമ്മല |
3 | തിലകൻ | മേനോൻ |
4 | ഒടുവിൽ ഉണ്ണികൃഷ്ണൻ | നാരായണൻ |
5 | സീനത്ത് | സുഭദ്ര |
6 | കുണ്ടറ ജോണി | കെ കെ നായർ |
7 | കൊച്ചിൻ ഹനീഫ | സുധാകരൻ |
8 | വത്സല മേനോൻ | |
9 | രവി വള്ളത്തോൾ | രാധാകൃഷ്ണൻ നായർ |
10 | ദിലീപ് | |
11 | ബിന്ദു പണിക്കർ | മാലതി |
12 | വിജയകുമാർ | |
13 | ശാന്തകുമാരി | നാരായണന്റെ ഭാര്യ |
14 | ആറന്മുള പൊന്നമ്മ | |
15 | എൻ.എഫ്. വർഗ്ഗീസ് | കൃഷ്ണകുമാർ |
16 | ശ്രീജയ | ബാലചന്ദ്രന്റെ മകൾ |
17 | സബിത ആനന്ദ് | |
18 | ലക്ഷ്മി കൃഷ്ണമൂർത്തി | |
19 | കൃഷ്ണപ്രസാദ് | സുരേഷ് |
20 | [[]] | |
21 | [[]] |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കരയാതെ കണ്ണുറങ്ങു | കെ ജെ യേശുദാസ് | ദർബാരി കാനഡ |
2 | കരയാതെ കണ്ണുറങ്ങു | കെ എസ് ചിത്ര | ദർബാരി കാനഡ |
3 | നീലാകാശം | കെ ജെ യേശുദാസ്,കെ എസ് ചിത്ര | ആരഭി |
4 | ശ്യാമ സന്ധ്യേ | കെ ജെ യേശുദാസ് ,കോറസ് | കല്യാണവസന്തം |
4 | സ്വർഗ്ഗമിന്നെന്റെ | കെ ജെ യേശുദാസ് | ആഭേരി |
പരാമർശങ്ങൾ
തിരുത്തുക- ↑ "സാഗരം സാക്ഷി(1994)". www.malayalachalachithram.com. Retrieved 2020-03-22.
- ↑ "സാഗരം സാക്ഷി(1994)". spicyonion.com. Archived from the original on 2019-12-16. Retrieved 2020-03-22.
- ↑ "സാഗരം സാക്ഷി(1994)". malayalasangeetham.info. Retrieved 2020-03-22.
- ↑ "സാഗരം സാക്ഷി(1994)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "സാഗരം സാക്ഷി(1994)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.