നസീമ
മലയാള ചലച്ചിത്രം
(Naseema എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ. ഷെരീഫ് സംവിധാനം ചെയ്ത 1983 ലെ ഇന്ത്യൻ മലയാള ചിത്രമാണ് നസീമ. മോഹൻലാൽ, നെടുമുടി വേണു, നിത്യ, റാണിപദ്മിനി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിന് ജോൺസൻ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു.[1][2][3]
Naseema | |
---|---|
പ്രമാണം:Naseema.JPG | |
സംവിധാനം | A. Sheriff |
കഥ | A. Sheriff |
തിരക്കഥ | Raghunath Paleri |
അഭിനേതാക്കൾ | Mohanlal Nedumudi Venu Nithya Ranipadmini |
സംഗീതം | Johnson |
ഛായാഗ്രഹണം | Babu Joseph |
ചിത്രസംയോജനം | N. P. Suresh |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ - സൈതാലി
- നെടുമുടി വേണു - രവി
- നിത്യ - ഉഷ
- റാണിപദ്മിനി - നസീമ
- അച്ചൻകുഞ്ജു - മമ്മദ്
- ബഹദൂർ - മാസ്റ്റർ
- ബോബി കൊട്ടാരക്കര
- ഫിലോമിന - നസീമയുടെ അമ്മ
- ശാന്തകുമാരി - രവിയുടെ അമ്മ
ശബ്ദട്രാക്ക്
തിരുത്തുകസംഗീതം ജോൺസൺ വരികൾ രചിച്ചത് പി. ഭാസ്കരൻ.
No. | Song | Singers | Lyrics | Length (m:ss) |
---|---|---|---|---|
1 | "അച്ചൻ കൊമ്പത്തു അമ്മ വരമ്പത്തു" | കെ. ജെ. യേശുദാസ് | പി. ഭാസ്കരൻ | |
2 | "അരുണ കിരണ മണി ഗോപുര വാതിലിൽ" | കെ. ജെ. യേശുദാസ് | പി. ഭാസ്കരൻ | |
3 | "എന്നിട്ടും നെയെന്നെ അറിഞ്ഞില്ലല്ലോ" | എസ്. ജാനകി | പി. ഭാസ്കരൻ |