മണിമുഴക്കം

മലയാള ചലച്ചിത്രം
(Manimuzhakkam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പി.എ. ബക്കർ തിരക്കഥയെഴുതി, സംവിധാനം നിർവഹിച്ച് 1976-ൽ പുറത്തുവന്ന മലയാളചലച്ചിത്രമാണ് മണിമുഴക്കം (The Tolling of Bells).[1] ഹരി, വീണ, ജോൺസൻ, ശങ്കരാടി, സരിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.[2][3] സാറ തോമസിന്റെ "മുറിപാടുകൾ" എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി. 1976-ലെ മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിനും ചിത്രം അർഹമായി.[4]

മണിമുഴക്കം
സംവിധാനംപി.എ. ബക്കർ
നിർമ്മാണംകാർട്ടൂണിസ്റ്റ് തോമസ്
രചനപി.എ. ബക്കർ (തിരക്കഥ)
സാറ തോമസ് (കഥ, സംഭാഷണം)
സംഗീതംദേവരാജൻ
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംരവി കിരൺ
റിലീസിങ് തീയതി
  • 1976 (1976)
രാജ്യം ഇന്ത്യ
ഭാഷമലയാളം

പുരസ്കാരങ്ങൾ

തിരുത്തുക
  1. http://www.imdb.com/title/tt0154835/
  2. Sanjit Narwekar (1994). Directory of Indian film-makers and films. Flicks Books. p. 21. ISBN 9780313292842.
  3. Ashish Rajadhyaksha, Paul Willemen (1999). Encyclopaedia of Indian cinema. British Film Institute. p. 50. ISBN 9780851704557. {{cite book}}: Check |isbn= value: checksum (help)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-09-05.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മണിമുഴക്കം&oldid=4015469" എന്ന താളിൽനിന്ന് ശേഖരിച്ചത്