സ്ഫോടനം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(Sphodanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിജയചിത്ര കമ്പൈൻസിന്റെ ബാനറിൽ ഷെറീഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത മലയാളചിത്രമാണ് സ്ഫോടനം.[1] സുകുമാരൻ, സോമൻ, ഷീല, രവികുമാർ, സീമ തുടങ്ങിയവരോടൊപ്പം സജിൻ എന്ന പേരിൽ മമ്മുട്ടിയും ഒരു പ്രധാനവേഷത്തിലഭിനയിച്ച ഈ ചിത്രം 1981ൽ പ്രദർശനത്തിനെത്തി.
സ്ഫോടനം | |
---|---|
പ്രമാണം:Sphodanam poster.jpg | |
സംവിധാനം | പി.ജി. വിശ്വംഭരൻ |
നിർമ്മാണം | ബാബു കെ.ജെ. തോമസ് |
രചന | ആലപ്പി ഷെറീഫ് |
അഭിനേതാക്കൾ | സുകുമാരൻ എം.ജി. സോമൻ മമ്മുട്ടി രവികുമാർ സീമ ബാലൻ കെ. നായർ കെ.പി. ഉമ്മർ കുതിരവട്ടം പപ്പു ശങ്കരാടി മാള അരവിന്ദൻ ജഗതി ശ്രീകുമാർ |
സംഗീതം | ശങ്കർ ഗണേഷ് |
ഛായാഗ്രഹണം | യു. രാജഗോപാൽ |
ചിത്രസംയോജനം | കെ. നാരായണൻ |
വിതരണം | വിജയാ മൂവീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 60 ലക്ഷം |
അഭിനേതാക്കൾ
തിരുത്തുക- സുകുമാരൻ : ഗോപി
- എം.ജി. സോമൻ : സുരേന്ദ്രൻ
- സജിൻ (മമ്മുട്ടി) : തങ്കപ്പൻ
- രവികുമാർ : എൻജിനീയർ
- സീമ : ലളിത
- ഷീല : ദേവകി
- ബാലൻ കെ. നായർ : മുതലാളി
- കെ.പി. ഉമ്മർ : പോലീസ് ഓഫിസർ
- പ്രമീള : നാരായണപിള്ളയുടെ ഭാര്യ
- കുതിരവട്ടം പപ്പു : നാരായണ പിള്ള
- ശങ്കരാടി : കൃഷ്ണൻ
- ശാന്തകുമാരി : Muthalali's wife
- ശുഭ : ഗൌരി
- മാള അരവിന്ദരൻ : വാസു പിള്ള
- ജഗതി ശ്രീകുമാർ : കുട്ടൻ പിള്ള
- കവിയൂർ പൊന്നമ്മ : Gopi's mother
- സാന്റോ കൃഷ്ണൻ : Kunjappi
- KPAC പ്രേമചന്ദ്രൻ : ശങ്കരൻ
- പ്രേമൻ