ഇടവേളയ്ക്കുശേഷം
മലയാള ചലച്ചിത്രം
(Idavelakku Sesham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോഷി സംവിധാനം ചെയ്ത് തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച 1984 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇടവേളയ്ക്കുശേഷം. മമ്മൂട്ടി സുമലത മധു, ശ്രീവിദ്യ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീത സംവിധായകൻ രവീന്ദ്രനാണ് . [1] [2] [3]
ഇടവേളയ്ക്കുശേഷം | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | തിരുപ്പതി ചെട്ടിയാർ |
കഥ | പോൾ ബാബു |
തിരക്കഥ | കലൂർ ഡെന്നീസ് |
സംഭാഷണം | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | മമ്മൂട്ടി സുമലത മധു ശ്രീവിദ്യ |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | വിപിൻദാസ് |
ചിത്രസംയോജനം | കെ ശങ്കുണ്ണി |
സ്റ്റുഡിയോ | എവർഷൈൻ പ്രൊഡക്ഷൻസ് |
വിതരണം | എവർഷൈൻ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മൂട്ടി | ജയദേവൻ |
2 | സുമലത | സിന്ധു |
3 | മധു | രാജശേഖരൻ നായർ വക്കീൽ |
4 | ശ്രീവിദ്യ | ലക്ഷ്മിയമ്മ |
5 | കലാരഞ്ജിനി | സുനിത |
6 | എം.ജി. സോമൻ | വിനോദ് |
7 | അടൂർ ഭാസി | ലൊപൊയിന്റ്സ്വാമി |
8 | ജഗതി ശ്രീകുമാർ | ഗണപതി |
9 | സിൽക്ക് സ്മിത | ഡോളി |
10 | പി.കെ. എബ്രഹാം | ജഡ്ജി ബാലഗോപാല മേനോൻ |
11 | ജോസ് പ്രകാശ് | ഐ.ജി |
12 | സത്താർ | ജോണി |
13 | ശാന്തകുമാരി | ഗണപതിയുടെ അമ്മ |
14 | പ്രതാപചന്ദ്രൻ | സിന്ധുവിന്റെ അച്ചൻ |
15 | ജോസ് | സുനിതയുടെ വരൻ |
16 | സി.ഐ പോൾ | ജഡ്ജ് |
17 | ലളിതശ്രീ | മേട്രൻ |
18 | ഉമ ഭരണി | ഭാർഗവി-ഗണപതിപത്നി |
19 | [[]] | |
20 | [[]] | |
21 | [[]] | |
22 | [[]] | |
23 | [[]] | |
24 | [[]] | |
25 | [[]] |
ഗാനങ്ങൾ
തിരുത്തുകരവീന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത് . പൂവച്ചൽ ഖാദറാണ് വരികൾ രചിച്ചിരിക്കുന്നത്.
ഇല്ല. | ഗാനം | ഗായകർ | വരികൾ | സമയദൈർഘ്യം (m: ss) |
1 | "ആദ്യരതി നീലിമയിൽ" | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | |
2 | "കാമുകാ നീ വരൂ" | വാണി ജയറാം, കെ പി ബ്രാഹ്മനന്ദൻ | പൂവചൽ ഖാദർ | |
3 | "മനം പൊൻ മനം" | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | |
4 | "തേൻ കിനിയുന്ന പ്രായം" | വാണി ജയറാം | പൂവച്ചൽ ഖാദർ |
അവലംബം
തിരുത്തുക- ↑ "Idavelaykku Shesham". www.malayalachalachithram.com. Retrieved 2014-10-20.
- ↑ "Idavelaykku Shesham". malayalasangeetham.info. Retrieved 2014-10-20.
- ↑ "Edavelakku Sesham". spicyonion.com. Archived from the original on 2014-10-21. Retrieved 2014-10-20.
- ↑ "ഇടവേളയ്ക്കുശേഷം(1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.