വിക്കിപീഡിയ സംവാദം:വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017
Latest comment: 7 വർഷം മുമ്പ് by Viswaprabha in topic അവശ്യ ലേഖനങ്ങൾ
ഈ പദ്ധതി ആരംഭിച്ചതിന് ഇതിനു പിന്നിൽ പ്രവർത്തിച്ച ഉപയോക്താക്കളെ അഭിനന്ദിക്കുന്നു.
- എങ്കിലും, ഏത് പദ്ധതി പ്രകാരമാണ് താളുകൾ നിർമ്മിക്കുന്നത് അതിന്റെ അടിസ്ഥാനത്തിൽ ശ്രദ്ധേയത സംബന്ധിച്ചുള്ള വിവരണം പ്രസ്തുത പദ്ധതി താളിൽ ഉൾപ്പെടുത്തേണ്ടതുണ്ട് എന്നതുകൂടി ഓർമ്മിപ്പിക്കുന്നു. എന്തുകൊണ്ടെന്നാൽ അനാവശ്യമായ താൾ നീക്കം ചെയ്യലുകൾ ഒഴിവാക്കുന്നതിന് സഹായകരമാകും എന്ന് കരുതുന്നു. കൂടാതെ പദ്ധതിയിൽ പരാമർശിക്കുന്ന വിഷയത്തിൽ ഇപ്പോൾ താളുകൾ നിലവിലുണ്ട് എങ്കിൽ അവയുടെ പട്ടികയോ കണ്ണികളോ നൽകുന്നത് താളുകളുടെ ഇരട്ടിപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കും. --സുഗീഷ് (സംവാദം) 16:34, 29 ഓഗസ്റ്റ് 2017 (UTC)
അവശ്യ ലേഖനങ്ങൾ
തിരുത്തുകവിക്കിപീഡിയ:എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക - Education എന്ന വിഭാഗത്തിലെ താഴെപ്പറയുന്ന 110 ലേഖനങ്ങൾ നിർമ്മിക്കുകയോ വികസിപ്പിക്കുകയോ ചെയ്യുക എന്നതുകൂടി ഈ പദ്ധതിയുടെ ഭാഗമാക്കാമോ? --ഷാജി (സംവാദം) 16:41, 2 സെപ്റ്റംബർ 2017 (UTC)
- തീർച്ചയായും ഇവയും പരിഗണിക്കാവുന്നതാണെന്നു് അഭിപ്രായപ്പെടുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 17:10, 2 സെപ്റ്റംബർ 2017 (UTC)
Education, 110
തിരുത്തുക- Education
- College
- Curriculum
- Learning
- School
- Teacher
- Test (assessment)
- University
- Distance education
- Higher education
- Liberal arts education
- E-learning
- Academy
- Student
- Scholarship
- Madrasa
- Kindergarten
- Thesis
- Diploma
- Bologna Process
- Pedagogy
- Reading
- Elementary school
- Music school
Libraries, 19
തിരുത്തുക- Africa, 1
- Americas, 3
- Asia, 4
- Europe, 9
- Vatican Library
- British Library
- Russian State Library
- National Library of Russia
- National Central Library (Florence)
- Vernadsky National Library of Ukraine
- German National Library
- Bibliothèque nationale de France
- Biblioteca Nacional de España
- Oceania, 1
Educational institutions, 65
തിരുത്തുക- Africa, 4
- Americas, 25
- Federal University of Rio de Janeiro
- National Autonomous University of Mexico
- University of British Columbia
- University of Buenos Aires
- University of Toronto
- USA, 20
- University of Chicago
- California Institute of Technology
- Johns Hopkins University
- Massachusetts Institute of Technology
- Stanford University
- Duke University
- University of North Carolina at Chapel Hill
- University of Virginia
- University of Michigan
- University of California, Berkeley
- University of California, Los Angeles
- Ivy League, 9
- Ivy League
- Harvard University
- Yale University
- Princeton University
- Brown University
- Columbia University
- Cornell University
- Dartmouth College
- University of Pennsylvania
- Asia, 12
- India, 4
- University of Calcutta
- Indian Institute of Science
- Indian Institutes of Technology
- Indian Institutes of Management
- China, 6
- Fudan University
- University of Hong Kong
- Nanjing University
- Peking University
- Tsinghua University
- Zhejiang University
- Europe, 23
- University of Bologna
- University of Copenhagen
- Complutense University of Madrid
- University of Vienna
- Leiden University
- Sapienza University of Rome
- University of Salamanca
- ETH സൂറിച്ച്
- France, 3
- Germany, 4
- Ludwig Maximilian University of Munich
- Humboldt University of Berlin
- യൂണിവേഴ്സിറ്റി ഓഫ് ഗോട്ടിൻജൻ
- ഹെയ്ഡൽബർഗ് യൂണിവേർസിറ്റി
- UK, 3
- Eastern Europe, 5
- Charles University in Prague
- Jagiellonian University
- മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
- Saint Petersburg State University
- Taras Shevchenko National University of Kyiv
- Oceania, 1
പങ്കെടുക്കുന്നവർ
തിരുത്തുകഈ യജ്ഞത്തിൽ പങ്കെടുക്കുന്നവരിൽ ബഹുഭൂരിപക്ഷത്തെയും കൂറേ ദിവസങ്ങളായി കാണാനില്ലല്ലോ....
malikaveedu 13:32, 27 ഒക്ടോബർ 2017 (UTC)