നാഷണൽ ലൈബ്രറി ഓഫ് റഷ്യ
നാഷണൽ ലൈബ്രറി ഓഫ് റഷ്യ, റഷ്യയിലെ സെൻറ് പീറ്റേർസ്ബർഗിൽ സ്ഥിതിചെയ്യുന്ന രാജ്യത്തെ ഏറ്റവും പഴക്കമുള്ള പൊതു ലൈബ്രറി മാത്രമല്ല, ആദ്യത്തെ ദേശീയ ഗ്രന്ഥശാലയും കൂടിയാണ്. 1795 മുതൽ 1917 വരെ "ഇമ്പീരിയൽ പബ്ലിക് ലൈബ്രറി"; 1917 മുതൽ 1925 വരെ "റഷ്യൻ പബ്ലിക് ലൈബ്രറി"; 1925 മുതൽ 1992 വരെ "സ്റ്റേറ്റ് പബ്ലിക് ലൈബ്രറി"; (1932 മുതൽ എം. സാൾട്ടിക്കോവ് ഷെഡ്രിനോടുള്ള ബഹുമാന സൂചകമായി അദ്ദേഹത്തിൻറെ പേരു നൽകിയിരുന്നു) NLR; എന്നിങ്ങനെ വിവിധ പേരുകളിൽ ഈ ഗ്രന്ഥശാല അറിയപ്പെട്ടിരുന്നു. NLR ലോകത്തിലെ പ്രധാന ഗ്രന്ഥാലയങ്ങളിലൊന്നായി സ്ഥാനം നേടിയിട്ടുണ്ട്.
English | The National Library of Russia |
---|---|
The 18th-century building of the library faces Nevsky Prospekt | |
Country | Russia |
Type | National library |
Established | 1795 |
Reference to legal mandate | Decree of the Government of the Russian Federation authorizing the Statute of the Federal State Institution "The National Library of Russia" (March 23, 2001) |
Location | St Petersburg |
Coordinates | 59°56′01″N 030°20′08″E / 59.93361°N 30.33556°E |
Collection | |
Items collected | Books, journals, newspapers, magazines, official publications, sheet music, sound and music recordings, databases, maps, postage stamps, prints, drawings, manuscripts and media. |
Size | 36,475,000 items (15,000,000 books) |
Criteria for collection | Legal deposit of materials published in Russia; "Rossika": materials about Russia or materials published by the people of Russia residing abroad; selected foreign scholarly publications and other materials. |
Legal deposit | Yes (Legal Deposit Law[1]) |
Access and use | |
Access requirements | Reading rooms – free. Russian residents must be 14 or older. Foreign visitors are limited by the period of their visa. |
Circulation | 8,880,000 (2007) |
Population served | 1,150,000 (2007) |
Other information | |
Budget | 569,200,000 RUB ($23,400,000) |
Staff | 1,850 |
Website | www |